Nattuvartha
- Apr- 2019 -10 April
ഈ പ്രദേശങ്ങളിൽ വൈദ്യതി മുടങ്ങും; വൈകിട്ട് 6വരെ
മലപ്പുറം : മലപ്പുറത്ത് ഏതാനും പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. മലപ്പുറം ചട്ടിപ്പറമ്പ് സെക്ഷൻ പരിധിയിലെ ചൂനൂർ ചിറയ്ക്കൽ, കോൽക്കളം ടവർ, മരവട്ടം, പത്തായിക്കല്ല്, ഹോം…
Read More » - 10 April
കോളിയൂർ കൊലപാതക കേസ്; ഇന്ന് വിധി പറയും
തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച കോളിയൂർ കൊലപാതക കേസിൽ വിധി ഇന്ന്. കോളിയൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം രണ്ടാം…
Read More » - 10 April
താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ്; കെഎസ്ആര്‍ടിസി അപ്പീൽ നൽകും
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെതിരെ നടപടികളുമായി കെഎസ്ആർടിസി . കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും. ഉത്തരവിനെതിരെ സുപ്രീംകോടതി സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ്…
Read More » - 10 April
വൃദ്ധമാതാവിന് ക്രൂരമർദ്ദനമേറ്റ സംഭവം; മകൻ റിമാൻഡിൽ
പാങ്ങോട്: വൃദ്ധമാതാവിന് ക്രൂരമർദ്ദനമേറ്റ സംഭവം, മകനെ റിമാൻഡ് ചെയ്തു. വൃദ്ധയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മകനെ പാങ്ങോട് സി .ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്…
Read More » - 10 April
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; വരുംദിവസങ്ങളിലും ചൂട് കൂടുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിലും ചൂട് വര്‍ധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിലുള്ള ഉയര്‍ന്ന താപനിലയില്‍…
Read More » - 10 April
കല്‍പ്പറ്റയില്‍ മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് ടെറസില്‍ നിന്നും വീണ് മരിച്ചു
കല്‍പ്പറ്റ: മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ കുടുംബത്തെ ദുഖത്തിലാഴ്ത്തി പിതാവിന്റെ മരണം.കല്‍പ്പറ്റ ബൈപ്പാസിന് സമീപം പുല്‍പ്പാറ വാലത്ത് കൃഷ്ണന് (50) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.…
Read More » - 10 April
തൊടുപുഴ-പാല ഹൈവേയില്‍ അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം കണ്ടെത്തി
പാലാ : തൊടുപുഴ – പാലാ ഹൈവേയില്‍ മാനത്തൂരിനു സമീപം സുഹൃത്തുക്കളായ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം അമിത വേഗമെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ…
Read More » - 9 April
കെ.എസ്.ആര്.ടി.സി ബസ് അപകടത്തിൽപ്പെട്ടു
കാസർഗോഡ് : കെ.എസ്.ആര്.ടി.സി ബസ് അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പാലാ കര്‍ണാടക പുഞ്ചക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ് ദേശീയപാതയിലെ പുല്ലൂരില്‍വെച്ച് നിയന്ത്രണം വിട്ട് രണ്ട് ഇലക്ട്രിക്…
Read More » - 9 April
കാര്‍ ഓട്ടോയിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
ഉപ്പള: കാര്‍ ഓട്ടോയിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമിതവേഗതയില്‍ ദിശ തെറ്റി വന്ന കാറാണ് അപകടം ഉണ്ടാക്കിയത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ബന്തിയോട് ഡി എം…
Read More » - 9 April
പുലി ശല്യം; അഗളിയില്‍ അഞ്ച് ആടുകളെ കൊന്നു
അഗളി: അഞ്ച് ആടുകളെ പുലി കൊന്നു. അഗളി പുതൂരിലാണ് പുലി ശല്യം വര്‍ധിച്ചത്. പുതൂര്‍ പഴയൂര്‍ ഊരിലെ മുരുകന്റെ അഞ്ച് ആടുകളെ ആണ് പുലി കൊലപ്പെടുത്തിയത്. ഞായറാഴ്ച…
Read More » - 8 April
റേഷന്‍ കാര്‍ഡ് വിതരണം : അറിയിപ്പ്
കാസര്‍കോട് : കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അക്ഷയ/സിറ്റിസണ്‍ ലോഗിന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിച്ച, രേഖകള്‍ താലൂക്ക്…
Read More » - 8 April
പാല് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
ഉഡുപ്പി: തൊണ്ടയില്‍ പാല് കുടുങ്ങി രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉളി മക്കിയിലെ ശങ്കര്‍ നായിക്കിന്റെ മകന് സാംരദിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം സ്പൂണില്‍…
Read More » - 8 April
ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : ചുവടെ പറയുന്ന കണ്ണൂരിലെ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊട്ടാമ്പ്രം, ജിന്ന് റോഡ്, ഹാജി റോഡ്, ജി എം…
Read More » - 7 April
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പാലത്തില്‍ നിന്നും താഴേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം
സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു
Read More » - 7 April
- 7 April
ബീച്ചിൽ കാണാതായ പെൺകുട്ടികളെ ഏറെ നേരെത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി
നാട്ടുകാരും കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേർന്നാണ് തെരച്ചിൽ നടത്തിയത്
Read More » - 6 April
ഡീസല്‍ എന്ന വ്യാജേന വിദേശമദ്യം കടത്തിയ യുവാവ് അറസ്റ്റില്‍
നാദാപുരം: വിദേശമദ്യം കടത്തിയ യുവാവ് അറസ്റ്റില്‍. ഡീസല്‍ എന്ന വ്യാജേന പ്ലാസ്റ്റിക് ബാരലില്‍ മദ്യം കടത്തിയ വളയം സ്വദേശി വള്ള്യാട്ട് വീട്ടില്‍ ഗോപാലകൃഷ്ണനാണ് (44)യാണ് അറസ്റ്റിലായത്. ഇയാളെ…
Read More » - 6 April
കുമളിയില്‍ റിസോര്‍ട്ട് ജീവനക്കാരന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മര്‍ദ്ദനം
കുമളി: റിസോര്‍ട്ട് ജീവനക്കാരന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരമര്‍ദ്ദനം. കുമളിയിലെ ചീങ്കല്ലേല്‍ ടോണി ജോസ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇത് സംബന്ധിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.…
Read More » - 5 April
സംസ്ഥാനത്ത് വീണ്ടും എടിഎം കൗണ്ടറിൽ മോഷണ ശ്രമം
ചേർത്തല: സംസ്ഥാനത്ത് വീണ്ടും എടിഎം കൗണ്ടറിൽ മോഷണ ശ്രമം . വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിൽ മോഷണശ്രമം. കഴിഞ്ഞദിവസം പുലർച്ചെ 2.30 ഓടെയാണ്…
Read More » - 5 April
പമ്പുകളിൽ ഈടാക്കുന്ന വില; മിന്നൽ പരിശോധന വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ: പമ്പുകളിൽ ഈടാക്കുന്ന വില കൃത്യമാണെന്നുറപ്പിക്കാൻ മിന്നൽ പരിശോധന നടത്തും. സംസ്ഥാനത്ത് നിശ്ചയിക്കപ്പെട്ട വിലയ്ക്ക് തന്നെയാണോ പെട്രോൾ പമ്പുകളിൽ ഇന്ധനം വിൽക്കുന്നതെന്ന് ഉറപ്പാക്കാൻ സാധാരണ പരിശോധന കൂടാതെ…
Read More » - 5 April
കൊടും ചൂടിൽ ആശ്വാസമായി വേനൽമഴ
തൃശൂർ : നാളുകളായി തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി ജില്ലയിൽ വേനൽമഴ. ചിലഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയാണു മഴപെയ്തത്. പുത്തൂർ അഞ്ചേരി ഒല്ലൂർ മേഖലയിൽ കനത്ത മഴക്കൊപ്പം ആലിപ്പഴം…
Read More » - 5 April
കള്ളിൽ അമിത അളവിൽ മായം; 14 ഷാപ്പുകൾ പൂട്ടിച്ചു
മാവേലിക്കര: കള്ളിൽ അമിത അളവിൽ മായം, കള്ളിൽ രാസവസ്തു കണ്ടെത്തിയതിനെത്തുടർന്ന് മാവേലിക്കര എക്സൈസ് റേഞ്ചിലെ കള്ളുഷാപ്പുകൾ അടച്ചു. ലൈസൻസികൾക്കു നോട്ടീസ് നൽകിയതിനെ തുടർന്നു രണ്ടുഗ്രൂപ്പുകളിലായി 14 ഷാപ്പുകളാണു…
Read More » - 5 April
കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കഞ്ചാവ് പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു
കുമരകം:കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കഞ്ചാവ് പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു . പോലീസ് കസ്റ്റഡിയിൽനിന്ന് കബളിപ്പിക്കലിലൂടെ രക്ഷപ്പെട്ട കഞ്ചാവ് മാഫിയാ സംഘത്തിൽപ്പെട്ട അന്പിളിയെന്ന് വിളിക്കുന്ന രജീഷിനെ (27) പിടികൂടാനായില്ല. കുമരകം…
Read More » - 5 April
പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി
കല്‍പ്പറ്റ: പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മുത്തങ്ങ ചെക്പോസ്റ്റില്‍ പച്ചക്കറി ലോഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത…
Read More » - 5 April
സി വിജിൽ; ലഭിച്ചത് 1187 കേസുകള്‍
തൃശൂർ: തശൂരിൽ സി വിജിൽ ആപ്പ് പ്രകാരം രജിസ്റ്റർ ചെയ്തത് 1187 കേസുകൾ . ജില്ലയില്‍ ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സി വിജില്‍ ആപ്പ് പ്രകാരം 1187…
Read More »