Nattuvartha
- Dec- 2018 -30 December
തൃശ്ശൂരിൽ പുതുവർഷത്തിൽ പോലീസെത്തുക സൈക്കിളിൽ
ഇരിങ്ങാലക്കുട; പുതു വർഷത്തിൽ പോലീസ് റോന്തു ചുറ്റാൻ തൃശൂരിലെത്തുക സൈക്കിളിൽ. ജനമൈത്രിയുടെ പിന്തുണയോടെയാണ് സൈക്കിളിൽ റോന്ത് ചുറ്റൽ നടത്തുക . പോലീസ് ജീപ്പിന് ചെല്ലാൻ കഴിയാത്തിടത്തും കടന്ന്…
Read More » - 30 December
കണ്ണൂരിൽ നിന്ന് കൂടുതൽ രാജ്യാന്തര വിമാനങ്ങൾ; ഫെബ്രുവരി 1 മുതൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗോ എയർ രാജ്യാന്തര സർവ്വീസ് ഫെബ്രുവരി 1 ന് ആരംഭിക്കും. മസ്കത്ത് , അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട സർവ്വീസ് നടത്തുക.
Read More » - 30 December
വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം
കയ്പമംഗലം: വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം. കയ്പമംഗലം എടത്തിരുത്തി അയ്യന്‍പടിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറോടിച്ചിരുന്ന കൂളിമുട്ടം സ്വദേശി കിള്ളിക്കുളങ്ങര വീട്ടില്‍ വിനീത് (25) ആണു മരിച്ചത്.…
Read More » - 30 December
റോഡരികില്‍ മാലിന്യകുമ്പാരം :വലഞ്ഞ് നാട്ടുകാരും യാത്രക്കാരും
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം -പുത്തന്‍കാവ് റോഡ് മാലിന്യ കൂമ്പാരം കാരണം വഴി നടക്കാന്‍ പോലും കഴിയാത്ത് അവസ്ഥയില്‍ ഇതുവഴി യാത്രചെയ്യുന്നവര്‍ക്ക് മൂക്കുപൊത്താതെ പോകാനാവില്ലെന്നതാണ് സ്ഥിതി. ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും…
Read More » - 30 December
കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു
കൊയിലാണ്ടി: ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ തിരുവങ്ങൂരില്‍ കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു. മേലൂര്‍ കുറുന്തോട്ടത്തില്‍ ശ്രീജിത്ത് (നാരായണന്30) ആണ് മരിച്ചത്.
Read More » - 30 December
നാളെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.ഏഴുമുതല്‍ മൂന്നുവരെ: പുളിയാവ്, മഞ്ചേരിമുക്ക്, അവുക്കല് പള്ളി, ഉറവുകണ്ടി, ചെക്യാട് എല്‍.പി. സ്കൂള്‍ പരിസരം, വൈക്കിലശ്ശേരി റോഡ്, ഒഞമ്മല്,…
Read More » - 30 December
പള്ളിയില്‍ തര്‍ക്കം ; ഒരു വിഭാഗം വിശ്വാസികള്‍ കുര്‍ബാന തടഞ്ഞു
തൃശ്ശൂര്‍ :പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു വിഭാഗം വിശ്വാസികള്‍ കുര്‍ബാന തടഞ്ഞു. തൃശ്ശൂര്‍ അന്തിക്കാടിനടുത്ത് ചാഴൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ഇന്ന രാവിലെയാണ് വികാരിയും…
Read More » - 30 December
പൊതുപണിമുടക്കില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വ്യാപാര വ്യവസായ സംഘടനകള്‍
കണ്ണൂര്‍ : ജനുവരി 8 , 9 തീയ്യതികളിലെ പൊതുപണിമുടക്കില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വിവിധ വ്യാപാര സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജില്ലാ തലങ്ങളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന…
Read More » - 30 December
അവശ നിലയിലായ ഹിമാലയന്‍ കഴുകനെ രക്ഷപ്പെടുത്തി
കണ്ണൂര്‍ : പറമ്പില്‍ അവശനിലയില്‍ കണ്ടെത്തിയ എട്ട് കിലോ തൂക്കമുള്ള ഹിമാലയന്‍ കഴുകനെ നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം കണ്ണവം ആലപറമ്പിലാണ് കഴുകനെ…
Read More » - 30 December
വനിതാ മതിലിനെതിരെ തൊഴിലുറപ്പ് തൊഴിലാളികള്‍
പാലക്കാട് : വനിതാ മതിലിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കുന്നതായി തൊഴിലുറപ്പ് തൊഴിലാളികളുടെ പരാതി. മലമ്പുഴ പഞ്ചായത്തിലെ തൊഴിലാളികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഒന്നാം വാര്‍ഡില്‍ അനുവദിച്ച തൊഴിലുകള്‍…
Read More » - 30 December
ക്ഷേത്ര ദര്‍ശനത്തിന് പോയ സംഘം സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് 10 വയസുകാരന് ദാരുണ മരണം
ബാലരാമപുരം: വാനും ലോറിയും കൂട്ടിയിടിച്ച് 10 വയസുകാരന് ദാരുണ മരണം. ക്ഷേത്ര ദര്‍ശനത്തിന് പോയ സംഘം സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. നെയ്യാറ്റിന്‍കരയിലെ അഭിനവ് (10) ആണ് മരിച്ചത്.…
Read More » - 29 December
ബാക്കി വന്ന ലോട്ടറി ടിക്കറ്റില്‍ നിന്നും ലോട്ടറി വില്പ്പനക്കാരന് ലഭിച്ചത് 80 ലക്ഷം
കണ്ണൂര്‍ : വ്യാഴാഴ്ച്ച നറുക്കെടുത്ത കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് ലോട്ടറി വില്പ്പനക്കാരന്. മണത്തണ ടൗണില്‍ ലോട്ടറി നടന്ന് വില്‍പ്പന നടത്തുന്ന എ.വി…
Read More » - 29 December
മാതൃവന്ദന യോജന പദ്ധതിക്ക് 14.26 കോടി അനുവദിച്ചു
തിരുവനന്തപുരം; ആദ്യ പ്രസവത്തിന് 5000 രൂപ നൽകുന്ന മാതൃവന്ദന പദ്ധതിക്ക് സംസ്ഥാന വിഹിതമായി 14.26 കോടി അനുവദിച്ചതായി മന്ത്രി കെകെ ശൈലജ. 19 വയസിനുമേൽ പ്രായമുള്ള സ്ത്രീകൾക്കാണ്…
Read More » - 29 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം; രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി, പീഡനം കത്തിമുനയിൽ അമ്മയുടെ മുന്നിൽ വച്ച്
കാസർകോട്; അമ്മയുടെ മുന്നിൽ വച്ച് 13 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി. 2018 ഏപ്രിലിലാണ് സംഭവം നടന്നത്. മതാവിന്റെ മുന്നിൽ വച്ച് കത്തികാട്ടി…
Read More » - 29 December
നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പേരാവൂർ: എക്സൈസ് സംഘം കൊട്ടിയൂർ പാൽചുരത്ത് നടത്തിയ പരിശോധനയിൽ നിരോധി പുകയില ഉത്പന്നങ്ങൾ പിടികൂടി. 5 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒന്നര കിലോഗ്രം നിരോധിത പുകയില…
Read More » - 29 December
ബധിരയും മൂകയുമായ വീട്ടമ്മക്ക് പീഡനം; മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
കേളകം; ബധിരയും മൂകയുമായ വീട്ടമ്മയെ ഭർ്ത്താവിന്റെ ജ്യേഷ്ഠൻമാർ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഭർത്താവിന്റെ അനുജനും ജ്യേഷ്ഠനുമാണ് ഈ കേസുകളിൽ ഉള്ളത്.…
Read More » - 29 December
പൈതൽമലയെ സാഹസിക വിനോദ കേന്ദ്രമാക്കി മാറ്റും; മന്ത്രി
ശ്രീകണ്ഠപുരം; സംസ്ഥാനത്തെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നാക്കി പൈതൽ മലയെ മാറ്റുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് നിർമ്മിച്ച പൈതൽമല ടൂറിസം വികസന…
Read More » - 29 December
വനിതാമതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ നടപടി വേണം-ഫെറ്റോ
കണ്ണൂര്‍ : വനിതാ മതിലില്‍ അണിചേരാന്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന വകുപ്പ് മേധാവികള്‍ക്കെതിരെ നിയമ നടപടി വേണമെന്ന് ഫെഡറേഷന് ഓഫ് എംപ്ലോയ്സ് ആന്‍ഡ് ടീച്ചേര്‍സ്…
Read More » - 29 December
വീണ്ടും എടിഎം കവർച്ചാ ശ്രമം
കാസർകോട്; കാസർകോട് എടിഎം കവർച്ചാ ശ്രമം നടന്നു. എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. അതിക്രമം നടക്കുമ്പോൾ 18 ലക്ഷം രൂപയോളം എടിഎമ്മിൽ ഉണ്ടായിരുന്നു. മെഷീൻ…
Read More » - 28 December
പീഡനക്കേസ് പ്രതി അതേ പെൺകുട്ടിയെ വീണ്ടും ആക്രമിച്ചതിന് അറസ്റ്റിൽ
മൂന്നാർ; പൊമ്പളെ ഒരുമ മുൻനേതാവ് ഗോമതിയുെട മകൻ പീഡിപ്പിച്ച പെൺകുട്ടിയെ വീണ്ടും ആക്രമിച്ചതിന് പോലീസ് പിടിയിൽ. വിവേകാണ് (23) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ടൗണിൽ ബസ് കാത്ത്…
Read More » - 28 December
വിനോദ സഞ്ചാരികളും വനപാലകരുടെയും ഏറ്റുമുട്ടലിൽ 13 പേർക്ക് പരിക്ക്
കുമളി; വിനോദ സഞ്ചാരികളും വനപാലകരുടെയും ഏറ്റുമുട്ടലിൽ 13 പേർക്ക് പരിക്ക്. പാർക്കിങ്ങിനെ ചൊല്ലിയുണ്ടായതർക്കമാണ് അടിപിടിയിലെത്തിയത്.
Read More » - 28 December
പൂട്ടിച്ച അറവ് ശാലയിൽ അനധികൃത അറവ് തകൃതി
വടകര; പരാതിയെ തുടർന്ന് അടച്ച് പൂട്ടിയ അറവ്ശാലയിൽ അറവ് തകൃതിയായി നടക്കുന്നെന്ന പരാതി രൂക്ഷം. ഓർക്കാട്ടേരിയിലെ അറവ് ശാലക്കെതിരെയാണ് പരാതി. കലക്ടർ പൂട്ടിച്ച അറവ് ശാലയിൽ ഇപ്പോഴും…
Read More » - 28 December
നവീകരിച്ച പഴശ്ശി പാർക്ക് തുറന്നു
മാനന്തവാടി; നവീകരിച്ച പഴശ്ശി പാർക്ക് തുറന്നു. 4 വർഷമായി അടഞ്ഞ് കിടക്കുകയായിരുന്നു പാർക്ക്. ഒആർകേളു എംഎൽഎ ആണ് ഉദ്ഘാടനം നടത്തിയത്. 2 കോടിയുടെ2ആം ഘട്ട നവീകരണം 2019…
Read More » - 28 December
കണ്ണൂർ ഗോവ; പ്രതിദിന വിമാനം ജനവരി 25 മുതൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ പ്രതിദിന വിമാനം ജനവരി 25 മുതൽ ആരംഭിക്കും. ടിക്കറ്റ് ബുക്കിംങ് ആരംഭിച്ചു, 1999 രൂപ മുതലാണ് ടി്കറ്റ് നിരക്ക്.
Read More » - 28 December
കെട്ടിട നിർമ്മാണത്തിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു; അപകടം ഭക്ഷണ പൊതി ഇരുമ്പ് കമ്പിയിൽ തൂക്കി മുകളിലത്തെ നിലയിലേക്ക് കൈമാറുമ്പോൾ
നാദാപുരം; കെട്ടിട നിർമ്മാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ബാലന്റെയും നാണുവിന്റെയും മകൻ ചാത്തോത്ത് ബൈജു(37) ആണ് മരിച്ചത്. ഭക്ഷണ പൊതി ഇരുമ്പ് കമ്പിയിൽ തൂക്കി മുകളിലത്തെ നിലയിലേക്ക്…
Read More »