NattuvarthaLatest News

വയനാട്ടിലെ പെരിയയില്‍ ഡിഗ്രി കോളേജ് സ്ഥാപിക്കും

തിരുവനന്തപുരം: റൂസ പദ്ധതിയുടെ ഭാഗമായി കിട്ടിയ മാതൃക കോളേജ് വയനാട്ടിലെ പെരിയയില്‍ സ്ഥാപിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. 12 കോടി രൂപ ചെലവിട്ടാണ് പണി പൂര്‍ത്തിയാക്കുക. സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് റൂസ. കോളേജ് സ്ഥാപിക്കുന്നതിനായി പെരിയല്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥലം വിട്ടുകൊടുക്കാനും തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button