KozhikodeNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മ​ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യുവതിയും കാമുകനും റിമാൻഡിൽ

​ട​ക​ര പു​തു​പ്പ​ണം അ​ര​വി​ന്ദ് ഘോ​ഷ് റോ​ഡി​ൽ സി​ന്ധു, കാ​മു​ക​നാ​യ ചോ​റോ​ട് സ്വ​ദേ​ശി പ്ര​ഷി എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് ജു​വ​നൈ​ൽ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത​ത്

വ​ട​ക​ര: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മ​ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ സംഭവത്തിലെ യു​വ​തി​യും കാ​മു​ക​നും റി​മാ​ൻ​ഡി​ൽ. വ​ട​ക​ര പു​തു​പ്പ​ണം അ​ര​വി​ന്ദ് ഘോ​ഷ് റോ​ഡി​ൽ സി​ന്ധു, കാ​മു​ക​നാ​യ ചോ​റോ​ട് സ്വ​ദേ​ശി പ്ര​ഷി എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് ജു​വ​നൈ​ൽ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത​ത്.

അ​ഞ്ചു ദി​വ​സം മു​മ്പാ​ണ് യു​വ​തി​യും കാമുകനും ഒളിച്ചോടിയത്. ഇവരെ കാണാതായതിനെ തുടർന്ന് യുവതിയുടെ ബ​ന്ധു​ക്ക​ൾ വ​ട​ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രെ​യും ബു​ധ​നാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : ആ​റു വ​യ​സു​കാ​രിയ്ക്ക് പീഡനം : വയോധികൻ പിടിയിൽ

പ്രാ​യപൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​ന് ജു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​ര​മാ​ണ് പ്രതികൾക്കെതിരെ കേ​സെ​ടു​ത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ യു​വ​തി​യെ മ​ഞ്ചേ​രി വ​നി​ത ജ​യി​ലി​ലേ​ക്കും, കാ​മു​ക​നെ വ​ട​ക​ര സ​ബ്​ ജ​യി​ലി​ലേ​ക്കും മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button