Latest NewsNattuvartha

അമ്മ ജീവനോടെയിരിക്കുമ്പോഴെ കുഴിമാടമൊരുക്കി മകൻ; നടപടിക്കൊരുങ്ങി വനിതാ കമ്മീഷൻ

മകനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി വനിതാകമ്മീഷൻ

മലപ്പുറം; ജീവനോടെയിരിയ്ക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കിയ മകനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി വനിതാകമ്മീഷൻ രം​ഗത്ത് .

അധിക്ഷേപിക്കാനായി ഖബർ ഒരുക്കിയെന്നുള്ള മാതാവിന്റെ പരാതിയിലാണ് നടപടി. വിശദീകരണം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു .

പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാളുടെ പെരുമാറ്റത്തിൽ സർക്കാർ ഉദ്യോ​ഗസ്ഥരുടെ പെരുമാറ്റച്ചട്ടം ഉൾപ്പെടെയുള്ളവ ബാധകമാകുമോ എന്ന് തുടങ്ങിയ കാര്യങ്ങളും കമ്മീഷൻ പഠിയ്ക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button