Kozhikode
- Nov- 2021 -22 November
തേനീച്ചക്കൂട്ടമിളകി : കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്
മാവൂർ: പരുന്ത് കൊത്തിയതിനെ തുടർന്ന് ഇളകിയ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. ഗുരുതര പരിക്കുമായി ആറുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് 11-ാംവാർഡിൽ…
Read More » - 22 November
ഭക്ഷ്യവിഷബാധയിൽ രണ്ടര വയസുകാരൻ മരിച്ച സംഭവം : കിണർവെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി
നരിക്കുനി: ഭക്ഷ്യവിഷബാധ മൂലം രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മൂന്നു കിണറുകളിലെ വെള്ളത്തിന്റെ പരിശോധനഫലം പുറത്ത്. വരന്റെയും വധുവിന്റെയും വീട്ടിലെയും ഒരു കേറ്ററിങ് സ്ഥാപനത്തിലെയും വെള്ളത്തിൽ ‘വിബ്രിയോ…
Read More » - 22 November
അറവുമാലിന്യം തള്ളുന്ന ക്വട്ടേഷൻ സംഘം അറസ്റ്റിൽ
വടകര: അറവുമാലിന്യം തള്ളുന്ന ക്വട്ടേഷൻ സംഘം പിടിയിൽ. വടകര താഴെ അങ്ങാടി സ്വദേശികളായ നൗഫല്‍, ഷമീര്‍ എന്നിവരാണ് പിടിയിലായത്. നഗരസഭ ആരോഗ്യ വിഭാഗം പൊലീസിന്റെ സഹായത്തോടെ മാലിന്യം…
Read More » - 21 November
സ്വർണം കവർന്ന ശേഷം ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ
കോഴിക്കോട്: കണ്ടംകുളത്ത് ബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന ശേഷം ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. പയ്യാനക്കൽ തെക്കഞ്ചീരി ജിനിത്ത് (37), കൊമ്മേരി മുക്കുണ്ണിത്താഴം ജമാൽ…
Read More » - 21 November
ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ : പന്തീരാങ്കാവിൽ പരിശീലന കേന്ദ്രം അടച്ചു
പന്തീരാങ്കാവ്: ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശീലന കേന്ദ്രം ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ. എഡ്യുസ് പാർക്ക് ഇൻറർനാഷനൽ ലിമിറ്റഡ് പന്തീരാങ്കാവിൽ…
Read More » - 21 November
ഡിവൈഎഐക്ക് നോൺ ഹലാൽ ഫെസ്റ്റ് നടത്താൻ തന്റേടമുണ്ടോ?: പാരഗണിലെ ചിത്രം പങ്കുവച്ച റഹീമിനോട് സോഷ്യൽ മീഡിയ
തിരുവനന്തപുരം: പാരഗൺ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച ചിത്രം പങ്കുവച്ച എ എ റഹീമിനെ ട്രോളി സോഷ്യൽ മീഡിയ. സങ്കികൾ എവിടെ പോയി കഴിക്കണം എന്ന് പറഞ്ഞോ…
Read More » - 21 November
കുപ്രസിദ്ധഗുണ്ട ടിങ്കുവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെ ആക്രമിച്ച സംഭവം : ഒരാൾ കൂടി അറസ്റ്റിൽ
മാവൂർ: കുപ്രസിദ്ധ ഗുണ്ട ടിങ്കുവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിൽ. നായര്‍കുഴി ഏരിമല മണ്ണാറത്ത് കുഴിയില്‍ പ്രഭാകരനാണ് (56) പൊലീസ് പിടിയിലായത്.…
Read More » - 21 November
കെ റെയിൽ: ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്ന് സുരേഷ് ഗോപി
കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ പ്രതികരണം വ്യക്തമാക്കി സുരേഷ് ഗോപി എംപി. ബാധിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്നും സമരക്കാർ പറയുന്നതിൽ…
Read More » - 20 November
കെ റെയിൽ വിഷയത്തിൽ ബാധിക്കുന്നവർക്കൊപ്പം, ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ല : സുരേഷ് ഗോപി
കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ പ്രതികരണം വ്യക്തമാക്കി സുരേഷ് ഗോപി എംപി. ബാധിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്നും സമരക്കാർ പറയുന്നതിൽ…
Read More » - 20 November
ക്യാൻസർ രോഗിയായ ഭാര്യയുടെ ചികിത്സാ സഹായമായി പിരിച്ചെടുത്ത പണംകൊണ്ട് ഭർത്താവിന്റെ ധൂർത്ത്: പരാതി
കോഴിക്കോട്: ക്യാൻസർ ചികിത്സാ സഹായമായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം ഭർത്താവ് ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയുമായി യുവതി രംഗത്ത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭർത്താവ്…
Read More » - 20 November
കോഴിക്കോട് കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ പരാതിയിലാണ് നടപടി. കോഴിക്കോട് കസബ പോലീസാണ്…
Read More » - 19 November
അപമര്യാദയായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകൾ: കോഴിക്കോട് മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ പരാതിയിലാണ് നടപടി. കോഴിക്കോട് കസബ പോലീസാണ്…
Read More » - 19 November
ക്വട്ടേഷൻ തലവന്റെ അറസ്റ്റിനെ തുടർന്ന് സംഘർഷം: ആറ് പോലീസുകാർക്ക് പരിക്ക്
കോഴിക്കോട്: കട്ടാങ്ങല്‍ ഏരിമലയില്‍ ക്വട്ടേഷൻ തലവന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറ് പോലീസുകാർക്ക് പരിക്ക്. കുപ്രസിദ്ധ ക്വട്ടേഷൻ തലവനും പിടികിട്ടാപുള്ളിയും നിരവധി കേസുകളിലെ പ്രതിയുമായ കുന്ദമംഗലം പെരിങ്ങളം…
Read More » - 19 November
ഭാര്യയുടെ ചികിത്സാ സഹായമായി പിരിച്ചെടുത്ത പണംകൊണ്ട് ഭർത്താവിന്റെ ധൂർത്ത്: പരാതിയുമായി ക്യാൻസർ രോഗിയായ യുവതി
കോഴിക്കോട്: ക്യാൻസർ ചികിത്സാ സഹായമായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം ഭർത്താവ് ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയുമായി യുവതി രംഗത്ത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭർത്താവ്…
Read More » - 19 November
സഹോദരി ഫോണില്‍ നിന്ന് ബ്ലൂവെയില്‍ ഗെയിം ഡിലീറ്റ് ചെയ്തു: സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് വിദ്യാര്‍ത്ഥി
ഫറോക്ക്: ബ്ലൂവെയില്‍ ഗെയിം സഹോദരി ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തതിനെ തുടര്‍ന്ന് സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് വിദ്യാര്‍ത്ഥി. ഫറോക്ക് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശരീരത്തിലാകമാനം ആയുധം…
Read More » - 18 November
പിടികിട്ടാപ്പുള്ളിയെ പിടിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചു : സ്ക്വാഡംഗത്തിന്റെ കാലിന് ഗുരുതരപരിക്ക്
കുന്ദമംഗലം: പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാർക്കു നേരെ പ്രതിയുടെ നേതൃത്വത്തിൽ അക്രമം. ആറ് പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ മുട്ടുകാലിന് ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലത്തിനടുത്ത കട്ടാങ്ങൽ ഏരിമലയിൽ പട്ടാപ്പകലാണ്…
Read More » - 18 November
പ്രായപൂർത്തിയാവാത്ത മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും റിമാൻഡിൽ
വടകര: പ്രായപൂർത്തിയാവാത്ത മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ സംഭവത്തിലെ യുവതിയും കാമുകനും റിമാൻഡിൽ. വടകര പുതുപ്പണം അരവിന്ദ് ഘോഷ് റോഡിൽ സിന്ധു, കാമുകനായ ചോറോട് സ്വദേശി പ്രഷി എന്നിവരെയാണ്…
Read More » - 18 November
ആറു വയസുകാരിയ്ക്ക് പീഡനം : വയോധികൻ പിടിയിൽ
നാദാപുരം: അന്യസംസ്ഥാന തൊഴിലാളികളുടെ ആറുവയുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ എഴുപതുകാരൻ അറസ്റ്റിൽ. ചെക്യാട് താനക്കോട്ടൂർ സ്വദേശി കുണ്ടൻചാലിൽ കണാരൻ ആണ് അറസ്റ്റിലായത്. വളയം പൊലീസ് ആണ് പ്രതിയെ…
Read More » - 17 November
മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടി: കല്ലാച്ചി എംഇടി കോളേജിൽ റാഗിംഗ്, പരാതി നൽകി പ്രിൻസിപ്പൽ
മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടി: കല്ലാച്ചി എംഇടി കോളേജിൽ റാഗിംഗ്, പരാതി നൽകി പ്രിൻസിപ്പൽ
Read More » - 17 November
തങ്ങൾക്ക് കിട്ടിയിട്ടുള്ള വിവരം അനുസരിച്ച് മോഡലുകളുടേത് അസാധാരണ മരണം, കൂടുതൽ വെളിപ്പെടുത്തൽ പിന്നീട്: വിഡി സതീശൻ
കോഴിക്കോട്: കൊച്ചിയിൽ മോഡലുകളുൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഹോട്ടലിൽ തലേദിവസം ചില പ്രശ്നങ്ങൾ ഉണ്ടായതായാണു തങ്ങൾക്ക് വിവരം ലഭിച്ചതെന്നും…
Read More » - 17 November
വടകരയിൽ കളിപ്പാട്ട കടയിൽ തീ പിടിച്ചു : ഒഴിവായത് വൻ ദുരന്തം
വടകര: വടകര ടൗണിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കളിപ്പാട്ട കടക്ക് തീ പിടിച്ചു. പെട്ടെന്ന് അണക്കാൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കീർത്തി മുദ്ര തിയറ്ററിന് മുൻവശത്തുള്ള സെവൻ…
Read More » - 17 November
കാറും പിക്കപും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്
എലത്തൂർ : പൂളാടിക്കുന്ന്- മലാപ്പറമ്പ് ദേശീയപാതയിൽ മൊകവൂരിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാങ്കാവിലെ ഷീന സ്റ്റുഡിയോ മുൻ ഉടമ പരേതനായ വളയനാട്…
Read More » - 16 November
ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം : യുവാവ് പിടിയിൽ
പരപ്പനങ്ങാടി : ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്ന യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ആയിരുന്നു മദ്യകച്ചവടം. ചെട്ടിപ്പടി ബീച്ച് സ്വദേശി…
Read More » - 16 November
വളർത്തു നായകളുടെ ആക്രമണത്തിൽ നിന്നു വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച 20 നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ നിന്ന് വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്. അമ്പായത്തോടില്‍ വീട്ടമ്മയായ ഫൗസിയയെ നായകളുടെ ആക്രമണത്തില്‍ നിന്ന് തടഞ്ഞ 20 പേര്‍ക്കെതിരെയാണ് നായകളുടെ ഉടമ…
Read More » - 15 November
വളര്‍ത്തുനായകള്‍ കടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം: ഉടമയ്ക്ക് ജാമ്യം, നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നായ്ക്കുളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവം നടന്ന ഞായറാഴ്ച തന്നെ നായകളുടെ ഉടമയായ റോഷനെ…
Read More »