
തൃശൂര്‍: കൂലി ചോദിച്ച ഒാട്ടോക്കാരന് ക്രൂര മർദ്ദനം: പോലീസുകാരനെതിരെ കേസെടുത്തു . ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ അഭിലാഷിന് എതിരെയാണ് കേസെടുത്തത്.
ഒട്ടോക്കാരനെ മർദ്ദിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ ഉത്തരവിട്ടു. ഇന്നലെ രാത്രി വടക്കേ സ്റ്റാൻഡിൽ നിന്ന് മുൻസിപ്പൽ സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് സംഭവം. യാത്രചെയ്തതിന് കൂലി ചോദിച്ച ഒാട്ടോക്കാരനെ മർദ്ദിക്കുകയായിരുന്നു
Post Your Comments