Nattuvartha
- Dec- 2018 -28 December
ഓൺലൈൻ പണതട്ടിപ്പ് ; ബാങ്കിന്റെ വിശദീകരണം തേടി
തിരുവനന്തപുരം; പ്രതിരോധ വക്താവ് ധന്യ സനലിന്റെ ക്രെഡിറ്റ് കാർഡ് വഴി 33,000 രൂപ തട്ടിയെടുത്ത കേസിൽ ബാങ്കിൽ നിന്ന് വിശദീകരണം തേടി പോലീസ്. ബാങ്കിന്റെ ചെന്നൈ ബ്രാഞ്ച്…
Read More » - 28 December
കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു
അരൂർ: കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം കാണതായ അരൂർ പതിനഞ്ചാം വാർഡ് ഓതിക്കൻ പറംമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ കിഷോർ കൃഷ്ണയാണ്(26) മരിച്ചത്. അരൂർ…
Read More » - 28 December
തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കന് ഗുരുതര പരിക്ക്
അടിമാലി: തേനീച്ചയുടെ ആക്രമണത്തില്‍ 67കാരന് ഗുരുതര പരിക്കേറ്റു.അടിമാലി പനംകൂട്ടി സ്വദേശി ശശിക്കാണ് തേനീച്ച ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശശിയെ അടിമാലി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും…
Read More » - 28 December
കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കണമെന്ന് കര്‍ഷക വേദി
ചങ്ങനാശ്ശേരി : കര്‍ഷകര്‍ക്ക പലിശരഹിത കാര്‍ഷിക വായ്പ നല്‍കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും കര്‍ഷകവേദി പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. റബര്‍ ഇറക്കുമതി നിര്‍ത്തലാക്കുകയും ഉത്തേജക ഫണ്ട്്…
Read More » - 28 December
നിര്‍ത്തിയിട്ട ബസ്സുകള്‍ക്ക് നേരെ ആക്രമം
തലശ്ശേരി : രാത്രിയില്‍ ട്രിപ്പ് കഴിഞ്ഞ് നിര്‍ത്തിയിട്ട ബസ്സുകള്‍ക്ക് നേരെ ആക്രമം. കണ്ണൂരിലെ കൊളശ്ശേരി-തോട്ടുമ്മല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീറാം,വടകര-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാധവം, തോട്ടുമ്മല്‍-…
Read More » - 28 December
പെരുമ്പാമ്പുകളെ കൂട്ടത്തോടെ പിടികൂടി
കണ്ണൂര്‍ : റബര്‍ത്തോട്ടത്തില്‍ നിന്നും നാല് പെരുമ്പാമ്പുകളെയും ഒരു അണലിയേയും കൂട്ടത്തോടെ പിടികൂടി. കണ്ണൂര്‍ ചിറ്റാരിപറമ്പിലെ പൂവത്തില്കീഴ് തരശിയിലെ റബ്ബര്‍ത്തോട്ടത്തിലാണ് പാമ്പുകളെ കൂട്ടമായി കണ്ടെത്തിയത്. മൊത്തം ആറ്…
Read More » - 27 December
മാനഭംഗം; പ്രതിയുടെ പിതാവ് പോലീസ് പിടിയിൽ
നാദാപുരം: വരിക്കോളിയിൽ യുവതിയെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയ കേസിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. ഗർഭിണിയായ യുവതിയെ നിർബന്ധിച്ച് അബോർഷൻ നടത്തിയതിനാണ് കേസ്. പ്രതിയുടെ പിതാവ് അഹമ്മദ് ഹാജിയാണ് (…
Read More » - 27 December
കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അടുത്തമാസം മുതൽ
മട്ടന്നൂർ: കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അടുത്തമാസം മുതൽ ആരംഭിക്കും. ജെറ്റ് എയർലൈൻസ്, ഇൻഡിഗോ എയർലൈൻസ് എന്നിവയാണ് സർവ്വീസ് ആരംഭിക്കുക.
Read More » - 27 December
1448 കുടുംബങ്ങൾക്ക് പട്ടയം
കണ്ണൂർ; പട്ടയ മേളയിൽ 1448 പട്ടയങ്ങൾ വിതരണം നടത്തി. ജില്ലയിൽ രണ്ടര വർഷത്തിനിടെ 2845പട്ടയങ്ങളാണ് വിതരണം നടത്തിയത്.
Read More » - 27 December
മന്ത്രിയുടെ ഇടപെടൽ; അപകടമുണ്ടാക്കി കടന്ന് കളഞ്ഞ യുവാവ് പോലീസ് പിടിയിൽ
വെള്ളാങ്ങല്ലൂർ: അപകടമുണ്ടാക്കി കടന്ന് കളഞ്ഞ യുവാവ് പോലീസ് പിടിയിൽ. നിയന്ത്രണം വിട്ട് വീട്ടമ്മ മരിക്കുകയും, ഒരാൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതി വെള്ളാന് സ്വദേശി അരുണാ(25)ണ്…
Read More » - 27 December
പണം തിരിമറി; ആരോഗ്യ വകുപ്പ് ജീവനക്കാരന് 36 വർഷം തടവ്
കൽപ്പറ്റ: പണം തിരിമറി നടത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരനെ 36 വർഷം തടവിന് വിധിച്ചു. എം ശിവനാണ് (50) തലശ്ശേരി കോടതി ശിക്ഷ വിധിച്ചത്.
Read More » - 27 December
ലഹരി കടത്തി്ൽ സ്ത്രീ സാന്നിധ്യം കൂടിവരുന്നു; ചെക്ക് പോസ്റ്റിലിനി വനിതാ ഓഫീസർമാരും
വാളയാർ: ചെക്ക് പോസ്റ്റിലിനി വനിതാ ഓഫീസർമാരും . അതിർത്തിയിലെ ലഹരി കടത്ത് പരിശോധനക്കിനി വനിതാ ഓഫീസർമാരും. ലഹരി കടത്തി്ൽ സ്ത്രീ സാന്നിധ്യം ഏറിയതിനെ തുടർന്നാണ് നടപടി.
Read More » - 27 December
ബധിര യുവതിക്ക് പീഡനം; പ്രതി സ്ഥാനത്ത് ഭർതൃസഹോദരൻ
കണ്ണൂർ: ബധിര യുവതിയെ പീഡിപ്പിച്ചു, കേസിൽ ഭർതൃ സഹോദരൻമാരെ തിരഞ്ഞ് പോലീസ്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു , സംഭവത്തിൽ രണ്ട് സഹോദരൻമാരെ പോലീസ്…
Read More » - 27 December
പെൺകെണി യുവാവ് അറസ്ററിൽ
ആലുവ: യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ മേടിച്ചെടുത്ത യുവാവ് അറസ്റ്റിൽ. പോൾസനാണ് (29)അറസ്റ്റിലായത്. ഇരിങ്ങാലക്കുടയിലുള്ള ബ്യൂട്ടീഷനടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും . യുവതി ഒളിവിൽ…
Read More » - 27 December
നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
കോട്ടയം: 10 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പൊരി വെയിലത്ത് കിടത്തിയ നിലയിൽ കണ്ടെത്തി. ജറുസലേം മാർത്തോമ്മാ പളളിയുടെപരിസരത്താണ് വെയിലേറ്റ് നിർജലീകരണം സംഭവിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച്…
Read More » - 27 December
വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളിമുറിയിൽ മരിച്ച നിലയിലാണ് കൊരട്ടി റോയിയുടെ ഭാര്യ (46) മരിച്ച നിലയൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയതിന്…
Read More » - 27 December
ഹജ് സർവ്വീസിന് 3 തരം വിമാനങ്ങൾ
കൊണ്ടോട്ടി; ഹജ് സർവ്വീസിന് 3 തരം വിമാനങ്ങൾ. ബോയിംങ് 767, എയർബസ് 330-300. ബോയിംങ് 777-200 എന്നിവയാണ് വിമാനങ്ങൾ.
Read More » - 27 December
ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവം; വിദ്യാർഥികളെ തോൽപ്പിച്ചെന്ന ആരോപണങ്ങൾ തള്ളി അധ്യാപകർ
തൃശ്ശൂർ; പാമ്പാടി നെഹ്റു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് മാനേജ്മെന്റിനെതിരെ സമരം ചെയ്ത വിദ്യാർഥികളെ തോൽപ്പിച്ചെന്ന വാദം തെറ്റെന്ന് കോളേജ് അധ്യാപകർ. ജിഷ്ണുവിന്റെ മരണത്തിന്…
Read More » - 27 December
ദക്ഷിണാമൂര്‍ത്തി സ്മാരക മ്യൂസിയം ഉദ്ഘാടനം നാളെ
ചക്കരക്കല്ല് : മണ്മറഞ്ഞ പ്രശസ്ത സംഗീതജ്ഞന് വി.ദക്ഷിണാമൂര്‍ത്തിയുടെ സ്മരണയ്ക്കായ നിര്‍മ്മിച്ച സ്മാരക മ്യൂസിയം 28 ന് വൈകീട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍…
Read More » - 27 December
എട്ടു വയസ്സുകാരനു മേല്‍ പ്രകൃതി വിരുദ്ധ പീഡന ശ്രമം : യുവാവിന് ശിക്ഷ വിധിച്ചു
തലശ്ശേരി : എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് എട്ടു വര്‍ഷ തടവും 40,000 രൂപ പിഴയു വിധിച്ചു. അലക്കോട് അരങ്ങം…
Read More » - 27 December
കൃഷി അസിസ്റ്റന്റിനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചു
ഇരിട്ടി : ആറളം കൃഷി അസിസ്റ്റന്റിനെ ഓഫീസിനുള്ളില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. കൃഷി അസിസ്റ്റന്റ് സി.കെ സുമേഷിനാണ് മര്‍ദ്ദനമേറ്റത്. സുമേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പച്ചക്കറി…
Read More » - 27 December
എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെ ഇനി ഇവര്‍ നയിക്കും
കണ്ണൂര്‍ : എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി ഷിബിന്‍ കാനായിയേയും പ്രസിഡണ്ടായി സി.പി .ഷിജുവിനേയും ജില്ലാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറിയായിരുന്ന ഏ.പി…
Read More » - 27 December
തേനീച്ചകളുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്ക്
കണ്ണൂര്‍ : പത്രവിതരണത്തിനിടെ തേനീച്ചകളുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുറ്റിക്കകം മുനമ്പിലെ ആലക്കച്ചാലില് രാജന്റെ മകന് നിവേദിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പത്രവിതരണം നടത്തുന്നതിനിടെയാണ് തേനീച്ച…
Read More » - 27 December
ഓട്ടോ ട്രിപ് വിളിച്ച് കടം വാങ്ങി തട്ടിപ്പ്
മങ്കട: ഓട്ടോ ട്രിപ് വിളിച്ച് കടം വാങ്ങി പുതിയ തട്ടിപ്പ്. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത് നിരവധി പേർ. ഇത്തരത്തിൽ രാമപുരത്തെ ഓട്ടോ ഡ്രൈവർക്ക് നഷ്ടമായത് 12000 രൂപ.…
Read More » - 26 December
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യ പെട്രോൾ പമ്പ് അങ്കമാലിയിൽ
കൊച്ചി; സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോൾ പമ്പ് അങ്കമാലിയിൽ ഇന്ത്യൻ ഓയിൽ ചെയർമാൻ ഉദ്ഘാടനം നടത്തി. പാചകവാതകത്തിൽ പ്രവർത്തിക്കുന്ന തേപ്പ് പെട്ടിയും ഇതോടൊപ്പം ഉദ്ഘാടനം നടത്തി.
Read More »