Latest NewsNattuvartha

വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിലായി; ജാമ്യമെടുത്ത് മുങ്ങിയത് 17 വർഷങ്ങൾക്ക് മുൻപ്

എറണാകുളം സ്വദേശി സുരേഷാണ് പോലീസ് പിടിയിലായത്.

വടക്കാഞ്ചേരി; 17 വർഷത്തിന് ശേഷം പ്രതി അറസ്റ്റിലായി. ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ കന്യാകുമാരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

എറണാകുളം സ്വദേശി സുരേഷാണ് (42) പോലീസ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button