Latest NewsNattuvartha

മദ്യമന്വേഷിച്ച് വീട്ടിൽ കയറി കയ്യേറ്റം ; ​ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണംആരംഭിച്ചു

അമ്പലപ്പുഴ; അനധികൃത മദ്യം കച്ചവടം ചെയ്യുന്നെന്നാരോപിച്ച് വീട്ടിൽ കയറി മൂന്നം​ഗ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ​ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു.

തോട്ടുവേലി ഉണ്ണികൃഷണനാണ് (53) മരിച്ചത്. ബൈക്കിലെത്തിയ സംഘം ഉണ്ണികൃഷ്ണനെ മർദ്ദിച്ചതായും നാട്ടുകാർ വെളിപ്പെടുത്തി. വൃക്ക രോ​ഗിയായ ഉണ്ണികൃഷ്ണൻ വർഷങ്ങളായി ചികിത്സയിലുള്ള ആളാണെന്ന് ബന്ധുക്കളും വ്യക്തമാക്ക.

പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണംആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button