ആലുവ: യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ മേടിച്ചെടുത്ത യുവാവ് അറസ്റ്റിൽ.
പോൾസനാണ് (29)അറസ്റ്റിലായത്. ഇരിങ്ങാലക്കുടയിലുള്ള ബ്യൂട്ടീഷനടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും . യുവതി ഒളിവിൽ പോയതായും പോലീസ് വ്യക്തമാക്കി.
Post Your Comments