NattuvarthaLatest News

ഓൺലൈൻ പണതട്ടിപ്പ് ; ബാങ്കിന്റെ വിശദീകരണം തേടി

ബാങ്കിന്റെ ചെന്നൈ ബ്രാഞ്ച് നോഡൽ ഓഫീസർക്കാണ് കമ്മീഷ്ണർ പി പ്രകാശ് നോട്ടീസ്

തിരുവനന്തപുരം; പ്രതിരോധ വക്താവ് ധന്യ സനലിന്റെ ക്രെഡിറ്റ് കാർഡ് വഴി 33,000 രൂപ തട്ടിയെടുത്ത കേസിൽ ബാങ്കിൽ നിന്ന് വിശദീകരണം തേടി പോലീസ്.

ബാങ്കിന്റെ ചെന്നൈ ബ്രാഞ്ച് നോഡൽ ഓഫീസർക്കാണ് കമ്മീഷ്ണർ പി പ്രകാശ് നോട്ടീസ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button