Kollam
- Jan- 2023 -15 January
ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേര്‍ മരിച്ചു
കൊല്ലം: കൊല്ലം പരിമണത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. Read Also : ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭിക്കുന്ന…
Read More » - 14 January
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി ‘കൊല്ലം’: പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
കൊല്ലം: ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി ‘കൊല്ലം’. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. കേശവന് സ്മാരക ടൗണ്‍…
Read More » - 14 January
പട്ടാപ്പകൽ വീട്ടിൽക്കയറി അതിക്രമം : കാർ തകർത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു
അഞ്ചൽ: പട്ടാപ്പകൽ വീട്ടിൽക്കയറി കാർ തകർത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. അഞ്ചൽ നെടിയറ സജി വിലാസത്തിൽ സജീവിന്റെ ഭാര്യ വത്സലക്കാണ് (54) വെട്ടേറ്റത്. ഇവരുടെ പരിസരവാസിയായ ബിനുവാണ്…
Read More » - 14 January
വനമേഖലയില്‍ നാടൻ തോക്കുമായി മൃഗവേട്ടക്കെത്തി : രണ്ടുപേർ പിടിയിൽ
കുളത്തൂപ്പുഴ: വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള വനമേഖലയില്‍ നാടൻ തോക്കുമായി മൃഗവേട്ടക്കെത്തിയ രണ്ടുപേർ വനപാലകരുടെ പിടിയിൽ. പാങ്ങോട് ഭരതന്നൂര്‍ കൊച്ചാലുംമൂട് പി.വി ഹൗസില്‍ യൂസഫ് (51), ഷെഫീക്ക് മന്‍സിലില്‍…
Read More » - 13 January
‘സഹോദരന്റെ മുന്നിലേക്ക് മരിച്ചു വീഴുകയായിരുന്നു’: 16 കാരി ആര്യ കൃഷ്ണയ്ക്ക് സംഭവിച്ചത്, നടുങ്ങി നാട്ടുകാരും വീട്ടുകാരും
വർക്കല: പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞുപോയെന്ന കാരണത്താൽ ആത്മഹത്യ ചെയ്ത പതിനാറുകാരിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാരും കുടുംബവും. വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ആര്യ…
Read More » - 13 January
നഗരമധ്യത്തിൽ ചാരായ വിൽപന : പ്രതി അറസ്റ്റിൽ
കൊല്ലം: നഗരമധ്യത്തിൽ ചാരായ വിൽപന നടത്തിയ ഒരാൾ എക്സൈസ് പിടിയിൽ. മുണ്ടയ്ക്കൽ തെക്കേവിള മാടൻനട റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് വശം ദേവിനഗർ44-ൽ തോന്നലിൽ കിഴക്കതിൽ വീട്ടിൽ കുഞ്ഞുമോനാണ്…
Read More » - 12 January
ചലച്ചിത്ര അക്കാദമിയെ വിമര്‍ശിച്ച് കെബി ഗണേഷ് കുമാര്‍
അക്കാദമി അടുത്ത തലമുറക്ക് റിസര്‍ച്ച് ചെയ്യാനുള്ള സെന്ററായി നിലനില്ക്കണമെന്നും ഗണേഷ് കുമാര്‍
Read More » - 12 January
പത്താം ക്ലാസ് വിദ്യാർത്ഥി മാതൃസഹോദരിയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
ചാത്തന്നൂർ : പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പുന്നക്കോട് പേഴുവിള വീട്ടിൽ ഡി. സുധീഷിന്റെ മകൻ എസ്. ആര്യനെയാണ് (15)…
Read More » - 11 January
മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് ബൈക്കുകൾ തകർത്തു : അഞ്ചുപേർ അറസ്റ്റിൽ
ചവറ: മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിക്കുകയും സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ബൈക്കുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. പന്മന ഹരിഭവനത്തിൽ ഹരികൃഷ്ണൻ (21),…
Read More » - 11 January
നെട്ടയം സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് കഠിന തടവും പിഴയും
പുനലൂർ: ഏരൂർ നെട്ടയം സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷവും മൂന്നു മാസവും കഠിന തടവും 10,000 രൂപ പിഴയും ശിക്ഷിച്ച് കോടതി. ഏരൂർ…
Read More » - 11 January
റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ
ശാസ്താംകോട്ട: റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. ചാത്തിനാംകുളം സ്വദേശി സജീവനാണ് (54)പൊലീസ് പിടിയിലായത്. ശാസ്താംകോട്ട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. Read Also : ഗോൾഡൻ…
Read More » - 11 January
എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. പെരിനാട് കുഴിയം തെക്ക് വാഴോട്ട് പുത്തൻവീട്ടിൽ ആകർഷ് അശോക്(21), ആശ്രാമം പുത്തൻ കണ്ടത്തിൽ വീട്ടിൽ വൈശാഖ് (22)…
Read More » - 8 January
കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു : അയൽവാസി അറസ്റ്റിൽ
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു. ബന്ധുവായ ശരത്തിനാണ് പരിക്കേറ്റത്.…
Read More » - 8 January
കരുനാഗപ്പള്ളിയിൽ വൻ പാൻമസാല വേട്ട : പിടിച്ചെടുത്തത് ഒരു കോടിയുടെ നിരോധിത പാൻമസാലകൾ
കൊല്ലം: കരുനാഗപ്പള്ളിയിൽ വൻ പാൻമസാല വേട്ട. രണ്ടു ലോറികളിലായി കടത്തുകയായിരുന്ന ഒരു കോടിയുടെ നിരോധിത പാൻമസാലയാണ് പിടികൂടിയത്. Read Also : തുപ്പൽ ഭക്ഷണം തിന്ന്, കഞ്ചാവ്…
Read More » - 8 January
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ ആക്രമണം: യുവാവ് അറസ്റ്റിൽ
കൊല്ലം: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തിരുമുല്ലവാരം അമ്പാട്ട് രാജേഷ് ഭവനത്തിൽ രാജീവൻ (38) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. മീറ്റർ…
Read More » - 8 January
വടിവാളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
അഞ്ചല്‍: അഞ്ചലില്‍ വടിവാളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. കോണ്‍ഗ്രസ് അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഏറം അലിയാര്കുഞ്ഞ് റെജി ഭവനില്‍ റെജിമോന് (38) ആണ് അറസ്റ്റിലായത്. Read…
Read More » - 7 January
നായയെ അഴിച്ചുവിട്ടും വടിവാള്‍ വീശിയും പരാക്രമം നടത്തിയ പ്രതി ഒടുവിൽ പിടിയിൽ
കൊല്ലം: കൊല്ലത്ത് മൂന്ന് ദിവസമായി വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ച് പരാക്രമം സൃഷ്ടിച്ച പ്രതി ഒടുവിൽ പിടിയിൽ. മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്. Read Also :…
Read More » - 7 January
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു : വിമുക്തഭടൻ അറസ്റ്റിൽ
കരുനാഗപ്പള്ളി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ പൊലീസ് പിടിയിൽ. കല്ലേലിഭാഗം തൊടിയൂർ അപ്സരാലയത്തിൽ അരുണൻ (58) ആണ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ…
Read More » - 6 January
വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു
കൊല്ലം:വീട്ടുമുറ്റത്ത് കെട്ടിയിരുന്ന രണ്ട് ആടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. പെരുവേലിക്കര തേവരുകിഴക്കതിൽ ബാബുപിള്ളയുടെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടുകളെയാണ് വീട്ടുകാർ നോക്കി നിൽക്കവേ നായ്ക്കൾ ആക്രമിച്ചത്. Read…
Read More » - 6 January
വീഡിയോ ഗെയിം കളിക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ചു : 20കാരൻ അറസ്റ്റിൽ
അഞ്ചല്‍: മൊബൈല്‍ഫോണ്‍ വഴിയുള്ള വീഡിയോ ഗെയിം കളിക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരിപ്ര ഉദയ ഭവനത്തില്‍ വൈശാഖന് (20) ആണ് പിടിയിലായത്.…
Read More » - 5 January
ദേവാലയത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം : യുവാവ് അറസ്റ്റിൽ
കൊല്ലം: ദേവാലയത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കടപ്പാക്കട പീപ്പിൾസ് നഗർ-70-ൽ മക്കാനി ഷിബു എന്ന ഷിബു (39) ആണ് പിടിയിലായത്. കൊല്ലം ഈസ്റ്റ്…
Read More » - 5 January
വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം : യുവാവ് അറസ്റ്റിൽ
ചവറ: യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പന്മന വടുതല സനിൽ ഭവനിൽ സനൽ (36) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. Read…
Read More » - 4 January
- 3 January
തെരുവുനായ് ആക്രമണത്തിൽ ശബരിമല തീർത്ഥാടകരടക്കം എട്ടുപേര്‍ക്ക് പരിക്ക്
കുളത്തൂപ്പുഴ: വ്യത്യസ്ത സ്ഥലങ്ങളിലായുണ്ടായ തെരുവുനായ് ആക്രമണത്തില്‍ ശബരിമല തീർത്ഥാടകരടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്നെത്തിയ പുളിയറ സ്വദേശി ഇസക്കി, പുതുക്കോട്ട സ്വദേശി മണികണ്ഠന്, മധുര സ്വദേശി കനകരാജ്…
Read More » - 3 January
ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: തർക്കത്തെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. പാരിപ്പള്ളി കടമ്പാട്ടുകോണം വിനീത് ഭവനിൽ വിപിൻ ആണ് (27) അറസ്റ്റിലായത്. Read Also : നെടുമ്പാശ്ശേരി…
Read More »