NattuvarthaLatest News

ഓട്ടോ ട്രിപ് വിളിച്ച് കടം വാങ്ങി തട്ടിപ്പ്

സംഭവത്തിൽ പോലീസ് കേസെടുത്തു.

മങ്കട: ഓട്ടോ ട്രിപ് വിളിച്ച് കടം വാങ്ങി പുതിയ തട്ടിപ്പ്.

ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത് നിരവധി പേർ. ഇത്തരത്തിൽ രാമപുരത്തെ ഓട്ടോ ഡ്രൈവർക്ക് നഷ്ടമായത് 12000 രൂപ.

1750 രൂപ മറ്റൊരു ഓട്ടോ ഡ്രൈവർക്കും നഷ്ടമായതായി പോലീസ് വ്യക്തമാക്കി. ഓട്ടം വിളിക്കുകയും ഡ്രൈവറോട് ഏന്തെങ്കിലും ആവശ്യം പറഞ്ഞ് പണം വാങ്ങുകയും ശേഷം കാത്തു നിൽക്കാൻ പറഞ്ഞിട്ട് മുങ്ങുകയുമാണ് ഇയാളുടെ രീതി.

സംഭവത്തിൽ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button