NattuvarthaLatest News

എസ്ഐയുടെ പേരിൽ വാട്സാപ്പ് സന്ദേശം; അന്വേഷണം ആരംഭിച്ചു

എസ്ഐയുടെ ഔദ്യോ​ഗിക നമ്പറിൽ നിന്നാണ് വാട്സപ്പ് സന്ദേശം

മൂവാറ്റുപുഴ; സബ് ഇൻസ്പെക്ടറുടെ പേരിൽ ശബരിമല വിഷയത്തിൽ പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം.

എസ്ഐയുടെ ഔദ്യോ​ഗിക നമ്പറിൽ നിന്നാണ് വാട്സപ്പ് സന്ദേശം പോയത്, എന്നാൽ ഇത്തരം പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യാറില്ലെന്ന എസ്ഐ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button