
പാലക്കാട്: ഭാര്യയേയും മക്കളേയും ഗൃഹനാഥന്‍ കൊലപ്പെടുത്തി. ചിറ്റൂരില്‍ ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കരിങ്ങരപ്പള്ളം സ്വദേശി മാണിക്യന്‍ (38) ആണ് ഭാര്യ കുമാരി (35), മകന്‍ മനോജ് (12), ലേഖ (13) എന്നിവരെ കൊലപ്പെടുത്തിയ ശേഷംചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. അലക്കു തൊഴിലാളിയായ മാണിക്യന് ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
Post Your Comments