കൊച്ചി: കൊച്ചിയില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കളക്ടര്‍ എസ്. സുഹാസ്. കൂടുതല്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അടുത്ത ആഴ്ച വളരെ നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ ഐസിയു ബെഡ്ഡുകള്‍ സജ്ജീകരിക്കും. നിലവിലെ സാഹചര്യത്തില്‍ മൈക്രോ കണ്ടെയ്ന്മെന്റ് ഫലപ്രദമാമ്. തൃക്കാക്കരയിലും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുമാണ് കോവിഡ് വ്യാപനം രൂക്ഷം.
Also Read:എനിക്ക് ദുബൈയിൽ അല്ല, ലോകത്ത് ഒരിടത്തും ബിസിനസില്ല; ഫിറോസ് കുന്നംപറമ്പിൽ
കോവിഡ് പോസിറ്റീവായ ആളുകളെ കണ്ടെത്തി ക്വാറന്ൈറന്‍ നല്‍കും. ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം നല്‍കും.
രണ്ട് ദിവസങ്ങളായി 36,000ത്തിലധികം ടെസ്റ്റുകള്‍ ചെയ്തു. ഇന്നും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തും. ശനിയാഴ്ച മാത്രം 12,000 ടെസ്റ്റുകളുടെ ഫലങ്ങളാണ് വന്നത്. ഇന്നും രണ്ടായി
Post Your Comments