Kollam
- Jan- 2023 -2 January
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : മുൻ മന്ത്രിയുടെ പിഎ മരിച്ചു
ചാത്തന്നൂർ: ബൈക്കുകൾ തമ്മിൽ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ മുൻ മന്ത്രി നീലലോഹിതദാസൻ നാടാരുടെ പേഴ്സണൽ സ്റ്റാഫ് മരിച്ചു. ആദിച്ചനല്ലൂർ പ്ലാക്കാട് തെക്കേവിള വീട്ടിൽ ജി.ശ്രീകുമാർ (56) ആണ് മരിച്ചത്. Read…
Read More » - 2 January
ഗ്യാസ് സിലിണ്ടർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കൊട്ടിയം: ദേശീയപാതയിൽ ഗ്യാസ് സിലിണ്ടർ കയറ്റി പോവുകയായിരുന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു. മുഖത്തല കിഴവൂർ വിശാഖ് ഭവനിൽ ശിവൻപിള്ളയുടെയും ബിജിയുടെയും…
Read More » - 2 January
പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കി
ചാത്തന്നൂർ : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനല്ലൂർ കൈതക്കുഴി പൊയ്കവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളികളായ ശ്രീകല -ചന്ദ്രബാബു ദമ്പതികളുടെ…
Read More » - 2 January
കുളത്തുപ്പുഴയിൽ അയ്യപ്പ ഭക്തർക്കടക്കം ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
കുളത്തുപ്പുഴ: കൊല്ലം കുളത്തുപ്പുഴയിൽ തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ ഭക്തർക്കടക്കം ഏഴ് പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഞ്ചു പേരെ കുളത്തുപ്പുഴ ആശുപത്രിയിലും, സാരമായി പരിക്കേറ്റ രണ്ടു…
Read More » - 1 January
മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
അഞ്ചൽ: മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പുരയിടത്തിലേക്ക് വീണു. കാർ യാത്രക്കാരായ മൂന്ന് കുളത്തൂപ്പുഴ സ്വദേശികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. Read Also :…
Read More » - 1 January
ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി : തെരച്ചിൽ
കൊല്ലം: ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ് (26) കാണാതായത്. Read Also : 58കാരിയായ അവിവാഹിതയെ…
Read More » - 1 January
വർക്കലയിൽ അസാം സ്വദേശി തിരയിൽപ്പെട്ട് മരിച്ചു
വർക്കല: പുതുവർഷ ആഘോഷങ്ങൾക്കിടെ വർക്കലയിൽ അസാം സ്വദേശി തിരയിൽപ്പെട്ട് മരിച്ചു. കാമരൂപ് നന്ദൻ നഗർ സരു മെട്രോ ഹൗസ് നമ്പർ 11-ൽ അരൂപ് ഡെ (33) ആണ്…
Read More » - 1 January
ആഡംബര കാര്‍ വഴിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊട്ടാരക്കര: ആഡംബര കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നിയന്ത്രണം വിട്ട കാറിന്റെ ടയര്‍ റോഡില്‍ ഉരഞ്ഞ പാടും വാഹനത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്ന് വീണ നിലയിലുമാണുള്ളത്. തൃക്കണ്ണമംഗലില്‍…
Read More » - Dec- 2022 -29 December
പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്ക് : ഒന്നിച്ചിരുന്ന് പ്രതിഷേധമറിയിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
കുടുംബസമേതമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആല്‍ത്തറയ്ക്ക് മുന്നിലിരിക്കുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവെയ്ക്കുകയായിരുന്നു
Read More » - 28 December
ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: രഹസ്യ വിവരത്തെ തുടർന്ന് പരിശോധന, കൊല്ലത്ത് ആറംഗ സംഘം പിടിയില്‍
രണ്ടേകാൽ കിലോ കഞ്ചാവുമായി ആറംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.
Read More » - 18 December
സൈക്കിൾ നന്നാക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: 58കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ പിടിയിൽ. പോരുവഴി വടക്കേമുറിയിൽ പരവട്ടം ഇടശ്ശേരി പുത്തൻ വീട്ടിൽ തോമസ്(58)നെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 17 December
ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം : ഭര്‍ത്താവ് അറസ്റ്റിൽ
കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ. ഭര്‍ത്താവ് ലോകേശ്വരനെ (52) ആണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. പരിക്കേറ്റ കുളത്തൂപ്പുഴ സിലോണ്‍മുക്ക് പുത്തന്‍…
Read More » - 17 December
വ്യാജ ചാരായവും കോടയുമായി ഒരാൾ അറസ്റ്റിൽ
കൊട്ടാരക്കര: വ്യാജ ചാരായവും കോടയുമായി മധ്യവയസ്കൻ അറസ്റ്റിൽ. കുളക്കട മാവടി മoത്തിനാപ്പുഴ, റേഞ്ച് ശശി എന്നു വിളിക്കുന്ന മനോജ് (47) ആണ് പിടിയിലായത്. എക്സൈസ് സംഘം നടത്തിയ…
Read More » - 17 December
ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
കൊട്ടാരക്കര: ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ തത്ക്ഷണം മരിച്ചു. ഉദ്ദേശം അറുപതു വയസ് തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടല്ല. Read Also : കൊശമറ്റം ഫിനാൻസ്: കടപ്പത്രങ്ങൾ വിപണിയിൽ അവതരിപ്പിച്ചു…
Read More » - 15 December
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. പെരിനാട് പാറപ്പുറം കൊഴിഞ്ഞവിള വീട്ടിൽ ശ്യാം (33) ആണ് 1.5 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. എക്സൈസ് സ്പെഷൽ…
Read More » - 13 December
ലോറിക്കു പിന്നിൽ ആഡംബര കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം: ലോറിക്കു പിന്നിൽ ആഡംബര കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം ഞാറമൂട് പാലപ്പഴഞ്ഞിവിളവീട്ടിൽ ക്ലിൻസ് അലക്സാണ്ടർ (27) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ ദേശീയ…
Read More » - 12 December
ചാണകക്കുഴിയിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
കുന്നത്തൂർ: പതിനഞ്ചടി താഴ്ചയിലുള്ള ചാണകക്കുഴിയിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞാങ്കടവ് പാലത്തിനു സമീപം ശ്രീമൂലത്തിൽ പദ്മിനിയുടെ വീട്ടിലെ പശുവാണ് കുഴിയിൽ വീണത്. Read Also :…
Read More » - 12 December
യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
ചവറ: ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ചവറ, കരിത്തുറ മംഗലശേരിൽ വീട്ടിൽ ആൻസിൽ(52) ആണ് പൊലീസ് പിടിയിലായത്. ചവറ പൊലീസ് ആണ്…
Read More » - 12 December
കൊല്ലത്ത് കോടികള്‍ വിലയുള്ള തിമിംഗല ഛര്‍ദ്ദിയുമായി നാലുപേർ അറസ്റ്റിൽ
കൊല്ലം: ജില്ലയിൽ കോടികൾ വിലയുള്ള തിമിംഗല ഛര്‍ദ്ദിയുമായി നാലുപേർ പിടിയിൽ. കൊല്ലം ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹർ, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു,…
Read More » - 11 December
അഞ്ചലിൽ ബൈക്ക് അപകടം : കാൽനട യാത്രക്കാരനും ബൈക്കോടിച്ച യുവാവും മരിച്ചു
അഞ്ചൽ: കൊല്ലം അഞ്ചലിൽ ബൈക്ക് അപകടത്തിൽ രണ്ടു പേർ മരിച്ചു. കാൽനട യാത്രക്കാരനും ബൈക്കോടിച്ച യുവാവുമാണ് മരിച്ചത്. Read Also : അടുത്ത 3 മണിക്കൂറില്‍ ഈ…
Read More » - 11 December
തേനീച്ചയുടെ ആക്രമണം : നിരവധിപേർക്ക് പരിക്ക്
കുണ്ടറ: മൺറോതുരുത്തിൽ തേനീച്ചയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കുപറ്റിയ മൺറോതുരുത്ത് ലേഖാ ഭവനത്തിൽ ഓമനക്കുട്ടൻ, സുലോചന എന്നിവരെ കുണ്ടറ താലൂക്ക് ആശുപത്രിയിലും കുഞ്ഞുമോൻ, ഡാനിയേൽ,…
Read More » - 10 December
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീടുമായുള്ള പരിചയം മുതലെടുത്ത് പീഡിപ്പിച്ചു : പ്രതി പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. ഉളിയക്കോവിൽ, നിധിൻ നിവാസിൽ ബേബി രാജ്(72) ആണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 10 December
നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന : വ്യാപാരി പിടിയിൽ
കൊട്ടാരക്കര: നിരോധിത പുകയില ഉൽപന്നങ്ങളുമായി വ്യാപാരി പൊലീസ് പിടിയിൽ. വല്ലം സ്വദേശി ജാസ്മിൻ ( 48) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നടത്തുന്ന കടമുറിയിൽ നിരോധിത…
Read More » - 10 December
സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം : ഗൃഹനാഥൻ മരിച്ചു
ചവറ: സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂട്ടർ യാത്രക്കാരനായ ചവറ മേക്കാട് റോസ് കോട്ടേജിൽ ജെറോം ഫെർണാണ്ടസ് (65)ആണ്…
Read More » - 10 December
ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു : മധ്യവയസ്കന് ദാരുണാന്ത്യം
ചവറ: ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചവറ സൗത്ത് നടുവത്തുചേരി കുരീയ്ക്കൽ തെക്കതിൽ ഷാജി (50) ആണ് മരിച്ചത്. ഇന്നലെ…
Read More »