Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NattuvarthaLatest News

പോലീസിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

പ്രതിയെ കോടതി റിമാൻഡ് ചെയ്തു

കൊടകര; കിരാതച്ചാൽ പാർവതി ക്ഷേത്രത്തിലെ തൃക്കാർത്തികയോടനുബന്ധിച്ച് പോലീസുകാരെ ആക്രമിച്ച പ്രതിയെ പിടികൂടി.

പുത്തൻവീട്ടിൽ ലബീഷാണ് (25) പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button