Nattuvartha
- Mar- 2019 -1 March
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു
കോട്ടയം : കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുന്നില്‍ പോയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. സംഭവത്തില്‍…
Read More » - 1 March
എട്ട് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍
ശ്രീകണ്ഠാപുരം: എട്ടു വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി ആന്റണി (26) യാണ് പിടിയിലായത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഓടത്ത് പാലത്തിന് സമീപത്തെ ക്വാര്‍ട്ടേസില്‍…
Read More » - 1 March
വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊന്ന കേസ് : പ്രതി പിടിയിൽ
കൊല്ലം : വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി. കൊല്ലത്ത് പ്ലസ്…
Read More » - 1 March
ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുറ്റൂര്‍, മൈലഞ്ചേരി, അരിയിച്ചാല്‍, മേനോന്‍കുന്ന്, ഇരൂള്‍, വെള്ളരിയാനം, മണ്ടപ്രം ഭാഗങ്ങളില്‍ മാര്‍ച്ച് 01 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട്…
Read More » - 1 March
സുഹൃത്തിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊന്ന പ്രതി പിടിയില്‍
കല്‍പ്പറ്റ: സുഹൃത്തിനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനാണ് മേപ്പാടി കടച്ചിക്കുന്ന് മാമല സണ്ണിയെ സുഹൃത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍…
Read More » - 1 March
മര്‍ദ്ദനമേറ്റ് അവശനായ യുവാവ് മരിച്ചു
തിരുവനന്തപുരം: മര്‍ദ്ദനമേറ്റ് അവശനായ യുവാവ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിൽ കഴക്കൂട്ടം സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ട്പേര് ചേർന്ന് അവശനായ വിഷ്ണുവിനെ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം.…
Read More » - 1 March
യുജിസി ശമ്പള പരിഷ്കരണ നടപടി തുടങ്ങി
തിരുവനന്തപുരം; സംസ്ഥാനത്തെ കോളേജ്, സർവ്വകലാശാല അധ്യാപകർക്ക് യുജിസിയുടെ ഏഴാം ശമ്പള പരിഷ്കരണം അനുവദിയ്ക്കുന്നതിന് സർക്കാർ നടപടി തുടങ്ങി. ഇതിനുള്ള ശുപാർശ അടങ്ങുന്ന ഫയലുകൾ കഴിയ്ഞ്ഞദിവസം ധന വകുപ്പിന്…
Read More » - Feb- 2019 -28 February
മറയൂരില്‍ ലക്ഷങ്ങളുടെ കാട്ടുപടവലവില്പ്പന : ആദിവാസികളെ തേടിയെത്തുന്നത് ആയുര്‍വേദമരുന്നു കമ്പനികള്‍
ഇടുക്കി : മറയൂര്‍ മലനിരകളിലെ ഗോത്രസമൂഹം കൃഷിചെയ്ത കാട്ടുപടവലത്തിന് വന്‍ഡിമാന്‍ഡ്. ആയുര്‍വേദ മരുന്നു കമ്പനികളാണ് കാട്ടുപടവലം ശേഖരിക്കാനായി വനവാസികളുടെ കൃഷിഭൂമി തേടിയെത്തുന്നത്. ഒരു ദിവസം 8.14 ലക്ഷം…
Read More » - 28 February
പെരിന്തല്‍മണ്ണയില്‍ 18 പേര്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ചു
പെരിന്തല്‍മണ്ണ: നഗരത്തിലെ 400 ഇതരസംസ്ഥാന തൊഴിലാളികളില്‍ നടത്തിയ പരശോധനയില്‍ 18 പേരില്‍ മന്തുരോഗം പരത്തുന്ന ഫൈലേറിയ അണുക്കളെ കണ്ടെത്തി. ഇവരുടെ താമസസ്ഥലങ്ങളും മറ്റും കണ്ടെത്തി ചികിത്സാനടപടികള്‍ സ്വീകരിച്ചുവരികയാണ്.…
Read More » - 28 February
കൊല്ലം ജില്ലാ ആശുപത്രിയില്‍ സണ്‍ഷേഡ് നിലംപതിച്ചു
കൊല്ലം: ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡ് നിലംപതിച്ചു. സമീപത്തുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 10ന് ആണ് സംഭവം. ജില്ലാ പബ്ലിക്…
Read More » - 28 February
ശാസ്താംകോട്ട തടാകതീരത്ത് അഗ്നി താണ്ഡവമാടി : നിരവധി വൃക്ഷങ്ങള്‍ കത്തി നശിച്ചു
ശാസ്താംകോട്ട : തടാക തീരത്ത് വന്‍ അഗ്നി ബാധ. കിലോമീറ്ററുകളോളം അഗ്നി താണ്ഡവമാടി.. ഹരിതതീരം പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തിയഫലവൃക്ഷങ്ങളും മണ്ണൊലിപ്പ് തടയാന്‍ സ്ഥാപിച്ച കയര്‍ഭൂവസ്ത്രവും ചാരമായി. വള്ളക്കടവിനു…
Read More » - 28 February
ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടംഗ സംഘം പിടിയില്‍
ചങ്ങനാശേരി : ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം മംഗലപുരം കൊയ്ത്തൂര്‍ക്കോണം ചിറത്തലക്കുന്നേല്‍ സുഹൈല്‍ (28), വിഴിഞ്ഞം കോട്ടപ്പുറം തലവി സന്തോഷ്…
Read More » - 28 February
സ്കൂട്ടര്‍ മോഷ്ടാവിനെ അരമണിക്കൂറിനുള്ളില്‍ പിടികൂടി
തൃശൂര്‍ : സ്കൂട്ടര്‍ മോഷ്ടാവിനെ അരമണിക്കൂരിനുള്ളില്‍ പിടികൂടിയത്. ഇതിന് പൊലീസിനെ സഹായിച്ചതാകട്ടെ സിസി ടിവി ദൃശ്യങ്ങളും. ഒല്ലൂര്‍ ശ്രീഭവന്‍ ഹോട്ടലിനു സമീപത്തു നിന്നു ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന്…
Read More » - 27 February
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കണ്ണൂര്‍ : കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൂവപ്പാടി, കോലാകാവ്, കാനത്തിൽ, കാനത്തിമില്ല് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 28) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ…
Read More » - 27 February
ആധാരങ്ങള്‍ പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ വെട്ടിലായി
റാന്നി : പ്രളയം ചില്ലറ ബുദ്ധിമുട്ടല്ല ജനങ്ങള്‍ക്ക് ഉണ്ടാക്കിയത്. ഇപ്പോള്‍ എല്ലാം കഴിഞ്ഞപ്പോള്‍ ആധാരങ്ങള്‍ പണയപ്പെടുത്തി ബാങ്കുകളില്‍ നിന്നു വായ്പയെടുത്തവരാണ് വെട്ടിലായിരിക്കുന്നത്.. പ്രളയത്തില്‍ ആധാരങ്ങളെല്ലാം നനഞ്ഞു കുതിര്‍ന്നതാണ്…
Read More » - 27 February
മക്കള്‍ക്ക് മുന്നില്‍ വെച്ച് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി
തിരുപ്പൂര്‍: നാല് മക്കള്‍ക്ക് മുന്നില്‍ വെച്ച് യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. പാണ്ട്യന് നഗറില്‍ കന്യാകുമാരി സ്വദേശി പ്രേമ (27) ആണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങിയ…
Read More » - 27 February
കുളിയ്ക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
കാടുകുറ്റി : കുളിയ്ക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് മരിച്ചത് പാനിക്കുളം ആന്റുവിന്റെ മകന് ആഗ്നല്‍ (13), ചിറമേല്‍ ഷൈമോന്റെ മകന് മിനോഷ് (13)…
Read More » - 27 February
പട്ടാപ്പകല്‍ കല്യാണവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം അറസ്റ്റി്ല്‍
തിരുവനന്തപുരം : കല്യാണവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം അറസ്റ്റി്ല്‍ . ഷാഡോ പൊലീസസാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ പട്ടാപ്പകല്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നവരാണെന്ന്…
Read More » - 27 February
ടിഎന്‍ടി കുറിയുടെ രേഖകളും പുസ്തകങ്ങളും ഉപേക്ഷിച്ച നിലയില്‍
പാവറട്ടി: ടിഎന്‍ടി കുറിയുടെ രേഖകളും പുസ്തകങ്ങളും ഉപേക്ഷിച്ച നിലയില്‍. ശാഖാ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ഉപയോഗിക്കാത്ത ശുചിമുറിയില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കെട്ടിടത്തിലെ…
Read More » - 27 February
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്കി കൊണ്ടുള്ള ഉത്തരവ് സര്‍ക്കാരാണ് പുറപ്പെടുവിച്ചിരുന്നതെങ്കില്‍ 55 ലക്ഷം സ്ത്രീകള്‍ മല കയറിയേനെയെന്ന് കോടിയേരി ബാലകൃഷ്ണന്
ഇടുക്കി : ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്കി കൊണ്ടുള്ള ഉത്തരവ് സര്‍ക്കാരാണ് പുറപ്പെടുവിച്ചിരുന്നതെങ്കില്‍ 55 ലക്ഷം സ്ത്രീകള്‍ മല കയറിയേനെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.…
Read More » - 27 February
അമ്മ ജീവനോടെയിരിക്കുമ്പോഴെ കുഴിമാടമൊരുക്കി മകൻ; നടപടിക്കൊരുങ്ങി വനിതാ കമ്മീഷൻ
മലപ്പുറം; ജീവനോടെയിരിയ്ക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കിയ മകനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി വനിതാകമ്മീഷൻ രംഗത്ത് . അധിക്ഷേപിക്കാനായി ഖബർ ഒരുക്കിയെന്നുള്ള മാതാവിന്റെ പരാതിയിലാണ് നടപടി. വിശദീകരണം നൽകാൻ…
Read More » - 27 February
സഹായങ്ങളെല്ലാം വാക്കുകളിൽ മാത്രമെന്ന് ഇടമലക്കുടി സന്ദർശിച്ച ജുഡീഷ്യറി സംഘം
ഇടമലക്കുടി: സഹായങ്ങളെല്ലാം വാക്കുകളിൽ മാത്രമെന്ന് തെളിവ് . ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലും ട്രൈബൽ വകുപ്പിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന് ജുഡീഷ്യറി സംഘത്തിന്റെ വിലയിരുത്തൽ പുറത്ത് വന്നു. പല…
Read More » - 27 February
മോഷണത്തിനെത്തി കേക്കും മുന്തിരിയും ഡബിൾ ഓംലറ്റും അകത്താക്കിയ കള്ളനെ തേടി പോലീസ്
ചങ്ങനാശേരി; തടിയിൽ നിർമ്മിച്ച അഴികൾ ഒടിച്ച് മാറ്റി വീട്ടിൽ കടന്ന കള്ളന് മോഷണത്തിനായി വിലപിടിപ്പുള്ളതൊന്നും ലഭിച്ചില്ല. തുടർന്ന് വീട്ടുകാർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കേക്കും, ഡബിൾഓംലറ്റും മുന്തിരിയുമൊക്കെ അകത്താക്കിയിട്ടാണ്…
Read More » - 27 February
കപ്പ ബിരിയാണിയിൽ നിന്ന് ഇറച്ചി കിട്ടിയില്ല; തർക്കത്തിൽ പരിക്കേറ്റയാൾ മരിച്ചു
കോഴിക്കോട് ; ഹോട്ടലിൽനിന്ന് വാങ്ങികഴിയ്ച്ച ബിരിയാണിയിൽ ഇറച്ചിയില്ലെന്നാരോപിച്ച് തർക്കത്തിലേർപ്പെട്ടയാൾ മരിയ്ച്ചു . കണ്ണൂർ ബ്ലാത്തൂർസ്വദേശി ഹനീഫാണ് (50) മരിയ്ച്ചത്.. കഴിഞ്ഞ പത്താം തീയതി മാവൂർ റോഡിൽ പുത്തൻ…
Read More » - 27 February
ഫോണിൽ മുഴുകി ബസ് ഡ്രൈവറുടെ ഡ്രൈവിംങ്; കയ്യോടെ പിടികൂടി ഉദ്യോഗസ്ഥർ
കൊല്ലം; ഫോണിൽ സംസാരിയ്ച്ച്കൊണ്ട് അലക്ഷ്യമായി വാഹനമോടിയ്ച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായി. കല്ലുംതാഴം -മേവറം റൂട്ടിൽസ്വകാര്യ ബസ് ഓടിക്കുന്ന മനോഹരനെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.…
Read More »