Nattuvartha
- Mar- 2019 -7 March
കൊച്ചിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള ചരക്ക് നീക്കം സുഗമമാകുന്നു
കോട്ടയം: ചരക്ക് നീക്കം സുഗമമാക്കാന്‍ കൊച്ചിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് ജലപാത. ജലപാതയിലുടെയുള്ള ചരക്ക് നീക്കം ഇനി സുഗമമാകും. കൊച്ചിയില്‍നിന്ന് കോട്ടയത്തേക്കും തിരിച്ചും ചരക്കെത്തിക്കാന്‍ കണ്ടെയ്നര്‍ ബാര്‍ജിന്റെ സര്‍വീസ്…
Read More » - 7 March
ബൈക്കുകളില്‍ കുട്ടികളെ സ്കൂളുകളില്‍ കൊണ്ടുവിടുന്നതിന് പൊലീസിന്റെ വിലക്ക്
പാലക്കാട് : ബൈക്കുകളില്‍ കുട്ടികളെ സ്കൂളുകളില്‍ കൊണ്ടുവിടുന്നതിന് പൊലീസിന്റെ വിലക്ക് . പാലക്കാട് ജില്ലയിലെ കൊപ്പം പൊലീസാണ് വിലക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന ബൈക്ക് അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ…
Read More » - 7 March
ലോറി നദിയില്‍ വീണു; ഡ്രൈവര്‍ക്കു ഗുരുതര പരുക്ക്
ആലപ്പുഴ : നിയന്ത്രണം വിട്ട ലോറി നദിയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. പാലത്തിന്റെകൈവരി തകര്‍ത്താണ് ലോറി നദിയിലേയ്ക്ക് മറിഞ്ഞത്. വെള്ളത്തില്‍ താണു പോയ ലോറിയുടെ വാതിലിന്റെ…
Read More » - 7 March
താലപ്പൊലിയ്ക്ക് എത്തിയ സ്ത്രീകളോട് അശ്ലീല സംഭാഷണം : ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു : രണ്ട് പേര് പിടിയില്‍
ബേപ്പൂര്‍ : താലപ്പൊലിയ്ക്ക് എത്തിയ സ്ത്രീകളോട് അശ്ലീലമായി സംസാരിച്ചത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. സംഭവവുമയി ബന്ധപ്പെട്ട് രണ്ട് പേര് പൊലീസ് പിടിയിലായി. അരക്കിണര്‍ എരഞ്ഞിവയല്‍ കളത്തുമ്മാരത്ത്…
Read More » - 7 March
ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ വെട്ടിവീഴ്ത്തി : യുവാക്കള്‍ അതീവ ഗുരുതരാവസ്ഥയില്‍
അടൂര്‍ : അടൂരില്‍ ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ വെട്ടിവീഴ്ത്തി . മാരകമായി വെട്ടേറ്റ യുവാക്കളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമ്പകര കട്ടിയാംകുളം ശ്രീവിലാസം സാനു ബാബു…
Read More » - 7 March
പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ 3 യുവാക്കള്‍ പിടിയില്‍’
കോട്ടയം : പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. കോടതിവരാന്തയില്‍ കഞ്ചാവു കൈമാറുന്നതു തടയാന്‍ ശ്രമിച്ച പൊലീസുകാരനെ മര്‍ദിച്ചു യൂണിഫോം വലിച്ചുകീറിയ സംഭവത്തിലാണ് യുവാക്കളുടെ അറസ്റ്റ്.…
Read More » - 7 March
വൈദ്യുതി മുടക്കം ഈ പ്രദേശങ്ങളിൽ
കണ്ണൂർ: വൈദ്യുതി മുടക്കം ഈ പ്രദേശങ്ങളിൽ . ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കല്ല്യാട്, ചുങ്കസ്ഥാനം ഭാഗങ്ങളിൽ നാളെ(മാർച്ച് 7) രാവിലെ ഒമ്പത് മുതൽ രണ്ട് മണി…
Read More » - 7 March
ഒബിസി ലിസ്റ്റിലേക്ക് ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ എന്നീ സമുദായങ്ങൾ
തിരുവനന്തപുരം: ഒബിസി ലിസ്റ്റിലേക്ക് ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ എന്നീ സമുദായങ്ങൾ . സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻെറ ശുപാർശ പ്രകാരം ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ…
Read More » - 6 March
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കണ്ണൂര്‍ : കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താമരംകുളങ്ങര, മടത്തുംപടി, പറമ്പത്ത്, പറമ്പത്ത് കോളനി, തീരദേശം ഭാഗങ്ങളിൽ നാളെ(മാർച്ച് 7) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ്…
Read More » - 6 March
വാഹനാപകടത്തിൽ : രണ്ടു പേര്‍ക്ക് ദാരുണമരണം
തിരുവനന്തപുരം: വാഹനാപകടത്തിൽ രണ്ടു പേര്‍ക്ക് ദാരുണമരണം. തിരുവനന്തപുരം ഈഞ്ചക്കലില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » - 6 March
മിനി ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ചു : ഡീസല്‍ ടാങ്ക് പൊട്ടിത്തറിച്ചു
കൊച്ചി : മിനി ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ചു നശിച്ചു. ഡീസല്‍ടാങ്ക് പൊട്ടിത്തെറിച്ചെങ്കിലും വന്‍ദുരന്തം ഒഴിവായി. പേപ്പര്‍ മാലിന്യം കയറ്റിപ്പോയ മിനി ലോറിയാണ് കത്തി നശിച്ചത്.…
Read More » - 6 March
വെള്ളം കുടിക്കാനെന്ന വ്യാജേന മോഷണം : പ്രതി പിടിയില്‍
മലപ്പുറം: കടകളില്‍ മോഷണം നടത്തിയ ആള് പിടിയില്‍. കോട്ടക്കല്‍ സ്വദേശി ഷെരീഫ് ആണ് തിരൂരില്‍ അറസ്റ്റിലായത്. കടകളില്‍ ചെന്ന് വെള്ളം ചോദിയ്ക്കുമ്പോള്‍ വെള്ളം എടുക്കാന്‍ പോയസമയത്താണ് പ്രതി…
Read More » - 6 March
വേലിയില്‍ ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്തു : ഗൃഹനാഥനും കുടുംബത്തിനും നേരെ ആക്രമണം
കൊല്ലം : വീടിന് ചുറ്റും നിര്‍മിച്ച വേലിയില്‍ പതിവായി ബൈക്ക് കൊണ്ടിടിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനും കുടുംബത്തിനും നേരെ ആക്രമണം. മനയില്‍കുളങ്ങര മഞ്ഞാവില് പടിഞ്ഞാറ്റതില്‍ (ദേവികൃപ) ടാക്സി…
Read More » - 6 March
കണ്ണൂരിൽ വീണ്ടും കർഷക മരണം
തേർത്തല്ലി: കണ്ണൂരിൽ വീണ്ടും കർഷക മരണം . തേര്‍ത്തല്ലി പെരിങ്ങാലയില്‍ കടബാധ്യതയെ തുടര്‍ന്ന് കര്ഷകന് ആത്മഹത്യചെയ്തു. നെല്ലിക്കുന്നേല്‍ ഷാജിയെയാ(52)ണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിങ്ങാല ടൗണിലുള്ള ഷാജിയുടെ…
Read More » - 6 March
ഉടമസ്ഥനില്ലാത്ത നിലയില്‍ ആറു ലിറ്റര്‍ മദ്യം ബസിൽ നിന്ന് പിടികൂടി
കാസർഗോഡ്: കര്‍ണാടക കെ എസ് ആര് ടി സി ബസില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ ആറു ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം വാഹനപരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.…
Read More » - 6 March
നാലാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
രാജാക്കാട്: നാലാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .ഖജനാപ്പാറ സ്വദേശികളായ മുരുകേശന്, നിരഞ്ജന ദമ്പതികളുടെ മകള്‍ ദിവ്യാ ഭാരതി(9)യെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ വീടിനുള്ളില്‍ ഷാളില്‍ തൂങ്ങി…
Read More » - 6 March
അടുത്ത അധ്യായന വർഷം മുതൽ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിനി ഒരുമിച്ച് നടത്തും
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിനി ഒരുമിച്ച്, അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ചു നടത്തും. നിലവില്‍ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാ നിച്ച ശേഷമാണ് ഹയര്‍സെക്കന്‍ഡറി…
Read More » - 5 March
കഞ്ചാവുമായി യുവാവ് പിടിയില്‍
താമരശ്ശേരി : കഞ്ചാവ് സഹിതം യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പൊലീസ് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 2 കിലോ കഞ്ചാവുമായി വയനാട് സ്വദേശിയായ മൊത്തവിതരണക്കാരന് പിടിയിലായത്.…
Read More » - 5 March
കാര്‍ ഇടിച്ച് ലോട്ടറി വില്പനക്കാരന് മരിച്ചു
തെന്മല: കാര്‍ ഇടിച്ച് ലോട്ടറിവില്പ്പനക്കാരന് മരിച്ചു. നിയന്ത്രണം വിട്ട കാര്‍ ലോട്ടറി വില്പനക്കാരനെ ഇടിച്ചിട്ട ശേഷം മരത്തിലിടിച്ച് തകര്‍ന്നു. കാര്‍ ഇടിച്ച് ലോട്ടറി വില്പനക്കാരന് തിരുനെല്‍വേലി സ്വദേശി…
Read More » - 5 March
യുവാവിനെ മര്‍ദ്ദിച്ച് മാലയും പണവും കവര്‍ന്നു
കാട്ടാക്കട : യുവാവിനെ മര്‍ദ്ദിച്ച് മാലയും പണവും കവര്‍ന്നു . കാട്ടാക്കടയിലാണ് സംഭവം. ലഹരി ഉത്പപന്നങ്ങളുടെ വില്‍പ്പന ചോദ്യം ചെയ്തതിന് കൊറ്റംപള്ളി കണ്ണേര്വിളാകത്ത് വീട്ടില്‍ സച്ചുവിനെ (44)യാണ്…
Read More » - 5 March
പ്രകൃതി വിരുദ്ധ പീഡനം : ഒപ്റ്റോമെട്രിസ്റ്റ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: പ്രകൃതി വിരുദ്ധ പീഡനം, ഒപ്റ്റോമെട്രിസ്റ്റ് അറസ്റ്റില്‍. പീഡനത്തിന് ഇരയായത് നേത്രചികിത്സയ്ക്കെത്തിയ ബാലന്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഒപ്റ്റോമെട്രിസ്റ്റിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് കാഞ്ഞങ്ങാട്…
Read More » - 5 March
എസ്ഐയ്ക്ക് നേരെ ആക്രമണം : എസ്ഐയുടെ കണ്ണിലേയ്ക്ക് മഷി ഒഴിച്ചു : യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : എസ്ഐയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. സ്ത്രീയെ മര്‍ദിച്ച സംഭവം അന്വേഷിക്കാനെത്തിയ ഗ്രേഡ് എസ്.ഐ.യെ പേന കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും കണ്ണില്‍ മഷിയൊഴിക്കുകയും ചെയ്ത സംഭവത്തിലാണ്…
Read More » - 5 March
കാറിന്റെ മത്സരപ്പാച്ചില്‍ : ഒരാളെ ഇടിച്ചു വീഴ്ത്തി : ആറ് ബൈക്കുകള്‍ തകര്‍ത്തു
കാട്ടാക്കട : റോഡില്‍ കാറിന്റെ മത്സരപ്പാച്ചില്‍. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ ഇടിച്ചു തകര്‍ത്തത് ആറ് ബൈക്കുകളാണ്. ബൈക്ക് യാത്രികനായ റിട്ട…
Read More » - 5 March
ഉഷ്ണതരംഗം ; കോഴിക്കോട് ജില്ലയിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി. എന്നാൽ കോഴിക്കോട് ജില്ലയിൽ സ്ഥിതി ഏറെ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും…
Read More » - 5 March
വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാറിങ് പൂർത്തിയായി
നടുവിൽ:പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാറിങ് പൂർത്തിയായി. സഞ്ചാരികൾക്ക് ഇനി സ്വന്തം വാഹനവുമായി മലമുകൾവരെ ചെല്ലാനാകും. ഇതുവരെ പുലിക്കുരുമ്പ, തുരുമ്പിവരെ വരുന്നവർക്ക് കോട്ടയം തട്ടിൽ…
Read More »