സഞ്ചാരികളെ സ്വീകരിക്കാന്‍ പുത്തന്‍ സംവിധാനങ്ങള്‍ ഒരുക്കി മലമ്പുഴ ഡാമും ഉദ്യാനവും. ഡാമിന്റെ ചരിത്രം പറയുന്ന പ്രദര്‍ശനവും ചിത്രങ്ങള്‍ പകര്‍ത്താനായി രണ്ട് സെല്‍ഫി കോര്‍ണറുകളും അധികാരികള്‍ ഒരുക്കിയിട്ടുണ്ട്. മലമ്പുഴയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ ഉദ്ഘാടനം വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു.
Post Your Comments