Kottayam
- Nov- 2021 -7 November
പൃഥ്വിരാജിന്റെ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ തമ്മിലടി
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജിന്റെ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ച് പൊന്‍കുന്നത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.…
Read More » - 7 November
എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: അധ്യാപകനെ മാറ്റിയാല്‍ പോര, പുറത്താക്കണമെന്ന് ദീപ മോഹനന്
കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകനെ മാറ്റിയാല്‍ മാത്രം പോരെന്നും ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കുന്നത് വരെ സമരം പിന്‍വലിക്കില്ലെന്നും ഗവേഷക ദീപ പി…
Read More » - 6 November
എംജി സര്‍വകലാശാലയിലെ ജാതിവിവേചനം: അധ്യാപകന് ഡോ. നന്ദകുമാര്‍ കളരിക്കലിനെ മാറ്റി
കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകനെ മാറ്റി സര്‍വകലാശാല. നാനോ സയന്‍സ് വിഭാഗം മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെയാണ് എംജി സര്‍വകലാശാല മാറ്റിയത്.…
Read More » - 6 November
ട്രയൽ റണ്ണിനിടെ പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു : ഒരാൾക്ക് പരിക്ക്
കോട്ടയം: പൊലീസ് നടത്തിയ ട്രയൽ റണ്ണിനിടെ അപകടം. പൊലീസ് ജീപ്പിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ടായിരുന്നു ട്രയൽ റൺ. തുടർന്ന് ഇയാളെയും കൊണ്ട് മെഡിക്കൽ കോളജ്…
Read More » - 6 November
ഫാത്തിമ ലത്തീഫിനു വേണ്ടി സമരം ചെയ്യുന്ന എസ് എഫ് ഐ ദീപ പി മോഹന്‍ വേണ്ടി എന്ത് ചെയ്തു: രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത്. മദ്രാസ് ഐ. ഐ. ടി യിലെ ഫാത്തിമാ ലത്തീഫിന് നീതി കിട്ടാൻ കൂടെ നിക്കുന്ന…
Read More » - 5 November
ആശുപത്രിയിലേക്ക് പോകാന്‍ അയല്‍വാസിയുടെ വീട്ടില്‍ എത്തിയ യുവതി പ്രസവിച്ചു: തുണയായി കനിവ് 108 ആംബുലന്‍സ്
കോട്ടയം: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ അയല്‍വാസിയുടെ വീട്ടില്‍ എത്തിയ യുവതി അയല്‍വാസിയുടെ പരിചരണത്തില്‍ പ്രസവിച്ചു. കോട്ടയം പഴയിടം രാജുവിന്റെ ഭാര്യ ബ്ലസി മാത്യു (34) ആണ്…
Read More » - 4 November
വീട്ടമ്മയുടെ മരണം കൊലപാതകം: സംഭവത്തിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരിക്കാമെന്ന് പൊലീസ്
ചിങ്ങവനം: ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കുറിച്ചി കേളന്…
Read More » - 3 November
എംജി സര്‍വകലാശാലയില്‍ ലൈംഗികാതിക്രമം നേരിട്ടതായി ഗവേഷക വിദ്യാര്‍ത്ഥിനി: പരാതി വ്യാജമെന്ന് വൈസ് ചാന്‍സിലര്‍
കോട്ടയം: എംജി സര്‍വകലാശാലയില്‍ ലൈംഗികാതിക്രമം നേരിട്ടതായുള്ള ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമെന്ന് വൈസ് ചാന്‍സിലര്‍ സാബു തോമസ്. 2014ല്‍ ഒരു ഗവേഷക വിദ്യാര്‍ത്ഥി കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ…
Read More » - 3 November
തൊടുപുഴയിൽ സ്കൂളിലേക്ക് പോയ രണ്ടു കുട്ടികളെ കാണാനില്ല: ആനയെ കാണാൻ പോയെന്ന് വാട്സാപ്പ് സന്ദേശം
തൊടുപുഴ: സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി. തൊടുപുഴയിലെ തൊമ്മന്‍കുത്ത് സ്വദേശികളായ ആദിദേവ്, പ്രണവ് എന്നിവരെ ആണ് കാണാതായത്. സംഭവത്തിൽ കരിമണ്ണൂര്‍ പൊലീസ്…
Read More » - 3 November
എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: അധ്യാപകനെ പുറത്താക്കില്ല, നിരാഹാര സമരം തുടര്‍ന്ന് ദീപ മോഹനന്
കോട്ടയം: ജാതീയമായി അധിക്ഷേപിച്ചെന്ന പേരില്‍ മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം നടത്തി വരുന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹനന്റെ പരാതിയില്‍ അധ്യാപകന് ഡോ.…
Read More » - 2 November
ഡ്രൈവറില്ലാത്ത കെഎസ്ആര്‍ടിസി ബസ് തനിയെ ഉരുണ്ട് വീട്ടുമുറ്റത്ത് പതിച്ചു: അഞ്ചാം തവണയാണ് സംഭവം
കോട്ടയം: ഡ്രൈവറില്ലാത്ത കെഎസ്ആര്‍ടിസി ബസ് തനിയെ ഉരുണ്ട് വീട്ടുമുറ്റത്ത് പതിച്ചു. പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് ഹൈവേയിലേക്കുള്ള ഇറക്കത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ട് റോഡിന് കുറുകെയുള്ള വീട്ടുമുറ്റത്തേയ്ക്ക്…
Read More » - 2 November
നാർക്കോട്ടിക് ജിഹാദ് ആരോപണം: പാലാ ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു
കോട്ടയം: നാർക്കോട്ടിക് ജിഹാദ് എന്ന വിവാദ ആരോപണം ഉന്നയിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തു. കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്. ബിഷപ്പിനെതിരെ അന്വേഷണം…
Read More » - 1 November
നാർക്കോട്ടിക് ജിഹാദ്: വിവാദ ആരോപണം ഉന്നയിച്ച പാലാ ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു
കോട്ടയം: നാർക്കോട്ടിക് ജിഹാദ് എന്ന വിവാദ ആരോപണം ഉന്നയിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തു. കുറുവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ്…
Read More » - 1 November
രോഹിത് വെമുല ജീവന് വെടിഞ്ഞത് എന്തിനെന്ന് ഇപ്പോള്‍ മനസിലാകുന്നു, നീതി ലഭിക്കാതെ പിന്മാറില്ലെന്ന് ദീപ
തിരുവനന്തപുരം: തന്റെ ആരോഗ്യസ്ഥിതി ഓരോനിമിഷവും അപകടത്തിലായി കൊണ്ടിരിക്കുകയാണെന്നും ഏത് നിമിഷവും മരണം പോലും സംഭവിക്കാമെന്നും മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം നടത്തി വരുന്ന ഗവേഷക…
Read More » - Oct- 2021 -28 October
കോട്ടയം എയ്ഞ്ചൽ വാലിയിൽ ഉരുൾപൊട്ടി: ദുരന്തം ഉണ്ടായത് സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്ത്, ആളുകൾ ഓടിരക്ഷപെട്ടു
കോട്ടയം: കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടിയതിനെ തുടർന്ന് മൂന്ന് വീടുകളില്‍ വെള്ളം കയറി. സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്തുകൂടിയാണ് ഉരുള്‍പൊട്ടിയൊഴുകിയത്. വെള്ളം വരുന്ന ശബ്ദം കേട്ട് ആളുകള്‍…
Read More » - 27 October
കിംസ് ആശുപത്രിയില്‍ എന്‍ഫോഴ്മെന്റ് റെയ്ഡ്: തിരുവനന്തപുരത്തും കോട്ടയത്തും പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയായ കിംസില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. കോട്ടയം ജില്ലയിലെ ആശുപത്രിയിലും റെയ്ഡ് നടന്നു. ആശുപത്രി ഉടമകള്‍ക്ക് മൗറീഷ്യസില്‍ നിക്ഷേപം ഉണ്ടെന്നുളള പരാതി ലഭിച്ചിരുന്നു. ഇതിന്…
Read More » - 26 October
മിഠായി നൽകി പീഡനം: പണം വാങ്ങി കേസ് ഒതുക്കാൻ കൂട്ടുനിന്നെന്ന് ആരോപണത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് തൂങ്ങിമരിച്ചു
കോട്ടയം: പണം വാങ്ങി പീഡനക്കേസ് ഒതുക്കാൻ കൂട്ടുനിന്നെന്ന് ആരോപണത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് തൂങ്ങിമരിച്ചു. 74 വയസ്സുകാരന്റെ പീഡനത്തിനിരയായ 10 വയസ്സുകാരിയുടെ പിതാവിനെ (40)യാണ് തൂങ്ങിമരിച്ച നിലയിൽ…
Read More » - 25 October
സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് വ്യാപക മഴ: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന്…
Read More » - 25 October
കോട്ടയത്ത് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവം: പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു
കോട്ടയം: കോട്ടയത്ത് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കോട്ടയം കുറിച്ചിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. Read…
Read More » - 24 October
വേണം അതീവ ജാഗ്രത: വെള്ളപ്പൊക്കത്തിൽപ്പെട്ട വീടുകളിലേക്ക് മടങ്ങുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ
ആലപ്പുഴ: സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കയറിയ വീടുകളിലേക്ക് തിരിച്ചു പോകുമ്പോൾ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ അറിയിപ്പ്. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാല്‍…
Read More » - 24 October
വീടിനും ഇൻഷുറൻസ് ഉണ്ട്: പ്രളയം, മിന്നല്‍, കാറ്റ് എന്നിവയിൽ വീടുകൾ നഷ്ടപ്പെട്ടാൽ പരിഹാരം കിട്ടും, വിശദ വിവരങ്ങൾ
തിരുവനന്തപുരം: പ്രകൃതി ക്ഷോഭങ്ങൾ മൂലം വീടുകൾ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ലഭിക്കുമെന്ന കാര്യം നമ്മളിൽ പലർക്കും അറിയാത്തതാണ്. കനത്ത മഴയും ഉരുള്‍പൊട്ടലും കേരളത്തില്‍ വീണ്ടും വലിയൊരു ദുരന്തം സൃഷ്ടിച്ച…
Read More » - 23 October
മിഠായി നല്കി പത്തുവയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു: ചിങ്ങവനത്ത് എഴുപത്തിനാലുകാരന് അറസ്റ്റില്‍
കോട്ടയം: മിഠായി നല്കി പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിപ്പിച്ച എഴുപത്തിനാലുകാരനായ വൃദ്ധന് അറസ്റ്റിൽ. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി യോഗി ദാസനാണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്.…
Read More » - 23 October
മുണ്ടക്കയം കാഞ്ഞിരപ്പള്ളി മേഖലകളില്‍ ശക്തമായ മഴ: വണ്ടന്‍പതാല്‍ മേഖലയില്‍ ഉരുള്‍പൊട്ടി
കോട്ടയം: മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളില്‍ ശക്തമായ മഴ. ഒന്നര മണിക്കൂറായി കോട്ടയം ജില്ലയുടെ കിഴക്കന്മേഖലകളില് കനത്ത മഴയാണ് പെയ്യുന്നത്. ഇതേതുടർന്ന് വണ്ടന്‍പതാല്‍ കൂപ്പു ഭാഗത്ത് ഉരുള്‍പൊട്ടിയതായി വിവരം…
Read More » - 23 October
എഐഎസ്എഫുകാർ പ്രവർത്തകയെ കേറിപ്പിടിച്ചു: എസ്എഫ്ഐയുടെ പരാതിയിൽ പോലീസ് കേസ്, വിവരം പെൺകുട്ടി അറിഞ്ഞോ എന്ന് പരിഹാസം
കോട്ടയം: എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിൽ എഐഎസ്എഫിനെതിരെ മറുപരാതിയുമായി എസ്എഫ്ഐ രംഗത്ത്. സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകയോട് എഐഎസ്എഫ് പ്രവർത്തകർ അപമര്യാദയായി പെരുമാറിയെന്നും കേറിപ്പിടിക്കാൻ ശ്രമിച്ചെന്നും…
Read More » - 22 October
എസ്എഫ്ഐയുടെ ആക്രമണം: പെൺകുട്ടിയായതിനാൽ കയ്യേറ്റം ചെയ്യില്ലെന്ന് കരുതി, എന്നാൽ പ്രതീക്ഷ തെറ്റിയെന്ന് പരാതിക്കാരി
കോട്ടയം: എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്ഐ സംഘം ആക്രമിച്ചത് ആസൂത്രിതമെന്ന് പരാതിക്കാരിയായ എഐഎസ്എഫ് വനിതാ നേതാവ്. പരാതി വ്യാജമെന്ന പ്രചരണം സിപിഎം നേതാക്കള്‍…
Read More »