NattuvarthaLatest News

സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി; യുവാവിന്റെ വീടിരിക്കുന്ന അതിർത്തി നിർണ്ണയിക്കാനാകാതെ പോലീസ് അന്വേഷണം വൈകി

പോലീസുകാർക്ക് സംശയം തീരാഞ്ഞതാണ് വൈകിച്ചത്

തൃശ്ശൂർ; സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് യുവാവ് മരിച്ച് മണിക്കൂറുകൾ കഴി‍‍ഞ്ഞിട്ടും പോലീസിന്റെ ഭാ​ഗത്ത് നിന്ന് നടപടിയെടുക്കാൻ താമസിച്ചു.

ചെറുപ്പക്കാരൻരെ ചെറുമുക്കുള്ള വീട് ഏത് ഭാ​ഗത്താണെന്ന് പോലീസുകാർക്ക് സംശയം തീരാഞ്ഞതാണ് വൈകിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button