Kozhikode
- Nov- 2021 -28 November
അയൽവാസിയെ ബ്ലേഡ് കൊണ്ട് മാരകമായി മുറിവേൽപിച്ചു : പ്രതി അറസ്റ്റിൽ
ബേപ്പൂർ: അയൽവാസിയെ ബ്ലേഡ് കൊണ്ട് ശരീരമാസകലം മുറിവേൽപിച്ച പ്രതി അറസ്റ്റിൽ. ബേപ്പൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ബേപ്പൂർ ഭദ്രകാളി ക്ഷേത്രത്തിനു വടക്കുഭാഗം പൂണാർ വളപ്പിൽ താമസിക്കുന്ന…
Read More » - 28 November
ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നല്കി ‘സ്ട്രീറ്റ്’ പദ്ധതി ആരംഭിക്കുന്നു
തിരുവനന്തപുരം: പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്കി ‘സ്ട്രീറ്റ്’ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ,…
Read More » - 28 November
അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാൻ ശ്രമിച്ചു : തടയാനെത്തിയ വീട്ടമ്മയ്ക്ക് നേരെ ആക്രമണം
കോഴിക്കോട് : അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാൻ ശ്രമിച്ചത് ചോദ്യം ചെയ്ത് വീട്ടമ്മക്ക് നേരെ സംഘം ചേർന്ന് ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.…
Read More » - 28 November
വീണ്ടും പോലീസിന്റെ അനാസ്ഥ: നടുറോഡില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം, യുവതി മുമ്പ് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല
കോഴിക്കോട്: നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തിൽ പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ. ഏറെക്കാലമായി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം അനുഭവിക്കുന്നതായി യുവതി ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍…
Read More » - 27 November
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക്: സർക്കാരിനെതിരെ സമരത്തിനൊരുങ്ങി മുസ്ലിം സംഘടനകൾ
കോഴിക്കോട്: വഖഫ് നിയമനം പിഎസ്സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ സമരത്തിനൊരുങ്ങി മുസ്ലിം സംഘടനകൾ. തുടർ സമരം ആസൂത്രണം ചെയ്യാൻ 30 ന് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം…
Read More » - 27 November
നടുറോഡിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം:പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ, മുമ്പ് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല
കോഴിക്കോട്: നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ സംഭവത്തിൽ പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ. ഏറെക്കാലമായി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം അനുഭവിക്കുന്നതായി യുവതി ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍…
Read More » - 27 November
മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുന്നു : പരാതിയുമായി യുവാവ്
തിരൂർ: ഓൺലൈൻ ആപ്പിലൂടെ വായ്പയെടുത്ത യുവാവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി പരാതി. തിരൂർ കട്ടച്ചിറ കൊല്ലത്ത് പറമ്പിൽ റാഷിദാണ് ഓൺലൈൻ വായ്പ…
Read More » - 27 November
സഹകരണ ബാങ്കിൽ മോഷണം : പ്രതി 11 വർഷത്തിനുശേഷം അറസ്റ്റിൽ
പരപ്പനങ്ങാടി: പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ പഴയ ശാഖയിൽ മോഷണം നടത്തിയ യുവാവ് 11 വർഷത്തിനു ശേഷം അറസ്റ്റിൽ. തമിഴ്നാട് കുറുവ സംഘത്തിലെ കുഞ്ഞൻ എന്ന അറമുഖനാണ് പിടിയിലായത്.…
Read More » - 27 November
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പരപ്പനങ്ങാടി: 420 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചെറമംഗലം സ്വദേശി എ.വി. റഷീദ് (39) ആണ് പൊലീസ് പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് സംഘം ആണ് ഇയാളെ പിടികൂടിയത്.…
Read More » - 27 November
പണമിടപാടിനെ ചൊല്ലി തർക്കം : യുവാവിനെ ക്രൂര മർദനത്തിനിരയാക്കിയ ആറുപേർ പിടിയിൽ
വണ്ടൂർ: പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് ക്രൂര മർദനത്തിനിരയാക്കിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. പോരൂർ ചാത്തങ്ങോട്ടുപുറം താലപ്പൊലിപ്പറമ്പിൽ വാടകവീട്ടിൽ താമസിക്കുന്ന വേലാമ്പറമ്പിൽ വിഷ്ണുവിനാണ് (23) മർദനമേറ്റത്. ഇയാൾ…
Read More » - 27 November
നാടുകാണി-പരപ്പനങ്ങാടി പാത ഉടൻ പ്രവർത്തന യോഗ്യമാകും, നടപടികൾ പൂർത്തിയാക്കും: മുഹമ്മദ് റിയാസ്
കോഴിക്കോട്: നാടുകാണി-പരപ്പനങ്ങാടി പാത ഉടൻ പ്രവർത്തന യോഗ്യമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാതയുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണനെ…
Read More » - 27 November
ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണു : രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
ഫറോക്ക്: ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണ് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് തോണിച്ചിറ കോലോന്തറക്കല് രാജന്റെ മകന് രസ്നിക് എന്ന ശ്യാമിന്റെ (26)…
Read More » - 26 November
ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി : പോക്സോ കേസിലെ പ്രതികള്‍ വീണ്ടും പൊലീസ് പിടിയിൽ
കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ കേസിൽ പോക്സോ കേസിലെ പ്രതികൽ വീണ്ടും അറസ്റ്റിൽ. കൊടുവള്ളി പൊലിസ് ആണ് പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാരായ കിഴക്കോത്ത്…
Read More » - 26 November
ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങി മരിച്ചു
താനൂര്‍: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ ആത്മഹത്യ ചെയ്തിട്ട് രണ്ട് ആഴ്ച പിന്നിടുമ്പോഴാണ് ഭർത്താവും ജീവനൊടുക്കിയത്. നടക്കാവ് പരുത്തിമുക്കിലെ കാട്ടിലപറമ്പില്‍ കുമാരന്റെ…
Read More » - 26 November
മയക്കുമരുന്നുമായി യുവാക്കള്‍ എക്സൈസ് പിടിയിൽ
കോഴിക്കോട്: മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. എക്സൈസ് ആണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. 34 പൊതി ബ്രൗണ്‍ഷുഗറുമായി പന്തീരാങ്കാവ് സ്വദേശി വടക്കേചെറങ്ങോട്ട് എം.വി.ഷിജു, ഒളവണ്ണ സ്വദേശി പൊക്കുന്ന് തയ്യില്‍ത്താഴം…
Read More » - 26 November
കോഴിക്കോട് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ചേവായൂർ സ്വദേശിനിക്കാണ് രോഗ ബാധിച്ചിരിക്കുന്നത്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്. ആദ്യ ഫലം പോസിറ്റീവായതോടെ…
Read More » - 25 November
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത കൂടിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
Read More » - 25 November
അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ…
Read More » - 25 November
‘ജീവിതം മുട്ടിപോകുന്ന കാര്യാണ്, രണ്ടും കല്‍പ്പിച്ചിട്ട് ഇറങ്ങാണ് നോക്കീട്ട് വേണ്ടത് ചെയ്യണേ’: എസ്ഐയോട് ഗുണ്ടാ തലവന്‍
കോഴിക്കോട്: വടകര തണ്ണീര്‍ പന്തലില്‍ ഗുണ്ടാസംഘം വീട് കയറി അക്രമിച്ച സംഭവത്തില്‍ ഒളിവിലുള്ള ഗുണ്ടാ തലവന്റെ വീഡിയോ സന്ദേശം പുറത്ത്. കണ്ണൂര്‍ നാറാത്ത് സ്വദേശി ഷമീമാണ് ഒളിവിലിരിക്കെ…
Read More » - 24 November
മാറാട് കൂട്ടക്കൊല കേസ്: വിധി പറഞ്ഞ വനിതാ ജഡ്ജിക്ക് വധ ഭീഷണി
കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിൽ വിധി പറഞ്ഞ മാറാട് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണി. ജഡ്ജി എ.എസ് അംബികയ്ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. കേസിൽ പ്രത്യേക വിഭാഗം ആളുകളെ…
Read More » - 24 November
പണം തരാം, മോഷ്ടിച്ച ആ ലാപ്ടോപ് തിരികെ തന്നുകൂടേ: അപേക്ഷയുമായി കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനി
കോഴിക്കോട്: കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനിയുടെ മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാനായി കൈകോര്‍ത്ത് സഹൃദയർ. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് ഭാഷാവകുപ്പിലെ ഗവേഷകയായ തൃശൂര്‍ സ്വദേശിയായ സായൂജ്യയുടെ ലാപ്ടോപ്പാണ്…
Read More » - 24 November
കേരളത്തിൽ മുസ്ലിം ഹത്യക്ക് കളമൊരുക്കാൻ ബിജെപി ശ്രമം, കെ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കണം: പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: കേരളത്തിൽ മുസ്ലിം ഹത്യക്ക് കളമൊരുക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്നും വസ്തുതകളുടെ പിന്‍ബലമില്ലാതെ പരമത വിദ്വേഷം പ്രചരിപ്പിക്കുന്ന കെ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും…
Read More » - 23 November
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ചന്ദന മോഷണം; ഒരു പ്രതി കൂടി പിടിയിൽ
തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. പരപ്പനങ്ങാടി ഉള്ളണം സ്വദേശി മുഹമ്മദ് ഷബീര്‍ എന്ന ചാള ബാബു…
Read More » - 23 November
കളിക്കുന്നതിനിടെ വിദ്യാർഥിയെ കടലിൽ കാണാതായി
കോഴിക്കോട്: ജില്ലയിലെ വെള്ളയില്‍ ഭാഗത്ത് വിദ്യാർഥിയെ കടലില്‍ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുള്‍ ഹക്കീമിനെയാണ് കടലില്‍ കളിക്കുന്നതിനിടെ കാണാതായത്. മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണ് അബ്ദുള്‍ ഹക്കീം കളിക്കാനായി കടലിലെത്തിയത്.…
Read More » - 22 November
ചികിത്സയ്ക്ക് പോവുകയായിരുന്ന കുടുംബത്തെ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി
കോഴിക്കോട്: ചികിത്സയ്ക്ക് പോവുകയായിരുന്ന കുടുംബത്തെ രാത്രി കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. മൂടാടി സ്വദേശികളായ കെ.വി. ഫാത്തിമ, സുബൈദ, ഷാഹുൽ എന്നിവരെയാണ് ബസിൽ നിന്ന് ഇറക്കിവിട്ടത്.…
Read More »