Kottayam
- Sep- 2021 -30 September
വീടിന്റെ മേൽക്കൂരയിൽ ‘ബിവറേജ്’: തട്ടിൻമേൽ സൂക്ഷിച്ചത് 43 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം
കോട്ടയം: വീടിന്റെ മേൽക്കൂരയ്ക്ക് താഴെയുള്ള തട്ടിൽ സൂക്ഷിച്ച 43 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. മേവട സ്വദേശി പി ബി രാജീവിന്റെ വീടിന്റെ മേൽക്കൂരയ്ക്ക്…
Read More » - 30 September
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന ശേഷം, ഭർത്താവ് വിഷം കഴിച്ച് മരിച്ചു
കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ രത്നമ്മയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു. ആയാംകുടി ഇല്ലിപ്പടിക്കൽ ചന്ദ്രൻ (69) ആണ് മരിച്ചത്. സെപ്തംബർ 16-ാം…
Read More » - 30 September
സഹായിക്കാന്‍ എത്തിയ സുഹൃത്ത് യുവാവിനെ കടവരാന്തയില്‍ ഉപേക്ഷിച്ചു:പരിക്കേറ്റ് 8മണിക്കൂര്‍ റോഡരികില്‍കിടന്ന യുവാവ് മരിച്ചു
കോട്ടയം: അപകടത്തില്‍ പരിക്കേറ്റ് എട്ട് മണിക്കൂര്‍ റോഡരികില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകട സ്ഥലത്തെത്തിയ സുഹൃത്ത് ഉള്‍പ്പെടെയുള്ളവര്‍ ബിനുവിനെ വഴിയില്‍…
Read More » - 30 September
മൊബൈല്‍ ടവറിന് മുകളില്‍ കയറി ‘മുകളേല്‍ ബിജു’വിന്റെ സാഹസം: ടവറിന്റെ പാതി വഴിക്ക് വച്ച് നാട്ടുകാര്‍ കണ്ടു, താഴെ ഇറക്കി
ഇരാറ്റുപേട്ട: മൊബൈല്‍ ടവറിന് മുകളില്‍ കറിയ യുവാവ് നാട്ടുകാരെയും പൊലീസിനെയും ഫയര്‍ഫോഴ്സിനെയും മുള്‍മുനയില്‍ നിര്‍ത്തിയത് ഒരു മണിക്കൂര്‍. ഒടുവില്‍ അനുനയിപ്പിച്ച് താഴെ ഇറക്കി. പൂഞ്ഞാര്‍ മുകളേല്‍ ബിജു…
Read More » - 29 September
ഫേസ്ബുക്ക് സൗഹൃദം: 23 കാരനൊപ്പം കടന്നുകളഞ്ഞ 16 കാരിയെ പോലീസ് കണ്ടെത്തി, യുവാവിനെതിരെ കേസ്
വൈക്കം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 23കാരനുമായി കടന്നുകളഞ്ഞ 16കാരിയെ പരാതി ലഭിച്ചു മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി. യുവാവിന്റെ മൂവാറ്റുപുഴയിലെ വീട്ടിൽനിന്നാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. പ്ലസ് വണ്‍ പരീക്ഷയ്ക്ക്…
Read More » - 28 September
വ്യാജ ഫേസ്ബുക്ക് ഐഡി: കാമുകിയെ തിരികെ കൊണ്ട് വരാൻ 19കാരന് നടത്തിയ തട്ടിപ്പ് വൈറലാകുന്നു
കോട്ടയം: കാമുകിയെ പറ്റിക്കാൻ വ്യാജ ഫേസ്ബുക്ക് ഐഡി തുടങ്ങിയ കൊല്ലം സ്വദേശിയായ 19കാരന് അറസ്റ്റിൽ. പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയെ തിരികെ കൊണ്ടുവരാന്‍ നടത്തിയ തട്ടിപ്പാണ് ഇപ്പോള്‍…
Read More » - 28 September
പ്രമുഖ ചലച്ചിത്ര -സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു
കോട്ടയം : ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. രജനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ…
Read More » - 27 September
മുഖ്യമന്ത്രിയുടെ വസതിയില്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി: പ്രതി പിടിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. കോട്ടയം പനച്ചിക്കാട് സ്വദേശി പ്രദീപ് ആണ് പിടിയിലായത്. പ്രതിയെ മ്യൂസിയം പൊലീസ്…
Read More » - 27 September
ഹാരിസൺ കമ്പനിക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം ജനവഞ്ചന: കുമ്മനം
തിരുവനന്തപുരം: കൃത്രിമരേഖയുണ്ടാക്കി സർക്കാർ വക ഭൂമി സ്വന്തമാക്കിയ ഹാരിസൺ കമ്പനി അധികൃതർക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുളള പിണറായി സർക്കാരിൻറെ നീക്കം അങ്ങേയറ്റത്തെ ജനവഞ്ചനയാണെന്ന് ബിജെപി നേതാവ് കുമ്മനം…
Read More » - 27 September
കാറില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ച് മാറ്റി: റോഡില്‍ തെറിച്ച് വീണ് ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം
കോട്ടയം: കാറില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ച് മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് മേഴ്സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ കോരിക്കല്‍ സ്വദേശിനി സനജയാണ് (35) മരിച്ചത്.…
Read More » - 26 September
നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടി: മാതാപിതാക്കളെ ചോദ്യം ചെയ്യും
കോട്ടയം: നാല് മാസം പ്രായമായ കുഞ്ഞിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികയുണ്ടെന്നും ശ്വാസം മുട്ടിയാണ് കുട്ടി…
Read More » - 26 September
ശസ്ത്രക്രിയ വിജയകരം, നേവിസിന്റെ ഹൃദയം മിടിച്ചു തുടങ്ങി: പുതിയ ജീവിതത്തിലേക്ക് ചുവടുകൾ വെച്ച് എട്ട് പേർ
കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയില്‍മിടിച്ചു തുടങ്ങി. കോഴിക്കോട് മെട്രോ ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സര്‍ജറി പുലര്‍ച്ചെ മൂന്നരയ്ക്കാണ് പൂര്‍ത്തിയായത്.…
Read More » - 25 September
എന്തുകൊണ്ട് ഹൃദയം കൊണ്ട് പോകാൻ എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല?: വിശദീകരണവുമായി വീണ ജോർജ്
തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ (25) ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ഉപയോഗികാഞ്ഞതിന് വിശദീകരണവുമായി ആരോഗ്യ…
Read More » - 25 September
നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കള്‍: പൊലീസ് കേസെടുത്തു
കോട്ടയം: നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു സൂസന് ദമ്പതികളുടെ മകന് ഐഹാനെയാണ് മരിച്ച നിലയില്‍…
Read More » - 25 September
സഭയില്‍പോലും ബിഷപ്പിനോട് വിയോജിപ്പ്: മാപ്പ്പറയണമെന്നാണ് ക്രൈസ്തവര്‍ ആഗ്രഹിക്കുന്നതെന്ന് ജോയിന്റ്ക്രിസ്ത്യന് കൗണ്‍സില്‍
കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമൂഹത്തോട് മാപ്പ് പറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. പാലാ ബിഷപ്പ് ചില മെത്രാന്മാരുടെ താത്പര്യപ്രകാരം…
Read More » - 25 September
കോട്ടയം നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്വതന്ത്ര നിലപാട്: ആരെയും പിന്തുണയ്ക്കില്ലെന്ന് കെ സുരേന്ദ്രന്
കോട്ടയം: കോട്ടയം നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ നിലപാടായിരിക്കും ബിജെപി സ്വീകരിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എല്‍ഡിഎഫിനെയോ, യുഡിഎഫിനെയോ ബിജെപി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 25 September
പഠനാവശ്യത്തിനായി വിദ്യാർത്ഥി വളർത്തിയ എഴുന്നൂറോളം മീനുകൾ ചത്തു പൊന്തി: കുളത്തിൽ വിഷം കലക്കിയെന്ന് സംശയം
എരുമേലി: പഠനാവശ്യത്തിനായി വിദ്യാർത്ഥി വളർത്തിയ എഴുന്നൂറോളം മീനുകൾ ചത്തു പൊന്തി. കുളത്തില്‍ സാമൂഹ്യവിരുദ്ധർ വിഷം കലക്കിയതാണെന്ന സംശയവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി രംഗത്ത്. ലോക്ക് ഡൗണില്‍ പഠനം മുടങ്ങിയപ്പോഴാണ്…
Read More » - 25 September
ബിജെപി പിന്തുണയോടെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം, കോട്ടയത്ത് യുഡിഎഫ് പുറത്ത്
കോട്ടയം: നഗരസഭയിൽ 20 കൊല്ലം നീണ്ട യുഡിഎഫ് ഭരണത്തിന് അവിശ്വാസ പ്രമേയത്തിലൂടെ അവസാനമായി. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. എൽഡിഎഫിലെ 21 അംഗങ്ങളും…
Read More » - 24 September
കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് ബിജെപിയെ കൂട്ടുപിടിച്ചത് തരം താഴ്ന്ന നടപടിയെന്ന് കെ. സുധാകരന്
കോട്ടയം: കോട്ടയം നഗരസഭയില്‍ യുഡിഎഫിനെതിരെ ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധം ഉയരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് ബിജെപിയെ…
Read More » - 24 September
നാര്‍ക്കോട്ടിക് ജിഹാദ്: താഴത്തങ്ങാടി ഇമാമിനെ കാണാന്‍ മന്ത്രി വി.എന്‍ വാസവന് എത്തി
കോട്ടയം: താഴത്തങ്ങാടി ഇമാം ശംസുദ്ദീന്‍ മന്നാനിയുമായി കൂടിക്കാഴ്ച നടത്തി സഹകരണമന്ത്രി വി.എന്‍ വാസവന്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇമാം…
Read More » - 24 September
സൗജന്യ ചികിത്സയില്‍ കേരളം ഒന്നാമത്: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സൗജന്യ ചികിത്സയ്ക്കുള്ള അവാര്‍ഡ്
തിരുവനന്തപുരം: സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം സ്വന്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ…
Read More » - 24 September
ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസാക്കി: കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി
കോട്ടയം: ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപിയുടെ പിന്തുണയോടെ പാസായി. ഇതോടെ കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി പിന്തുണയോടെ…
Read More » - 24 September
‘ഇവളുമാരൊക്കെ വെടക്ക് ആണ്’: കന്യാസ്ത്രീകള്‍ക്കെതിരെ പി.സി ജോര്‍ജ്, ആരെയും അപമാനിക്കുന്നത് ഇഷ്ടമല്ലെന്നും വാദം
കോട്ടയം: കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശങ്ങളുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്. മഠത്തിലെ കുറുബാനക്കിടെ വൈദികന് നടത്തിയ പാരമര്‍ശങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതിൽ…
Read More » - 23 September
അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, ഇവളുമാരൊക്കെ വെടക്ക്: കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ പിസി ജോര്‍ജ്
കോട്ടയം: കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശങ്ങളുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്. മഠത്തിലെ കുറുബാനക്കിടെ വൈദികന് നടത്തിയ പാരമര്‍ശങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതിൽ…
Read More » - 23 September
കുടുംബകലഹം: ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു, പ്രതിയെ പോലീസ് പിടികൂടി
കോട്ടയം: ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 31കാരനായ…
Read More »