KollamNattuvarthaLatest NewsKeralaNews

വീ​ഡി​യോ ഗെ​യിം ക​ളി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട 15 കാ​രി​യെ പീ​ഡി​പ്പി​ച്ചു : 20കാരൻ അറസ്റ്റിൽ

ക​രി​പ്ര ഉ​ദ​യ ഭ​വ​ന​ത്തി​ല്‍ വൈ​ശാ​ഖ​ന്‍ (20) ആ​ണ് പിടിയിലായത്

അ​ഞ്ച​ല്‍: മൊ​ബൈ​ല്‍​ഫോ​ണ്‍ വ​ഴി​യു​ള്ള വീ​ഡി​യോ ഗെ​യിം ക​ളി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട 15 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​രി​പ്ര ഉ​ദ​യ ഭ​വ​ന​ത്തി​ല്‍ വൈ​ശാ​ഖ​ന്‍ (20) ആ​ണ് പിടിയിലായത്. അ​ഞ്ച​ല്‍ പൊ​ലീ​സാണ് പ്രതിയെ പിടികൂടി​യ​ത്.

2020 മു​ത​ല്‍ കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലു​ള്ള യു​വാ​വ് അ​ടു​പ്പം മു​ത​ലെ​ടു​ത്ത്‌ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച​ല്‍ പൊ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി ഗോ​പ​കു​മാ​ര്‍, എ​സ്ഐ പ്ര​ജീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : സിനിമ പ്രൊഡക്ഷന്‍ ഡിസൈനറും കലാ സംവിധായകനുമായ സുനില്‍ ബാബു അന്തരിച്ചു

പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി പൊലീ​സ് രേ​ഖ​പ്പെ​ടു​ത്തി​. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. തെ​ളി​വെ​ടു​പ്പു​ക​ള്‍​ക്ക് ശേ​ഷം വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി​യ പ്ര​തി​യെ പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button