Latest NewsNattuvartha

ഈ വർഷം പോലീസ് പിടിച്ചെടുത്തത് 1217 കിലോ കഞ്ചാവ്

ഈ വർഷം സെപ്റ്റംബർ വരെ പിടിച്ചെടുത്ത കഞ്ചാവിന്റെ മാത്രം കണക്കാണിത്

കൊച്ചി: ഈ വർഷം സെപ്റ്റംബർ വരെ എക്സൈസ് പിടിച്ചെടുത്തത് 1217 കിലോ കഞ്ചാവ്. കൂടാതെ ആലപ്പുഴയിലെ പാഴ്സൽസർവ്വീസ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 850 ​​ഗ്രാം എംഡിഎയും പിടിച്ചെടുത്തിരുന്നു.

കൂടാതെ പത്തനം തിട്ടയിൽ 270 ലഹരി ആംപ്യൂളുകളും 3000 ലഹരി ​ഗുളികകളും കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button