Nattuvartha
- Dec- 2018 -22 December
ക്രിസ്മസ് കാരോള്‍ ഒരുക്കുന്നതിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
പയ്യന്നൂര്‍ : ക്രിസ്മസ് കരോള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം.ആക്രമണത്തിന് പിന്നില്‍ എസ്എഫ്ഐയാണെന്ന് കെഎസ്യു ആരോപിച്ചു. കെഎസ്യു പ്രവര്‍ത്തകരായ ഒന്നാം വര്‍ഷ ഇക്കണോമിക്സിലെ വി.ആദര്‍ശ്,…
Read More » - 22 December
വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണം; പി.സി.ജോര്‍ജ്
കുമളി: വനത്തില്‍ എണ്ണത്തില്‍ കൂടുതലുള്ള മൃഗങ്ങളെ കൊന്ന് വനം വകുപ്പ് തന്നെ വില്‍പ്പന നടത്തിയാല്‍ വരുമാനം കൂടുകയും ജനവാസ കേന്ദ്രങ്ങളില്‍ ഇത്തരം മൃഗങ്ങള്‍ ഇറങ്ങി നടത്തുന്ന ഉപദ്രവങ്ങള്‍…
Read More » - 22 December
പ്രളയ സമയത്തെ ‘ഹീറോ’സിന് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് വള്ളങ്ങള്‍
കഴക്കൂട്ടം : പ്രളയ ബാധിത സമയത്ത് ദുരിതകയത്തിലകപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ പുറപ്പെട്ട മര്യനാടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് രണ്ടു വള്ളങ്ങള്‍. കോഴഞ്ചേരി വലിയതറയില്‍ ഡാനി ജേക്കബാണ്…
Read More » - 22 December
ട്രെയിനിലെ സീറ്റിനടിയിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ
വടക്കാഞ്ചേരി: സ്ഫോടക വസ്തുക്കള്‍ക്ക് സമാനമായ വസ്തുക്കള്‍ ട്രെയിനില്‍ നിന്നും കണ്ടെത്തിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. സീറ്റിനടിയില്‍ നിന്ന് പുകയുയരുന്നത് യാത്രക്കാരാണ് ആദ്യം കണ്ടത്. മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ്സിലാണ് സംഭവം.…
Read More » - 22 December
ആസിഡ് കഴിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു
കല്ലമ്പലം : ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ടെത്തിയാള്‍ മരിച്ചു. പള്ളിക്കല്‍ മൂതല മൂലഭാഗം അജയവിലാസത്തില്‍ അജയകുമാറാണ് മരണപ്പെട്ടത്. ഇന്നലെയാണ് ആസിഡ് കഴിച്ചതായി കാണപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം…
Read More » - 22 December
മദ്യലഹരിയില്‍ പിതാവിന്റെ പല്ലുകള്‍ അടിച്ച് കൊഴിച്ചു : മകന് അറസ്റ്റില്‍
കല്ലമ്പലം : സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ പല്ലുകള്‍ അടിച്ച് കൊഴിച്ച മകന് അറസ്റ്റില്‍. നാവായിക്കുളം മരുതികുന്ന് മുക്കട ദാരുല്ഹമാനില് അല്‍ അമീനെയാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്.…
Read More » - 22 December
മകന് സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ അമ്മ
പോത്തന്‍കോട്: അടുക്കളയില്‍ യുവതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പണിമൂല തെറ്റിച്ചിറ ശ്രീകുമാരീസില് പൊലീസ് ഹെഡ്കോര്‍ട്ടേഴ്സ് ജീവനക്കാരന് വിനോദ്കുമാറിന്റെ ഭാര്യ സരിത (30) യെയാണ് മരിച്ച നിലയില്‍ കണ്ടത്.…
Read More » - 21 December
ഐടിഐ വിദ്യാര്‍ഥികളെ ഒഴുക്കില്‍പെട്ട് കാണാതായി
തൃശ്ശൂര്‍ : ഐടിഐ വിദ്യാര്‍ത്ഥികളായ രണ്ടു പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചാലക്കുടി വെറ്റിലപ്പാറ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചത്. കളമശ്ശേരി ഐടിഐ വിദ്യാര്‍ത്ഥികളായ സാദിഖ്, എല്‍ദോ…
Read More » - 21 December
കുടുംബശ്രീ ജില്ലാതല ഭക്ഷ്യമേള സംഘടിപ്പിക്കുന്നു
മലപ്പുറം : ജില്ലാതല ഭക്ഷ്യമേള നടത്താനൊരുങ്ങി കുടുംബശ്രീ. കല കള്‍ച്ചറല്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ജില്ലാ കുടുംബശ്രീ മിഷനും മഞ്ചേരി നഗരസഭയും സംയുക്തമായി ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 23 മുതല്‍…
Read More » - 21 December
ഉത്സവത്തിനിടെ ആനയിടിഞ്ഞു : ഒരു മണിക്കൂറോളം ആനപ്പുറത്തിരുന്ന 17 കാരന് രക്ഷപ്പെട്ടത് അത്ഭുതകരമായി
പാലക്കാട് : ക്ഷേത്രോത്സവത്തിനിടെ ആനയിടിഞ്ഞതിനെ തുടര്‍ന്ന് ആനപ്പുറത്തിരുന്ന 17 കാരന് ജീവന് തിരിച്ചു കിട്ടിയത് അത്ഭുതകരമായി. ഒരു മണിക്കുറോളമാണ് 17 കാരന് ഇടഞ്ഞ ആനയുടെ പുറത്തു നിന്നും…
Read More » - 21 December
വാഹന പരിശോധനക്കിടെ ബൈക്കിനെ പിന്തുടര്‍ന്ന പൊലീസ് ജീപ്പിടിച്ച് യുവാവിന് പരിക്ക്
പാനൂര്‍: വാഹന പരിശോധനയ്ക്കിടെ പൊലീസ് ജീപ്പിടിച്ച് യുവാവിന് പരിക്ക്. നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്ന്ന് കൊണ്ടുള്ള ഓട്ടത്തിനിടയിലാണ് മറ്റൊരു ബൈക്ക് യാത്രക്കാരനെ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചത്.…
Read More » - 21 December
ജോലിക്കിടെ കെ.എസ്.ഇ.ബി. ജീവനക്കാരന് കിണറ്റില്‍ വീണു
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരായ ഇരിഞ്ചയം സ്വദേശി ശ്രീജിത്ത് (34) ആണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 11 നാണ് അപകടം നടന്നത്.…
Read More » - 20 December
തിരക്കുകള്‍ ഒഴിവാക്കി തിരുവാതിരകളിയുമായി മേയര്‍
തൃശൂര്‍: മേയര്‍ അജിത വിജയനാണ് തിരക്കുകള്‍ക്കെല്ലാം തല്ക്കാലം യാത്ര പറഞ്ഞ് തിരുവാതിരകളിയുമായി ഇറങ്ങിയത്. വടക്കുംനാഥ ക്ഷേത്രതത്തിലെ ആതിരോത്സവത്തിനാണ് മേയറുടെ നേതൃത്വത്തില്‍ തിരുവാതിര നടന്നത്. അപ്രതീക്ഷതമായി മേയറെകണ്ടവര്ക്കെല്ലാം അത്ഭുതമായി.…
Read More » - 20 December
അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് തൂങ്ങിമരിച്ചു
കല്ലറ : അമ്മയും കുഞ്ഞും തൂങ്ങിമരിച്ച കേസില്‍ പ്രതിയായി ജയിലിലകപ്പെട്ട ഭര്‍ത്താവ് ജാമ്യത്തിലിറങ്ങിയതിന് ശേഷം തൂങ്ങി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് മുതുവിള സലാ നിവാസില്‍…
Read More » - 20 December
പൊലീസ് നിരീക്ഷണ ക്യാമറ സ്ഥാപിച്ച ദിവസം തന്നെ കള്ളന് മോഷണം നടത്തി
വര്‍ക്കല : ടൗണില്‍ നിരീക്ഷണ ക്യാമറകള്‍ പൊലീസ് സ്ഥാപിച്ച ദിവസം രാത്രി തന്നെ കള്ളന് സമീപത്തെ കട കുത്തിത്തുറന്ന് മോഷണം നടത്തി. വര്‍ക്കല ടൗണില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയാണ്…
Read More » - 20 December
വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ലീനര്‍ അറസ്റ്റില്‍
കല്ലമ്പലം : ബസ്സിനുള്ളില്‍ വെച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ലീനര്‍ അറസ്റ്റില്‍. ആല്ലംകോട് ചാത്തന് പറ ഷിജാസ് മന്‍സിലില്‍ ഷിജാസാണ് സ്കൂള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച…
Read More » - 20 December
ബസ് കയറുന്നതിന് മുന്നേ യാത്രക്കാര്‍ക്ക് ‘ഇന്റര്‍വ്യു’ : ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം ശക്തം
മഞ്ചേരി: ബസ് കയറുന്നതിന് മുന്‍പെ ജീവനക്കാരുടെ’ ഇന്റര്‍വ്യു’ അഭിമുഖീകരിക്കേണ്ട അവസ്ഥയാണ് മഞ്ചേരിയിലെ യാത്രക്കാര്‍ക്ക്. മഞ്ചേരിയില്‍ നിന്നും കരുവാരക്കുണ്ട്, പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകളിലെ ജീവനക്കാരാണ് യാത്രക്കാരെ ‘ഇന്റര്‍വ്യു’…
Read More » - 20 December
അങ്കണവാടിയില്‍ നിന്നും ലഭിച്ച ‘അമൃതം’ പൊടിയില്‍ ചത്ത പല്ലി
ആറ്റിങ്ങല്‍ : ആങ്കണവാടിയില് നിന്നും ഒരു വയസ്സുകാരന് കഴിക്കാന്‍ വേണ്ടി നല്കിയ അമൃതം ന്യൂട്രീഷന്‍ ഫുഡ് പായ്ക്കറ്റില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശിനി കൃഷ്ണപ്രിയയുടെ…
Read More » - 19 December
പറശ്ശിനിക്കടവ് പീഡനം; വിദ്യാർഥിനിയുടെ ഹാജർ പട്ടിക പ്രതികൾക്ക് വേണ്ടി കടത്തിയ സ്കൂൾ ക്ലാർക്ക് കസ്റ്റഡിയിൽ
കണ്ണൂർ; പറശ്ശിനികടവിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ഹാജർ പട്ടിക കടത്തിയ ക്ലാർക്കിനെ കസ്റ്റഡിയിലെടുത്തത് പ്രധാനാധ്യാപികയു ടെ പരാതിയെ തുടർന്നാണ് ഹാജർ പട്ടിക എടുത്ത് മാറ്റിയ ക്ലർക്കിനെ പോലീസ് അറസ്റ്റ്…
Read More » - 19 December
കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്: കഞ്ചാവുമായി യുവാവ് പിടിയില്‍. മണ്ണാർക്കാട് നാലു കിലോ കഞ്ചാവുമായി കോട്ടത്തറ ദീപക് നിവാസിൽ സതീഷ് കുമാറിനെയാണ് സിഐ ടിപി ഫർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അട്ടപ്പാടിയിൽ…
Read More » - 19 December
അതിക്രമങ്ങൾക്ക് ഇരയായവർക്ക് ധനസഹായമൊരുക്കാനെത്തുന്നു ആശ്വാസ് പദ്ധതി
അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസവുമായി സാമൂഹിക നീതി വകുപ്പിന്റെ ആശ്വാസ് പദ്ധതി. ധന സഹായം നൽകാനായി 3 കോടി നൽകിയതായി മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.
Read More » - 19 December
കെഎസ്ആർടിസിക്ക് എംപാനലുകാർ ബാധ്യതയല്ലെന്ന് തച്ചങ്കരി
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് എംപാനൽ ജീവനക്കാർ ഒരിക്കലും ബാധ്യതയല്ലെന്ന് തച്ചങ്കരി വ്യക്തമാക്കി. ജീവനക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനും മാനേജ്മെന്റിനും ഉളളതെന്നും താൽ്കകാലിക ജീവനക്കാരുടെ യോഗത്തിൽഎംഡി തച്ചങ്കരി വ്യക്തമാക്കി.
Read More » - 19 December
വനത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ പേർക്ക് പങ്കെന്ന് സംശയം
ചെറുപുഴ; വനത്തിൽ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയം ബലപ്പെടുന്നു. താന്നിക്കൽ ജോർജിനെയാണ് (48) കഴിഞ്ഞ 11 ന് കർണ്ണാടക വനത്തിൽ മരിച്ച…
Read More » - 19 December
മൂന്നാർ അതി ശൈത്യത്തിലേക്ക്
മൂന്നാർ: മൂന്നാർ അതിശൈത്യത്തിന്റെ പിടിയിലേക്ക്. ഇന്നലെ മൂന്നാറിൽ രേഖപ്പെടുത്തിയ താപനില 5 ഡിഗ്രി സെൽഷ്യസ്. ടൗണിൽ നിന്ന് അകലെയുള്ള എസ്റ്റേറ്റുകളിൽ ഇത് 3 വരെയാണ്. വരും ദിവസങ്ങളിലിത്…
Read More » - 19 December
ജോലി നഷ്ടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
ഹരിപ്പാട്: ജോലി നഷ്ടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹരിപ്പാട്ടെ കെ.എസ്.ആര്.ടി.സി. കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.…
Read More »