Latest NewsNattuvartha

ടിഎന്‍ടി കുറിയുടെ രേഖകളും പുസ്തകങ്ങളും ഉപേക്ഷിച്ച നിലയില്‍

പാവറട്ടി: ടിഎന്‍ടി കുറിയുടെ രേഖകളും പുസ്തകങ്ങളും ഉപേക്ഷിച്ച നിലയില്‍. ശാഖാ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ഉപയോഗിക്കാത്ത ശുചിമുറിയില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കെട്ടിടത്തിലെ മറ്റു വാടകക്കാര്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തിയിട്ടില്ല. ഈ ശാഖയില്‍ 707 വരിക്കാരാണ് ഉണ്ടായിരുന്നത്. പണം നഷ്ടപ്പെട്ട 575 പേര്‍ പൊലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button