Latest NewsNattuvartha

നിർമാണപ്രവർത്തനങ്ങളിൽ സ്തംഭിച്ച് പുനലൂർ

റിങ്റോഡുകളിൽ ഒരേസമയം നടത്തുന്ന നിർമാണപ്രവർത്തനങ്ങളാണ് ഗതാഗതക്കുരുക്കിന് കാരണം

പുനലൂർ : നിർമാണപ്രവർത്തനങ്ങളിൽ സ്തംഭിച്ച് പുനലൂർ. കേരള അടിസ്ഥാനസൗകര്യ വികസനനിധി ബോർഡിൽനിന്ന്‌ (കിഫ്ബി) അനുവദിച്ച 16 കോടി രൂപ വിനിയോഗിച്ച്‌ പട്ടണത്തിലെ റിങ്റോഡുകളിൽ ഒരേസമയം നടത്തുന്ന നിർമാണപ്രവർത്തനങ്ങളാണ് രൂക്ഷമായ ഗതാഗതപ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

പുനലൂരിലെ ചൗക്ക റോഡ്, ശിവൻകോവിൽ റോഡ്, ചന്ത റോഡ് എന്നിവിടങ്ങളിലാണ് ഒരേസമയം പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നത്. അതിനാൽ ഈ റോഡുകളിൽ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button