Latest NewsNattuvartha

തിരക്കുകള്‍ ഒഴിവാക്കി തിരുവാതിരകളിയുമായി മേയര്‍

തൃശൂര്‍: മേയര്‍ അജിത വിജയനാണ് തിരക്കുകള്‍ക്കെല്ലാം തല്‍ക്കാലം യാത്ര പറഞ്ഞ് തിരുവാതിരകളിയുമായി ഇറങ്ങിയത്. വടക്കുംനാഥ ക്ഷേത്രതത്തിലെ ആതിരോത്സവത്തിനാണ് മേയറുടെ നേതൃത്വത്തില്‍ തിരുവാതിര നടന്നത്. അപ്രതീക്ഷതമായി മേയറെകണ്ടവര്‍ക്കെല്ലാം അത്ഭുതമായി. എട്ടുവര്‍ഷമായി കണിമംഗലം ശ്രീകൃഷ്ണ തിരുവാതിര സംഘത്തിലെ അംഗമാണ് മേയര്‍.

shortlink

Post Your Comments


Back to top button