NattuvarthaLatest News

മന്ത്രിയുടെ ഇടപെടൽ; അപകടമുണ്ടാക്കി കടന്ന് കള‍ഞ്ഞ യുവാവ് പോലീസ് പിടിയിൽ

2012 ൽ ഇയാൽ ഓടിച്ചിരുന്ന കാർ മറി‍ഞ്ഞ് 4 ചെറുപ്പക്കാർ മരിച്ചിരുന്നു

വെള്ളാങ്ങല്ലൂർ‍: അപകടമുണ്ടാക്കി കടന്ന് കള‍ഞ്ഞ യുവാവ് പോലീസ് പിടിയിൽ.

നിയന്ത്രണം വിട്ട് വീട്ടമ്മ മരിക്കുകയും, ഒരാൾക്ക് ​ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതി വെള്ളാന് സ്വദേശി അരുണാ(25)ണ് അറസ്റ്റിലായത്. രക്ഷാ പ്രവർത്നത്തിന് നേതൃത്വം നൽകിയ മന്ത്രി വിഎസ് സുനിൽ കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ് നടന്നത്.

2012 ൽ ഇയാൽ ഓടിച്ചിരുന്ന കാർ മറി‍ഞ്ഞ് 4 ചെറുപ്പക്കാർ മരിച്ചിരുന്നു,

shortlink

Related Articles

Post Your Comments

Related Articles


Back to top button