Nattuvartha
- Oct- 2018 -8 October
ഈ വർഷം പോലീസ് പിടിച്ചെടുത്തത് 1217 കിലോ കഞ്ചാവ്
കൊച്ചി: ഈ വർഷം സെപ്റ്റംബർ വരെ എക്സൈസ് പിടിച്ചെടുത്തത് 1217 കിലോ കഞ്ചാവ്. കൂടാതെ ആലപ്പുഴയിലെ പാഴ്സൽസർവ്വീസ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 850 ഗ്രാം എംഡിഎയും പിടിച്ചെടുത്തിരുന്നു.…
Read More » - 8 October
പറശ്ശിനിക്കടവ് കണ്ടെത്തിയത് ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള മൃതദേഹം; ദുരൂഹതകളേറുന്നു
തളിപ്പറമ്പ്: പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തെ ഷെഡ്ഡില്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറുന്നു. ഷെഡ് ജനവാസം ഏറെ ഉള്ള സ്ഥലത്തായിട്ടും ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും…
Read More » - 8 October
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര് പിടിയില്‍
തിരൂര്‍: തിരുനാവായ സ്വദേശിയായ വ്യവസായി ഹംസയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ സ്വദേശി നൗഫല്‍, തേഞ്ഞിപ്പലം കാക്കഞ്ചേരി സ്വദേശി ഷമീര്‍ എന്നിവരെയാണ്…
Read More » - 7 October
തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
എറണാകുളം: എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം. ചാലക്കുടിയിലും ഒല്ലൂരിലും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഒല്ലൂരില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും ട്രെയിനുകള്‍…
Read More » - 7 October
സാമൂഹ്യവിരുദ്ധർ പെട്ടിക്കട തീവച്ച് നശിപ്പിച്ചു
അഞ്ചൽ: സാമൂഹ്യവിരുദ്ധർ പെട്ടിക്കട തീവച്ച് നശിപ്പിച്ചു. കരുകോൺ പുല്ലാഞ്ഞിയോട് ലക്ഷം വീട്ടിൽ സുരേന്ദ്രന്റെ പെട്ടിക്കടയാണ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. തീയിൽ കടയും, സാധനങ്ങളും പൂർണമായും അഗ്നിയ്ക്ക് ഇരയായി.…
Read More » - 7 October
വ്യാപകമായി ജെല്ലിഫിഷ്, പേടിയോടെ മത്സ്യത്തൊഴിലാളികൾ
കണ്ണൂർ: മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തി വ്യാപകമായി ജെല്ലിഫിഷുകൾ . പഴയങ്ങാടി കുപ്പം പുഴയില്‍ മീന്‍പിടിക്കാനാകാതെ തൊഴിലാളികള്‍ വലയുകയാണ്. സാധാരണയായി പുഴയിലെ വെള്ളം തീരെ കുറയുന്ന വേളകളിൽ മാത്രമാണ് ജെല്ലിഫിഷിനെ…
Read More » - 7 October
മുല്ലനേഴി പുരസ്കാരം സ്വന്തമാക്കി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്
തൃശ്ശൂര്‍: മുല്ലനേഴി പുരസ്കാരം സ്വന്തമാക്കി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്. മുല്ലനേഴി ഫൗണ്ടേഷനും, അവിണിശേരി സഹകരണബാങ്കും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മുല്ലനേഴി പുരസ്കാരമാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് കരസ്ഥമാക്കിയത്. 15,001 രൂപയും ശില്‍പ്പവും…
Read More » - 7 October
ബസ് സ്കൂട്ടറിലിടിച്ച് അധ്യാപകന് ദാരുണാന്ത്യം
രാജപുരം: ബസ് സ്കൂട്ടറിലിടിച്ച് അധ്യാപകന് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ഒടയഞ്ചാല്‍ കുന്നുംവയലില്‍ ഒടയഞ്ചാലില്‍ നിന്നും ഇരട്ടിയിലേക്ക് പോകുന്ന എയ്ഞ്ചല്‍ ബസ് സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍…
Read More » - 7 October
സ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു
ചെമ്മനാട്: സ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് ചെമ്മനാട് മുണ്ടാങ്കുലത്ത് വെച്ച് കെ എസ് ടി പി റോഡിലേക്ക് കയറുന്നതിനിടെ യുവാക്കള്‍ സഞ്ചരിച്ച…
Read More » - 7 October
അഞ്ചലില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി മരപ്പട്ടി
അഞ്ചല്‍: നാട്ടുകാരുടെ ഉറക്കം കെടുത്തി മതുരപ്പ കേഴംപള്ളി പ്രദേശത്ത് മരപ്പട്ടിയുടെ വിളയാട്ടം. വീട്ടില്‍ വളര്‍ത്തുന്ന നിരവധി കോഴികളെയാണ്് ഇതിനോോടകം ഇവന് വകവരുത്തിയത്. കൂടാതെ ഓടിട്ട വീടുകളുടെ മുകളിലൂടെയുള്ള…
Read More » - 7 October
മുള്ളന്‍പന്നിയെ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ വനപാലകര്‍ പിടികൂടി
കാഞ്ഞങ്ങാട്: മുള്ളന്‍പന്നിയെ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ വനപാലകര്‍ പിടികൂടി. സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന മുള്ളന്‍പന്നിയെ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച ബളാല്‍ സ്വദേശികളായ കെ വിനു (26),…
Read More » - 7 October
വന്‍ കവര്‍ച്ച: തൃശൂരിലെ വീട്ടില്‍ നിന്നും 150 പവനും ഒരു ലക്ഷം രൂപയും നഷ്ടമായി
തൃശൂര്‍: തൃശൂരില്‍ വന്‍ കവര്‍ച്ച. മതിലകത്ത് ഒരു വീട്ടില്‍നിന്നും 150 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു. മതിലകം പാലത്തിന് സമീപം മംഗലം പിള്ളി അബ്ദുള്‍ അസീസിന്റെ…
Read More » - 7 October
തീവ്രന്യൂന മര്‍ദം രാത്രിയോടെ ചുഴലിക്കാറ്റായെത്തും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂന മര്‍ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ ലക്ഷദ്വീപ് തീരത്തിന് 810 കി മീ അകലെയായാണ് ന്യൂനമര്‍ദമുള്ളത്.…
Read More » - 7 October
ശക്തമായ മഴയിൽ വലഞ്ഞ് കുമളി
കുമളി: ശക്തമായ മഴയിൽ വലഞ്ഞ് കുമളി .കനത്തമഴയെ തുടർന്നു കുമളിയിൽ വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും. കട്ടപ്പന – കുമളി റോഡിൽ രണ്ടാം മൈൽ എകെജി പടിക്കു സമീപം…
Read More » - 7 October
ചരിത്ര സ്മാരകമാകാനൊരുങ്ങി ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജീവിച്ച ബംഗ്ലാവ്
തലശ്ശേരി: ചരിത്ര സ്മാരകമാകാനൊരുങ്ങി ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജീവിച്ച ബംഗ്ലാവ് .ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് രണ്ട് ദശാബ്ദക്കാലം താമസിച്ച തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നിലെ ബംഗ്ലാവ് ചരിത്ര സ്മാരകമാക്കണമെന്ന ഭാഷാ സ്നേഹികളുടെ…
Read More » - 7 October
അശ്ളീല വെബ് സൈറ്റുകളിൽ സ്ത്രീകളുടെ ചിത്രങ്ങൾ, സി ഡിറ്റ് ജീവനക്കാരനെതിരെ അന്വേഷണം
തിരുവനന്തപുരം: അശ്ളീല വെബ് സൈറ്റുകളിൽ സ്ത്രീകളുടെ ചിത്രങ്ങൾ,സി ഡിറ്റിലെ മുൻ ജീവനക്കാരനായ യുവാവിനെ കുറിച്ച് കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം കൻറോൺമെന്റ് പൊലീസ്. വ്യാഴാഴ്ചയാണ് സി-ഡിറ്റ് ജീവനക്കാരനായിരുന്ന മഹേഷിനെ…
Read More » - 7 October
രണ്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം; കേസെടുത്ത് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: കണ്ണൂര്‍ തലശ്ശേരി മമ്പറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക മര്‍ദിച്ചതായി വന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന്…
Read More » - 6 October
നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി : നാലംഗ കര്‍ഷക കുടുംബം തൂങ്ങിമരിച്ച നിലയില്‍. വയനാട്ടില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ്(48), ഭാര്യ മിനി (43), മക്കളായ അനുശ്രീ (17),…
Read More » - 6 October
പാക്കറ്റ് ഒന്നിന് 200 രൂപക്ക് മേടിക്കും എന്നിട്ട് 600 രൂപക്കും വില്‍ക്കും , തലതിരിഞ്ഞുപോയ 19 കാരുടെ മൊഴിയാണിത്
കൊല്ലം: തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ നിന്ന് വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 32 പാക്കറ്റ് കഞ്ചാവുമായി രണ്ടു 19 കാരായ യുവാക്കള്‍ പോലീസിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ടുകള്‍ . കരുനാഗപ്പള്ളി തഴവ മാടന്‍ചേരി…
Read More » - 6 October
ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
കോഴിക്കോട് : ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോടഞ്ചേരി കാഞ്ഞിരപ്പാറ പുത്തന്‍കണ്ടത്തില്‍ ജയിംസിന്റെ മകന് ഷിമില്‍(26) ആണ് മരിച്ചത്. കോടഞ്ചേരി താമരശ്ശേരി റോഡില്‍ കാഞ്ഞിരാടിന്…
Read More » - 6 October
വര്‍ക്ഷോപ്പില്‍ തീപിടിത്തം; നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു
മലയിന്‍കീഴ്: വര്ക്ഷോപ്പിലുണ്ടാ തീപിടിത്തത്തില്‍ വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ തച്ചോട്ടുകാവ് ജംക്ഷനു സമീപം മലയം സ്വദേശി ശിവപ്രസാദിന്റെ വര്‍ക്ഷോപ്പിനാണ് തീ പിടിച്ചത്. ഇവിടെയുണ്ടായിരുന്ന ആറ് ഇരുചക്രവാഹനങ്ങള്‍…
Read More » - 6 October
ഒരു കുടുംബത്തിലെ നാല് പേര് ജീവനൊടുക്കി
വയനാട്: ഒരു കുടുംബത്തിലെ നാല് പേര് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് തവിഞ്ഞാല്‍ തിടങ്ങഴിത്തോപ്പിലാണ് സംഭവം. വിനോദ് ഭാര്യ മിനി മക്കളായ അഭിനബ്, അനുശ്രീ എന്നിവരെയാണ് സമീപത്തെ തോട്ടത്തില്‍…
Read More » - 6 October
യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; പ്രതി പിടിയിൽ
നേമം : ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. മംഗലപുരം സ്വദേശി സുജിത്ത് എന്നുവിളിക്കുന്ന ഷംനാദാണ് ഹൈദരാബാദിൽ പിടിയിലായത്. ബുധനാഴ്ചയാണ്…
Read More » - 6 October
അനധികൃത പെന്ഷന്: കണ്ടെത്തിയ 2467 പേരില്‍ 2000 പേരും അര്‍ഹര്‍
തിരുവനന്തപുരം: അനധികൃതമായി പെന്ഷന് കൈപറ്റുന്നവരെ കണ്ടെത്തിയതില്‍ സര്‍ക്കാരിനു പാളിച്ച പറ്റി. മരിച്ചെന്നും 1000 സിസി എന്ജിന് ശേഷിയുള്ള വാഹനമുണ്ടെന്നുമുള്ള കാരണം പറഞ്ഞ് സര്‍ക്കാര്‍ ക്ഷേമ പെന്ഷന് പറ്റുന്ന…
Read More » - 6 October
കാലാവസ്ഥ പ്രവചനത്തിൽ ആൾത്തിരക്കില്ലാതെ മൂന്നാർ
ഇടുക്കി: കാലാവസ്ഥ പ്രവചനത്തിൽ ആൾത്തിരക്കില്ലാതെ മൂന്നാർ. കനത്ത മഴയുണ്ടായേക്കുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയതോടെ പ്രളയക്കെടുതിയില്‍ നിന്ന് അതിജീവനത്തിലേയ്ക്ക് നീങ്ങിയ മൂന്നാര്‍…
Read More »