Nattuvartha
- Sep- 2023 -5 September
ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് പണം കവർന്നു: മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ
കുളത്തൂപ്പുഴ: പട്ടാപ്പകല്‍ കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം. പ്രതിക്കായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Read Also : മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ…
Read More » - 5 September
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
കൊല്ലം: അഞ്ചലിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കരുകോണ്‍ സ്വദേശി ഷാജഹാൻ (65) ആണ് തൂങ്ങി മരിച്ചത്. പരിക്കേറ്റ അനീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read…
Read More » - 5 September
കാറിനടിയിൽ കുടുങ്ങി: പൂച്ചയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
മലപ്പുറം: കാറിനടിയിൽ കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ചൊവാഴ്ച ഉച്ചക്ക് ഒരു മണിയോടെ മലപ്പുറം മുണ്ടുപറമ്പ് ജംഗ്ഷനിലാണ് സംഭവം. Read Also : ചെറുകിട സമ്പാദ്യ…
Read More » - 5 September
പത്ത് വയസുകാരിയെ പീഡിപ്പിച്ചു: വയോധികനായ പച്ചക്കറി വ്യാപാരി അറസ്റ്റിൽ
ലഖ്നോ: പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 70കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സമ്പാലിൽ നഖാസ ജില്ലയിലാണ് സംഭവം. സംഭവത്തിൽ പച്ചക്കറി വ്യാപാരിയായ മോനിസ് ഖാനെ പൊലീസ് അറസ്റ്റ്…
Read More » - 5 September
ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം: പിടികൂടി റെയിൽവെ പൊലീസ്
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിലെ ശുചിമുറി യുവാവ് അടിച്ചുതകർത്തു. കുർള-തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറിയാണ് തകർത്തത്. സംഭവത്തിൽ അക്രമം നടത്തിയ മംഗളൂരു കാർവാർ സ്വദേശി സൈമണിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. Read…
Read More » - 5 September
മരുമകന്റെ വെട്ടേറ്റ് വയോധികന് ദാരുണാന്ത്യം
എടക്കര: മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു. മരുത മത്തളപ്പാറ ആനടിയിൽ പ്രഭാകരനാണ്(77) മരിച്ചത്. മകളുടെ ഭർത്താവ് മനോജിന്റെ വെട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്. Read Also : ‘ഒരു…
Read More » - 5 September
വീട്ടില്‍കയറി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വെട്ടി: പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ
കൊച്ചി: വീട്ടില്‍കയറി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. രായമംഗലം സ്വദേശി ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകള്‍ അല്‍ക്ക(19) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന്…
Read More » - 5 September
രണ്ട് സൂപ്പർ മാർക്കറ്റുകളിൽ മോഷണം: പണവും സ്വർണാഭരണവും നഷ്ടപ്പെട്ടു
കാഞ്ഞങ്ങാട്: പരപ്പയിൽ രണ്ട് സൂപ്പർ മാർക്കറ്റുകൾ കുത്തിത്തുറന്ന് കവർച്ച. ഫാമിലി ഹൈപർ മാർക്കറ്റിലും അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റിലുമാണ് മോഷണം നടന്നത്. ഫാമിലി ഹൈപർ മാർക്കറ്റിൽ നിന്ന് പണവും…
Read More » - 5 September
കടുവ സങ്കേതത്തിനുള്ളിൽ നിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തി: രണ്ട് യുവാക്കൾ അറസ്റ്റിൽ
കുമളി: പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന തമിഴ്നാട് മേഘമല കടുവ സങ്കേതത്തിനുള്ളിൽനിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തിയ സംഘത്തിലെ രണ്ടുപേർ തമിഴ്നാട് വനപാലകരുടെ പിടിയിൽ. തേനി കന്നിതേവൻപെട്ടി…
Read More » - 5 September
ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ യുവാക്കളെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമം: നാലുപേർ പിടിയിൽ
വൈക്കം: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വെച്ചൂർ വേരുവള്ളി പാലക്കാട്ട് വീട്ടിൽ ആരോമൽ (23), വെച്ചൂർ വേരുവള്ളി കുറച്ചേരിൽ വീട്ടിൽ…
Read More » - 5 September
കാറില്‍ കടത്താൻ ശ്രമം: കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽ
ബത്തേരി: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍…
Read More » - 5 September
മത്സ്യക്കച്ചവടക്കാരിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമം: രണ്ട് സ്ത്രീകള്‍ പിടിയില്‍
ശംഖുംമുഖം: മത്സ്യക്കച്ചവടക്കാരിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അബിന (36), മീന (34) എന്നിവരാണ് വലിയതുറ…
Read More » - 5 September
ലാബ് ജീവനക്കാരി താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ
തൃശൂര്‍: ലാബ് ജീവനക്കാരിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് കല്പറ്റ കാവുമന്ദം മലഞ്ചേരി പൂക്കുന്ന് വീട്ടില്‍ സുരേഷിന്റെ മകള്‍ ആതിരയാണ് (19) മരിച്ചത്. സെന്റ് മേരീസ്…
Read More » - 5 September
പീച്ചി ഡാമില്‍ വഞ്ചി മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: പീച്ചി ഡാമില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. അജിത്(20), ബിബിന്‍(26) എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സിറാജിനായുള്ള തിരച്ചില്‍ തുടരുകയാണ്. Read…
Read More » - 5 September
നിയമസഭയിൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യം: മിണ്ടാതിരുന്ന് അലവൻസ് വാങ്ങാനല്ല തന്നെ ജനം ജയിപ്പിച്ചതെന്ന് ഗണേഷ് കുമാർ
കൊല്ലം: നിയമസഭയിൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും സംസ്ഥാന സർക്കാറിനെ വിമർശിച്ചിട്ടില്ലെന്നും കെബി ഗണേഷ് കുമാർ എംഎൽഎ. ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ പറയുമ്പോൾ അതിനെ വിമർശനമായി കാണേണ്ട എന്നും…
Read More » - 5 September
ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കണ്ണൂർ: വിവിധ സ്ഥലങ്ങളിൽ ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. ഡിണ്ഡിഗൽ ജില്ലയിലെ പഴനി സ്വദേശി കാർത്തിക് പങ്കജാക്ഷനെയാണ് (30) അറസ്റ്റ്…
Read More » - 5 September
നിയന്ത്രണം വിട്ട കാർ പലചരക്കു കടയിലേക്ക് പാഞ്ഞു കയറി അപകടം: 14കാരന് പരിക്ക്
പടിഞ്ഞാറത്തറ: കാർ പലചരക്കു കടയിലേക്ക് പാഞ്ഞു കയറി പതിനാലുകാരന് പരിക്കേറ്റു. മണ്ടോക്കര റഫീക്കിന്റെ മകൻ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് പടിഞ്ഞാറത്തറ ഞെർളേരി പള്ളിക്ക് സമീപം…
Read More » - 5 September
ഗണേഷ് കുമാറിന്റെ എതിര്‍പ്പ്: മുന്നോക്ക സമുദായക്ഷേമ കോര്പ്പറേഷന് ചെയര്‍മാനെ മാറ്റിയ തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു
തിരവനന്തപുരം: മുന്നാക്ക സമുദായക്ഷേമ കോര്പ്പറേഷന് ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു. കെബി ഗണേഷ് കുമാർ എംഎൽഎയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന…
Read More » - 5 September
ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസ്: രണ്ട് യുവാക്കൾ അറസ്റ്റിൽ
വൈപ്പിൻ: ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. കുഴുപ്പിള്ളി മുനമ്പം ഹാർബർ റോഡിൽ കിഴക്കേടത്ത് വീട്ടിൽ സനീഷ് (ഈഗിൾ സനീഷ്-33), പള്ളിപ്പുറം കോൺവെന്റ്…
Read More » - 5 September
‘ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട ആ വിജയന് മുഖ്യമന്ത്രിയല്ല’: ഓഡിയോ ക്ലിപ്പ് വിവാദത്തിൽ പ്രതികരിച്ച് ജെയ്ക് സി തോമസ്
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനായി ബംഗളൂരുവില്‍ എത്തിയ തന്നെയും എംഎം ഹസനെയും ബെന്നി ബെഹനാനെയും കാണാന്‍, അദ്ദേഹത്തിന്റെ കുടുംബം അനുവദിച്ചില്ലെന്ന മുന്‍ മന്ത്രി കെസി…
Read More » - 5 September
നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതും: സംസ്ഥാനത്തെ ഭരണ സംവിധാനത്തെ വിമർശിച്ച് തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ ഭരണ സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് മുൻധനമന്ത്രിയും സിപിഎം നേതാവുമായ ടിഎം തോമസ് ഐസക് രംഗത്ത്. വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവനമേഖലയിലെ…
Read More » - 5 September
സച്ചിന് സാവന്തും നവ്യ നായരും തമ്മിൽ ഡേറ്റിംഗിൽ ആണെന്ന് ഇ.ഡി: കൊച്ചിയിലെത്തിയത് ക്ഷേത്ര ദര്ശനത്തിനല്ലെന്ന് കുറ്റപത്രം
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇഡി ചോദ്യം ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍…
Read More » - 4 September
ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ്: ബിനോയ് വിശ്വം
തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ് എന്ന് ബിനോയ് വിശ്വം എംപി. അദാനിയെപ്പറ്റി മിണ്ടിയാൽ ഭരണപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റ് പ്രത്യേക…
Read More » - 4 September
തുവ്വൂർ സുജിത വധക്കേസ്: വിഡി സതീശൻ അപവാദ പ്രചാരണം നടത്തി, മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ
മലപ്പുറം: തുവ്വൂരിർ സുജിത വധക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് ഡിവൈഎഫ്ഐ. വിഡി സതീശൻ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറയണമെന്ന്…
Read More » - 4 September
കെഎസ്ഇബിക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്‍കാം: വ്യക്തമാക്കി അദാനി പവർ ടെണ്ടർ
തിരുവനന്തപുരം: കെഎസ്ഇബിക്ക് നിരക്ക് കുറച്ച് വൈദ്യുതി നല്‍കാമെന്ന് അറിയിച്ച് അദാനി പവറും ഡിബി പവറും. ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി വിളിച്ച ടെൻഡറില്‍ പങ്കെടുക്കവെയാണ് കമ്പനികള്‍ വിലകുറച്ച്…
Read More »