KannurKeralaNattuvarthaLatest NewsNews

മി​നി​ലോ​റി​യും ബ​സും കൂ​ട്ടി​യി​ടി​ച്ചു: ര​ണ്ട് പേ​ര്‍ മ​രി​ച്ചു

ത​ളാ​പ്പി​ല്‍ എ​കെ​ജി ആ​ശു​പ​ത്രി​ക്ക് സ​മീ​പം പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

ക​ണ്ണൂ​ര്‍: മി​നി​ലോ​റി​യും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് സ്വ​ദ​ശി​ക​ളാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Read Also : ‘സി.പി.എം വീണയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി ആണെന്നറിയാം’: മുഹമ്മദ് റിയാസ്

ത​ളാ​പ്പി​ല്‍ എ​കെ​ജി ആ​ശു​പ​ത്രി​ക്ക് സ​മീ​പം പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ടുപേരും മരിച്ചിരുന്നു.

Read Also : ‘കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുന്നു’; മുഹമ്മദ് റിയാസ്

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button