ഒറ്റപ്പാലം: അച്ഛനും മകനും കുളത്തില്‍ മുങ്ങിമരിച്ചു. ഒറ്റപ്പാലത്ത് പാലപ്പുറത്ത് എസ്ആര്‍കെ നഗറിലെ ജയന് (44), മകന് നിരഞ്ജന് (15) എന്നിവരാണ് മരിച്ചത്. നീന്തല്‍ പഠിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. നിരഞ്ജന് അപകടത്തില്‍പ്പെട്ടത് കണ്ട് രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ജയന്.
Post Your Comments