Nattuvartha
- Feb- 2019 -27 February
മൂന്നാറിൽ പിടിമുറുക്കി അതിശൈത്യം
മൂന്നാർ; ഏറെ നാളത്തെ ഇടവേളക്ക് ശേഷം മൂന്നാറിൽ പിടിമുറുക്കി അതി ശൈത്യമെത്തി. മൂന്നാർ ടൗണിന് സമീപമുള്ള സെവൻമല എസ്റ്റേറ്റിൽ കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയിരിയ്ക്കുന്നത് മൈനസ് 1 ഡിഗ്രി…
Read More » - 26 February
ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത സ്വര്‍ണത്തെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടി
തൊടുപുഴ: സ്വര്‍ണത്തെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിലായി. ആലക്കോടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ കിടങ്ങൂര്‍ പോലീസ്…
Read More » - 26 February
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് 60,000 രൂപ പിഴ
മലപ്പുറം : ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഭക്ഷണശാലകളിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഫാസ്റ്റ്ഫുഡ്…
Read More » - 26 February
പ്രകൃതി വാതകം ഉടന്‍ എത്തും : പണികള്‍ അവസാനഘട്ടത്തില്‍
കൂറ്റനാട്: പ്രകൃതി വാതകം ഉടന്‍ എത്തും , പണികള്‍ അവസാനഘട്ടത്തില്‍. പദ്ധതിയുടെ കൊച്ചിമുതല്‍ കൂറ്റനാട് വരെയുള്ള ഭാഗത്തെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഈ പദ്ധതിയുടെത്തന്നെ പ്രധാനഭാഗമാണ് കൂറ്റനാട്. കൊച്ചിയില്‍നിന്ന്…
Read More » - 26 February
പോക്സോ കേസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍
ബത്തേരി: പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഒ.എം. ജോര്‍ജിനെ സംരക്ഷിച്ച്, കേസ് ഒതുക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കുണ്ടാട്ടില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത, ഗോത്രവിഭാഗ…
Read More » - 26 February
യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം
കറുകച്ചാല്‍ : സ്ത്രീധനമില്ലാതെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭര്‍തൃപിതാവ് അറസ്റ്റിലായി. ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര…
Read More » - 25 February
വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു
ഇടുക്കി : വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന് സ്വദേശികളായ വീരപാണ്ടി ചാമുണ്ഡി ദമ്പതികളുടെ മകളും, പ്ലസ് ടു വിദ്യാര്‍ഥിനിയുമായ പതിനേഴുകാരിയാണ് മരിച്ചത്. …
Read More » - 25 February
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : കോടിയേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പപ്പൻപീടിക, ഉക്കണ്ടൻ പീടിക, മണോളി കാവ്, ഇല്ലത്ത് താഴെ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26) രാവിലെ ഒമ്പത് മുതൽ വൈകിട്ട്…
Read More » - 25 February
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കാൻ ശ്രമിച്ചു
ഇടുക്കി : ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കാൻ ശ്രമിച്ചു. വാഗമൺ ഗവണ്മെന്റ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മൂന്നു ആണ് കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍…
Read More » - 25 February
അടച്ചിട്ട വീട് കത്തി : വിവാഹത്തിനായി കരുതിവെച്ചിരുന്ന രൂപയും സ്വര്‍ണവും നശിച്ചു
മൂന്നാര്‍ : വീട് അഗ്നിക്കിരയയാപ്പോള് അവര്‍ക്ക് നഷ്ടമായത് വീട് മാത്രമായിരുന്നില്ല. മകന്റെ വിവാഹ ആവശ്യത്തിനായി കരുതിവെച്ചിരുന്ന രൂപയും സ്വര്‍ണവുമായിരുന്നു. കണ്ണന്‍ദേവന്‍ കമ്പനി സെവന്‍മല എസ്റ്റേറ്റില്‍ പാര്‍വതി ഡിവിഷനില്‍…
Read More » - 25 February
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളിയ്ക്കുന്നതിനിടെ തുരങ്കത്തില്‍പ്പെട്ട് മുങ്ങി മരിച്ചു
പത്തനാപുരം : പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളിയ്ക്കുന്നതിനിടെ തുരങ്കത്തില്‍പ്പെട്ട് മുങ്ങി മരിച്ചു. കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്. മാലൂര്‍ എംടിഡിഎം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും…
Read More » - 25 February
ഒരേ സ്ഥലത്ത് തീപിടിത്തലും കാര്‍ അപകടവും : ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം : ഒരേ സ്ഥലത്ത് തീപിടിത്തലും കാര്‍ അപകടവും , ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പൈക്കാട് ഭാഗത്താണ് റബര്‍തോട്ടത്തില്‍ തീപിടിത്തവും വാഹനാപകടവും ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് 2…
Read More » - 25 February
ഗള്‍ഫില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിന്റേത് ദുരൂഹ മരണം
കിളിമാനൂര്‍ : ഗള്‍ഫില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിന്റേത് ദുരൂഹ മരണമെന്ന് മാതാവ്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. പോങ്ങനാട് കിളിക്കോട്ടുകോണം ജിന്‍സ്…
Read More » - 25 February
പൊഴിയൂര്‍ എസ്ഐക്കെതിരെ ഗുരുതര ആരോപണവുമായി മര്‍ദ്ദനമേറ്റ് മരിച്ച വൃദ്ധന്റെ ബന്ധുക്കള്‍
പാറശാല : പൊഴിയൂര്‍ എസ്ഐക്കെതിരെ ഗുരുതര ആരോപണവുമായി മര്‍ദ്ദനമേറ്റ് മരിച്ച വൃദ്ധന്റെ ബന്ധുക്കള്‍ രംഗത്ത്. അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് മരിച്ച പാലയ്യന്റെ ബന്ധുക്കളാണ് എസ്ഐയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.…
Read More » - 25 February
ബൈക്കുകളുടെ അമിത വേഗം നിയന്ത്രിക്കണമെന്ന് ആവശ്യം
കൊച്ചി : ബൈക്കുകളുടെ അമിത വേഗം നിയന്ത്രിക്കണമെന്ന് ആവശ്യം. വൈപ്പിന്‍ -പള്ളിപ്പുറം സംസ്ഥാന പാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. . ബൈക്ക് അപകടങ്ങളിലാണു…
Read More » - 25 February
നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി തലകീഴായി മറിഞ്ഞു
പീരുമേട്: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ടാര്‍ മിശ്രിതവുമായി എത്തിയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞു. . പീരുമേട്…
Read More » - 24 February
വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈവേലി, പാറമ്മൽ, അരയോളം, ആൽ, അടിപ്പാലം, കൊട്ടില ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 24) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ്…
Read More » - 24 February
ഉത്സവത്തിനിടെ പൊലീസിനെ തടഞ്ഞ ഒരാള്‍ കൂടി പിടിയില്‍
ഇരിങ്ങാലക്കുട: വിശ്വനാഥപുരം ഷഷ്ഠി ഉത്സവത്തിനിടെ പൊലീസിന് തടസ്സം സൃഷ്ടിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. മദ്യപിച്ച് പൊലീസിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും കാവടി തടയുകയും ചെയ്ത പടിയൂര്‍ സ്വദേശി കുറ്റിച്ചിറ…
Read More » - 24 February
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; പൊലീസുകാരന് അറസ്റ്റില്‍
പാലോട്: പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ച പൊലീസുകാരന് അറസ്റ്റില്‍. അടൂര്‍ കെഎപി ത്രി ബറ്റാലിയനിലെ പൊലീസുകാരന് അല്‍ അമീന്(28) ആണ് അറസ്റ്റിലായത്. പാലോട് പെരിങ്ങമ്മല സ്വദേശിയായ…
Read More » - 24 February
ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കോതമംഗലം: വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. മൈലൂര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിങ്കളാഴ്ച 6 മുതല്‍ 5 വരെ വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ…
Read More » - 24 February
ഉത്രാളികാവിലെ മാനത്ത് ഇന്ന് വര്‍ണങ്ങള്‍ വിരിയും
വടക്കാഞ്ചേരി: ഉത്രാളികാവിലെ മാനത്ത് ഇന്ന് വര്‍ണങ്ങള്‍ വിരിയും. വെടിക്കെട്ടിന് ഹൈക്കോടതിയും ജില്ലാ ഭരണകൂടവും അനുമതി നല്‍കിയതോടെ തട്ടകദേശങ്ങളും വെടിക്കെട്ട് കമ്പക്കാരും ആഹ്ലാദനിറവിലാണ്. ഉത്രാളിക്കാവ് പൂരത്തിലെ പങ്കാളിത്ത ദേശങ്ങള്‍…
Read More » - 24 February
വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ശംഖുമുഖം തീരം വര്‍ണപ്രപഞ്ചത്തില്‍
തിരുവനന്തപുരം : ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ വന്നെത്തുന്ന ശംഖുമുഖത്തിന്റെമുഖം മാറുന്നു. തീരം ഇപ്പോള്‍ വര്‍ണപ്രപഞ്ചത്തില്‍ കുളിച്ചുനില്‍ക്കുകയാണ്. ബീച്ച് കാര്‍ണിവലിനോടനുബന്ധിച്ചാണ് ശംഖുംമുഖം തീരം വര്‍ണവെളിച്ചത്തില്‍ മുങ്ങിയിരിക്കുന്നത്. സിങ്ക്രണൈസ്…
Read More » - 23 February
വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കണ്ണൂര്‍ : പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈവേലി, പാറമ്മൽ, അരയോളം, ആൽ, അടിപ്പാലം, കൊട്ടില ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 24) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ്…
Read More » - 22 February
ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു : നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് : ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് കടലുണ്ടിയിൽ താത്കാലികമായി നിർമിച്ച ഗാലറി ആണ് ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ തകർന്നത്. പരിക്കേറ്റ ആറുപേരെ…
Read More » - 22 February
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊവ്വപ്പുറം, ഹനുമാരമ്പലം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങര മുക്ക്, ശാസ്തനഗർ നാളെ(ഫെബ്രുവരി 23) രാവിലെ 9.30 മുതൽ വൈകിട്ട് ആറ്…
Read More »