Latest NewsNattuvartha

റോഡരികിൽ തലയോട്ടി; അന്വേഷണത്തിന് കത്ത് നൽകി ഫൊറൻസിക് വിഭാ​ഗം

മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തില് ഫോറൻസിക് വിഭാ​ഗം പരിശോധനാ റിപ്പോർട്ട് പോലീസിന് കൈമാറി

മുളങ്കുന്നത്ത് കാവ്; മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ റോഡരികിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തില് ഫോറൻസിക് വിഭാ​ഗം പരിശോധനാ റിപ്പോർട്ട് പോലീസിന് കൈമാറി.

50 വയസ് തോന്നിക്കുന്ന പുരുഷന്റെതിന് സമാനമായ തലയോട്ടിയാണ് കണ്ടെത്തിയത്. അവശേഷിക്കുന്ന അവയവങ്ങൾ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button