തൃശ്ശൂർ: വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളിമുറിയിൽ മരിച്ച നിലയിലാണ് കൊരട്ടി റോയിയുടെ ഭാര്യ (46) മരിച്ച നിലയൽ കണ്ടെത്തിയത്.
കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യയെന്ന് വരുത്താനായി കൈഞരമ്പ് മുറിച് ബാത്ത്ടബിൽ ഇടുകയായിരുന്നെന്ന് ഭർത്താവ് റോയ് (51) വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.
Post Your Comments