Kozhikode
- Nov- 2021 -15 November
കോർപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
കോഴിക്കോട്: നെന്മണ്ട കോർപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ജീവനക്കാരി ഗ്രീഷ്മയ്ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ ഗ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More » - 15 November
മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്
കോഴിക്കോട്: മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്കില്‍ കയറി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. നന്മണ്ട സ്വദേശിയായ ബിജുവിന്റെ ആക്രമണത്തില്‍ ബാങ്ക് ജീവനക്കാരിയായ ശ്രീഷ്മയ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക്…
Read More » - 15 November
നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു : ഉള്ളില്‍ കുടുങ്ങിയ ഒമ്പത് പേരെ രക്ഷപ്പെടുത്തി
കോഴിക്കോട് : ജില്ലയിലെ ചെറുകുളത്തൂരില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു. വീട് തകരുമ്പോള്‍ ഒമ്പത് പേരാണ് ഇവിടെ നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നത്. ഇതില്‍ ഏഴ് പേരെ ആദ്യം…
Read More » - 15 November
ഉദ്ഘാടനച്ചടങ്ങിനിടെ തലയിൽ ഇരുമ്പുതൂൺ വീണ് മാന്ത്രികന് പരിക്ക്
ബേപ്പൂർ: ജലോത്സവ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനച്ചടങ്ങിനിടെ മാന്ത്രികൻ പ്രദീപ് ഹുഡിനോയ്ക്ക് തലയിൽ ഇരുമ്പുതൂൺ വീണു പരിക്ക്. ബേപ്പൂർ മറീന ജെട്ടിയിൽ സജ്ജീകരിച്ച സ്റ്റേജിന് മുന്നിൽ ഇരിക്കുമ്പോഴാണ് പ്രദീപിന്റെ…
Read More » - 14 November
വടകരയിൽ പെട്രോൾ പമ്പിൽ തീപ്പിടിത്തം: സൈൻ ബോർഡിൽ നിന്ന് തീ ആളി പടർന്നു
കോഴിക്കോട്: വടകരയിൽ പെട്രോൾ പമ്പിൽ തീപ്പിടുത്തം. തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിലാണ് തീപ്പിടുത്തം ഉണ്ടായത്. പമ്പിന്റെ മുൻ വശത്ത് സ്ഥാപിച്ച സൈൻ ബോർഡിൽ…
Read More » - 14 November
ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരൻ മരിച്ച സംഭവം: കുട്ടിയുടെ അമ്മയേയും ആശുപത്രിയിൽ
കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ കല്യാണവീട്ടിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി വിവാഹസദ്യ കഴിക്കാൻ പോയ വീട്ടിൽ ആരോഗ്യ വകുപ്പിന്റെ…
Read More » - 14 November
കാരാട്ട് റസാഖ് ഐഎന്‍എല്‍ വേദിയില്‍: ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് മുന്‍ എംഎല്‍എ
കോഴിക്കോട്: ഐഎല്‍എല്ലില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ മുന്‍ എംഎല്‍എയും ഇടത് പ്രവര്‍ത്തകനുമായ കാരാട്ട് റസാഖ് ഐഎന്‍എല്‍ വേദിയില്‍. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സേട്ടുസാഹിബ് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ്…
Read More » - 14 November
യുവതിയ്ക്ക് വളർത്തുനായ്ക്കളുടെ ആക്രമണം : ഗുരുതര പരിക്ക്, ഉടമ കസ്റ്റഡിയിൽ
താമരശ്ശേരി: അമ്പായത്തോട്ടിൽ യുവതിയ്ക്ക് വളർത്തുനായ്ക്കളുടെ ആക്രമണം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് നായ്ക്കളുടെ കടിയേറ്റത്. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ…
Read More » - 14 November
ഗ്രൂപ്പ് യോഗങ്ങള്‍ അംഗീകരിക്കില്ല, റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് മോശമായിപ്പോയി
തിരുവനന്തപുരം: കോഴിക്കോട് ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ…
Read More » - 14 November
കാരുണ്യപ്രവർത്തകനെന്ന പേരിൽ പണം തട്ടിപ്പ് : പ്രതി അറസ്റ്റിൽ
കോഴിക്കോട്: കാരുണ്യപ്രവർത്തകനെന്ന പേരിൽ പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. വിദേശത്ത് ബിസിനസ് നടത്തുകയാണെന്ന വ്യാജേന പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം നടത്തിക്കൊടുക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. തൃശൂർ…
Read More » - 14 November
കോഴിക്കോട് പെൺ വാണിഭം നടത്തിയിരുന്ന സംഘം പിടിയിൽ: യുവതികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തും
കോഴിക്കോട് : വാടകയ്ക്ക് വീട് എടുത്ത് പെൺ വാണിഭം നടത്തിയിരുന്ന സംഘം പിടിയിൽ . തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി…
Read More » - 14 November
മക്കളെ ഉപേക്ഷിച്ച് നാടുവിട്ടു : കമിതാക്കള്‍ അറസ്റ്റില്‍
വടകര: മക്കളെ ഉപേക്ഷിച്ച് മുങ്ങിയ കമിതാക്കള്‍ അറസ്റ്റില്‍. മണിയൂര്‍ മന്തരത്തൂരിലെ 28കാരിയും കാമുകന് തിരുവനന്തപുരം മുളമൂട് സ്വദേശി മഹേഷും ആണ് അറസ്റ്റിലായത്. വടകര പൊലീസ് ആണ് പ്രതികളെ…
Read More » - 14 November
മയിലിനെ കറിവെക്കാനായി ദുബായിലേക്ക്: യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരെ വിമർശനം
കോഴിക്കോട്: മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയുടെ സോഷ്യൻ മീഡിയ പോസ്റ്റിന് നേരെ കടുത്ത വിമർശനം ഉയരുന്നു. ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോകുന്നു…
Read More » - 13 November
മാധ്യമപ്രവർത്തകർക്ക് എതിരായ അക്രമ സംഭവങ്ങൾ നിർഭാഗ്യകരം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും: വിഡി സതീശൻ
കോഴിക്കോട്: കോഴിക്കോട് മാധ്യമ പ്രവർത്തകരെ കോൺഗ്രസുകാർ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യേണ്ട…
Read More » - 13 November
മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ: ദേശീയതയെ അപമാനിച്ചതായി വിമർശനം
കോഴിക്കോട്: മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയുടെ സോഷ്യൻ മീഡിയ പോസ്റ്റിന് നേരെ കടുത്ത വിമർശനം ഉയരുന്നു. ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോകുന്നു…
Read More » - 13 November
ഗ്രൂപ്പ് മീറ്റിങ് റിപ്പോർട്ടിങ്: മാധ്യമ പ്രവർത്തകരെ ആക്രമിച്ച കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കോഴിക്കോട്: മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മുൻ ഡിസിസി പ്രസിഡൻ്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികൾക്കെതിരെയാണ് കസബ…
Read More » - 13 November
കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു: ആറ് കുട്ടികൾ ആശുപത്രിയിൽ
കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു. നരിക്കുനിയിലാണ് അപകടമുണ്ടായത്. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമീൻ ആണ് മരിച്ചത്. Also Read : സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍…
Read More » - 13 November
കോഴിക്കോട് വിവാഹവീട്ടിൽ വിളമ്പിയ കോഴിയിറച്ചിയിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: ഒരാൾ മരിച്ചു
കോഴിക്കോട്: നരിക്കുനിയിൽ ഭക്ഷ്യവിഷബാധയേതുടർന്ന് കുട്ടി മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമീൻ ആണ് മരിച്ചത്. മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികൾ ആശുപത്രിയിൽ…
Read More » - 13 November
മലയാളി യുവതികളെ മറുനാടുകളിലേക്ക് കയറ്റി അയക്കുന്നു, പെൻവാണിഭ സംഘത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കോഴിക്കോട് : മലയാളി യുവതികളെ മറുനാടുകളിലേക്ക് കയറ്റി അയക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കോഴിക്കോട് പെൻവാണിഭ സംഘം അറസ്റ്റിൽ. സംസ്ഥാനത്തു സജീവമായി പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളിലേക്ക് ഇതരദേശത്തുനിന്നു യുവതികളെ…
Read More » - 13 November
കോഴിക്കോട് വാടകയ്ക്ക് വീടെടുത്ത് പെൺവാണിഭം: അഞ്ച് പേർ അറസ്റ്റിൽ, സ്ത്രീകളെ ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി
കോഴിക്കോട്: വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിവന്നിരുന്ന സംഘം അറസ്റ്റിൽ. കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. നടത്തിപ്പുകാരനായ തലക്കുളത്തൂർ…
Read More » - 13 November
പ്രണയം നടിച്ച് പലതവണ പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി: യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി നാലു വർഷത്തിനുശേഷം പിടിയിൽ. പന്തീരാങ്കാവ് കൊടൽനടക്കാവ് കോലിതൊടുക്ക ഹൗസിൽ അമീറിനെയാണ് പൊലീസ് പിടികൂടിയത്. 2017-ലാണ്…
Read More » - 13 November
ആശുപത്രിയിൽ പരിചരിക്കാനെത്തിയ ഹോംനഴ്സ് പണവും സ്വർണവുമായി മുങ്ങി
കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയിലുള്ളയാളെ പരിചരിക്കാനെത്തിയ ഹോംനഴ്സ് പണവും സ്വർണവുമായി മുങ്ങി. ഏഴു പവന്റെ ആഭരണവും 5000 രൂപയും മൊബൈൽ ഫോണുമായിട്ടാണ് ഹോംനഴ്സ് കടന്ന് കളഞ്ഞത്. തൊണ്ടയാട് ബൈപാസ്…
Read More » - 13 November
സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിൽ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കണക്കിൽ പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആധാരമെഴുത്തുകാരാണ്…
Read More » - 13 November
കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം അറസ്റ്റിൽ
കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം അറസ്റ്റിൽ. കോഴിക്കോട് കോട്ടൂളി റോഡില്‍ വച്ച് നടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ നസീര്‍ , സഹായി കൊല്ലം…
Read More » - 13 November
കോഴിക്കോട് നാല് വയസുകാരിയെ എട്ട് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചു: പോക്സോ ചുമത്തി പോലീസ്
കോഴിക്കോട്: നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ട് വയസ്സുകാരനെതിരെ പോലീസ് കേസ്. കേസിൽ പിടിയിലായ എട്ട് വയസുകാരനെതിരെ എലത്തൂർ പോലീസ് പോക്സോ നിയമപ്രകാരം കേസ് എടുത്തു. സംഭവത്തിൽ…
Read More »