
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 864 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് രോഗബാധ ഉണ്ടായ 328 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 508 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 24 പേർ, 4ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.
90 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതോടെ പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4493 ആയി ഉയർന്നിരിക്കുന്നു.
Post Your Comments