NattuvarthaLatest News

അതിർത്തിയിൽ പോലീസ് ചെക്ക് പോസ്ററിന് ശുപാർശ

ചരക്ക് , സേവന നികുതിയുട മറപറ്റി സംസ്ഥാനത്തേക്ക് സ്ഫോടക വസ്തുക്കൾ കടത്തുന്നത് വ്യാപകം

പാലക്കാട്: ചരക്ക് , സേവന നികുതിയുട മറപറ്റി സംസ്ഥാനത്തേക്ക് സ്ഫോടക വസ്തുക്കൾ കടത്തുന്നത് വ്യാപകമായതോടെ അതിർത്തി പ്രദേശങ്ങളിൽ പോലീസ് ചെക്ക് പോസ്റ്റിന് ശുപാർശ.

ജിഎസ്ടിയുടെ പേരിൽ വാഹനങ്ങൾ പൂർണ്ണമായും പരിശോധിക്കാതിരുന്നാൽ അത് ആഭ്യന്തര സുരക്ഷക്ക് കാരണമാകുമെന്നും മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button