KollamLatest NewsKeralaNattuvarthaNews

ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് പണം കവർന്നു: മോ​ഷ്ടാ​വി​ന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

പ്ര​തി​ക്കാ​യി പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കു​ള​ത്തൂ​പ്പു​ഴ: പ​ട്ടാ​പ്പ​ക​ല്‍ കു​ള​ത്തൂ​പ്പു​ഴ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍ത്ത് മോ​ഷ​ണം. പ്ര​തി​ക്കാ​യി പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read Also : മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നു, പുതിയ നീക്കവുമായി വാട്സ്ആപ്പ്

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് ദേ​വ​സ്വം ബോ​ര്‍ഡി​നു കീ​ഴി​ലു​ള്ള ശാ​സ്താ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ഗേ​റ്റി​ലൂ​ടെ കാ​വ് ക​ട​ന്നെ​ത്തി​യ മോ​ഷ്ടാ​വ് വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍ത്ത് പ​ണം ക​വ​ര്‍ന്ന​ത്. വൈ​കു​ന്നേ​ര​മാ​ണ് വി​വ​ര​മ​റി​യു​ന്ന​ത്.

Read Also : അമിത ക്ഷീണം ഇവയുടെ കുറവു കാരണമാകാം, ക്ഷീണം അകറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം..

മോ​ഷ​ണ​ത്തി​നി​ടെ സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ ത​ക​ർ​ത്തെ​ങ്കി​ലും മോ​ഷ്ടാ​വി​നെ വ്യ​ക്ത​മാ​കു​ന്ന​ത​ര​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ കി​ട്ടി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button