Kottayam
- Oct- 2021 -22 October
എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ പരാതിയിലെ ആരോപണങ്ങൾ ഒരു ഓളത്തിന് പറഞ്ഞത്: എഐവൈഎഫ് നേതാവിന്റെ ചാറ്റ് പുറത്ത്
കോട്ടയം: എം ജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് വ്യാജപരാതിയെന്ന് ആരോപണം. എഐവൈഎഫ് വൈക്കം മണ്ഡലം…
Read More » - 22 October
എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാക്കേസ്
കോട്ടയം: എംജി സർവകലാശാലയിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ അടക്കം ആക്രമിച്ച സംഭവത്തിൽ 7 എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ജാതിപ്പേരു വിളിച്ചു…
Read More » - 22 October
മഴക്കെടുതി: ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യവിതരണം ഉറപ്പുവരുത്തുമെന്ന് ജിആര്‍ അനില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യവിതരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിഞ്ഞ…
Read More » - 22 October
കാലവര്‍ഷം പിന്‍വാങ്ങുന്നു, 26ന് തുലാവര്‍ഷം ആരംഭിക്കും: വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 26ന് തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേദിവസം തന്നെയാണ് കാലവര്‍ഷം പിന്‍വാങ്ങുന്നത്. ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപക…
Read More » - 22 October
‘എ. വിജയരാഘവന് പോയോയെന്ന് അറിയില്ല, ഞാന്‍ പോയിരുന്നു’: സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ദുരന്തമേഖലയില്‍ പോയോ…
Read More » - 21 October
കേട്ടാലറയ്ക്കുന്ന തെറിവിളിയുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍: എംജി യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ- എഐഎസ്എഫ് സംഘര്‍ഷം
പേരെടുത്ത് ചോദിച്ചു എഐഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായ സഹദിനെ പ്രജിത് കെ ബാബു എന്ന എസ്എഫ്ഐ പ്രവര്ത്തകന് മര്‍ദിച്ചുവെന്നും ആരോപണം
Read More » - 21 October
ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്: വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി സ്തുതിപാടകരുടെ നടു വിലായിരുന്നുവെന്നും ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം…
Read More » - 21 October
സംസ്ഥാനത്ത് ശക്തമായ മഴ: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഞായറാഴ്ച വരെ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്…
Read More » - 20 October
സർക്കാരിന്റെ ധനസഹായം ഒന്നിനും തികയുന്നില്ല, എല്ലാം നഷ്ടപ്പെട്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം: ഡീൻ കുര്യാക്കോസ്
കോട്ടയം: സർക്കാരിന്റെ ധനസഹായം കൊണ്ട് ദുരിത ബാധിതർക്ക് ഒന്നിനും തികയുന്നില്ലെന്നും, സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും ഡീൻ കുര്യമാക്കോസ് എം പി. സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ ബാധിതരരായ കുടുംബങ്ങളെ പൂര്‍ണമായി…
Read More » - 20 October
ഇന്നും നാളെയും അതിശക്തമായ മഴയില്ല: വ്യാഴാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഓറഞ്ച് അലേര്‍ട്ട് ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ശക്തമായ മഴ പ്രഖ്യാപിച്ചിരുന്ന 11…
Read More » - 20 October
ഒപ്പമുണ്ട് സർക്കാർ, ദുരിതബാധിതരെ കൈ വിടില്ല, സംഭവിച്ചതെല്ലാം അപ്രതീക്ഷിതം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ജനങ്ങൾക്കൊപ്പം എന്തിനും സർക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെയും ദുരന്തബാധിതരെയും സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘തെക്കന്‍ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും…
Read More » - 20 October
വെള്ളപ്പൊക്ക ദുരന്തത്തിനിടയിലും മോഷണം: പലർക്കും പണം നഷ്ടമായി
കോട്ടയം: കോട്ടയത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായ കൊക്കയാർ വടക്കേമലയിൽ ദുരന്തത്തിനിടയിലും മോഷണം. മഴക്കെടുതിക്ക് ഇരയായ രണ്ട് വീട്ടുകാർക്ക് പണം നഷ്ടമായി. ദുരന്തത്തിനിടെ ഉള്ള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ജീവനുമായി രക്ഷപെടുമ്പോള്‍…
Read More » - 19 October
വലിയ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്: റീബില്‍ഡ് കേരള പൂര്‍ണമായും നിശ്ചലമായെന്ന് കെ. സുരേന്ദ്രന്
കോട്ടയം: 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ റീബില്‍ഡ് കേരളയെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വലിയ സംവിധാനങ്ങള്‍…
Read More » - 19 October
പൂഞ്ഞാറില്‍ വെള്ളക്കെട്ടില്‍ കെ.എസ്.ആര്.ടി.സി ബസ് ഇറക്കിയ സംഭവം: ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന് നല്‍കിയതിന് പിന്നാലെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക്…
Read More » - 19 October
സംസ്ഥാനത്ത് ബുധന്‍ വ്യാഴം ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
Read More » - 19 October
എന്റെ മരണത്തിനു ഉത്തരവാദി സർക്കാർ ആണ്,സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്:കുറിപ്പെഴുതി വെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
കോട്ടയം: കോവിഡ് മഹാമാരിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ലോക്ക്ഡൗണും നിരവധി പാവങ്ങളെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. സർക്കാരിന്റെ പ്രതിരോധ സംവിധാനങ്ങൾ അശാസ്ത്രീയമാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇപ്പോഴിതാ, സർക്കാരിന്റെ…
Read More » - 19 October
മന്ത്രിയ്ക്കെന്താ കൊമ്പുണ്ടോ? മന്ത്രിയുടെ കാറിന് കടന്നു പോകാൻ വഴി നൽകിയില്ല, ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം
ചാലക്കുടി: മന്ത്രിയുടെ കാറിന് കടന്നു പോകാൻ വഴി നൽകിയില്ലെന്നാരോപിച്ച് മിനി ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര്. ബിന്ദുവിന്റെ വാഹനത്തെ കടന്ന്…
Read More » - 19 October
പേടിക്കാനൊന്നുമില്ല ജാഗ്രത മാത്രം മതി, ഷട്ടറുകള്‍ എപ്പോള്‍ അടയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ല: മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: 11 മണിയോടെ ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ അനാവശ്യമായ ആശങ്കകൾ പങ്കുവയ്ക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, തുറന്ന ഷട്ടറുകള്‍ എപ്പോള്‍…
Read More » - 19 October
എന്ത് വന്നാലും നേരിടാൻ എറണാകുളം റെഡി, അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ജില്ല സുസജ്ജം: മന്ത്രി പി. രാജീവ്
എറണാകുളം: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ജില്ല സുസജ്ജമാണെന്ന് മന്ത്രി പി രാജീവ്. ഡാം അലര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ അടിയന്തര സാഹചര്യങ്ങള്‍…
Read More » - 19 October
അണപൊട്ടുമോ ആശങ്ക? ഡാമുകൾക്ക് ചുറ്റുമുള്ള ജനങ്ങൾ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി. വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ച അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി…
Read More » - 18 October
വീട് മലവെള്ളം എടുക്കുന്നത് കണ്ട് ഭാര്യ തലകറങ്ങി വീണു, രക്ഷിക്കാൻ എത്തിയവരിൽ ഒരാൾ മകൾക്കായി കരുതിയ പണം മോഷ്ടിച്ചു
വീട് മലവെള്ളം എടുക്കുന്നത് കണ്ട് തലകറങ്ങി വീണ ഭാര്യയുടെ പഴ്സില്‍ നിന്ന് ആരോ പണം കവര്‍ന്നു എന്നാണ് പ്രദീപ് പറയുന്നത്.
Read More » - 18 October
ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലില്‍ നിന്ന് കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടി
കോട്ടയം: ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളി, കവാലി മേഖലയില്‍ നിന്നു കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടു കിട്ടിയതായി സഹകരണ മന്ത്രി വി.എന്‍ വാസവന്. 13 പേരുടെ…
Read More » - 17 October
അദ്ധ്വാനിക്കാതെ അമിത പണം ഉണ്ടാക്കുന്ന എന്നെ സസ്പെന്‍ഡ് ചെയ്യാതെ കഞ്ഞിക്ക് വകയില്ലാത്തവരെ സസ്പെന്‍ഡ് ചെയ്യൂ
പൂഞ്ഞാർ : ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്നിലായിരുന്നു കെഎസ്ആര്‍ടിസി…
Read More » - 17 October
മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത്: ഉരുൾപൊട്ടലിൽ ഒരാൾ കൂടി മരിച്ചതായി സംശയം
കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ കൂടി മരിച്ചതായി സംശയം. മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ…
Read More » - 17 October
ബസോടിക്കുന്നത് ത്രില്ലിന്, ജീവിതം ഭദ്രമാണ്: ജോലി പോയാല്‍ പുല്ലെന്ന് വെള്ളക്കെട്ടിൽ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍
പൂഞ്ഞാർ: ബസോടിക്കുന്നത് ത്രില്ലിന് വേണ്ടിയാണെന്നും തന്റെ ജീവിതം ഭദ്രമാണെന്നും പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ. ഗതാഗത…
Read More »