Latest NewsNattuvartha

കുഞ്ഞിനെ സ്വന്തമാക്കാൻ ആൾമാറാട്ടം; ദമ്പതികൾ അറസ്റ്റിൽ

വ്യാജ വിവരങ്ങൾ നൽകി നിയമപരമല്ലാതെ കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചതിനാണ് കേസ്

പത്തനംതിട്ട; തങ്ങളുടെതല്ലാത്ത കുഞ്ഞിനെ തട്ടിയെടുക്കാൻ ആൾമാറാട്ടം നടത്തിയ ദമ്പതികൾക്കെതിരെ കേസ്.

നെടു‍മൺ സ്വദേശികൾക്കെതിരെയാണ് കേസ്. വ്യാജ വിവരങ്ങൾ നൽകി നിയമപരമല്ലാതെ കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചതിനാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button