Kollam
- Jan- 2023 -25 January
വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചോദ്യംചെയ്തതിന് മർദ്ദനം:പിതാവിനും 12കാരി മകൾക്കും പരിക്ക്
കൊട്ടിയം: വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചോദ്യംചെയ്തതിന് രാത്രി വീട്ടിൽക്കയറി പിതാവിനെയും 12 വയസ്സുള്ള മകളെയും ആക്രമിച്ചതായി പരാതി. നെടുമ്പന കളയ്ക്കൽ ബിനു ഭവനിൽ ബിനോയ്, മകൾ ബ്ലെസിലി…
Read More » - 25 January
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യ്ത കേസിൽ യുവാവ് പിടിയിൽ. മലപ്പുറം അത്താണിയിൽ പൊറ്റയിൽ ഹൗസിൽ…
Read More » - 24 January
മീൻ പിടിക്കുന്നതിനിടെ ചെളിക്കെട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജമദ്യം കണ്ടെത്തി : കേസെടുത്ത് എക്സൈസ്
കൊല്ലം: മീൻ പിടിക്കുന്നതിനിടെ ചെളിക്കെട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജമദ്യം കണ്ടെത്തി. ഉളിയനാട് നിന്നാണ് യുവാക്കൾക്ക് വ്യാജമദ്യം കിട്ടിയത്. ചാത്തന്നൂർ എക്സൈസ് സംഘം കേസെടുത്ത് അന്വേഷണം തുടങ്ങി. കൊല്ലം ചാത്തന്നൂർ…
Read More » - 24 January
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : വീട്ടമ്മ മരിച്ചു
കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികളിൽ വീട്ടമ്മ മരിച്ചു. പുനലൂർ കലയനാട് നാൻസി ഭവനിൽ കുഞ്ഞമ്മ വിൽസൻ (മിനി49) ആണ് മരിച്ചത്. Read Also…
Read More » - 24 January
നിർമാണത്തിലിരുന്ന ഹോട്ടല്‍ കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
കൊല്ലം: നിർമാണത്തിലിരുന്ന ഹോട്ടല്‍ കെട്ടിടത്തിലെ ലിഫ്റ്റ് പൊട്ടി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പരവൂര്‍ കോട്ടപ്പുറം സ്വീറ്റ് ഹോമില്‍ മിസ്ഹാബുദീന് (84) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 24 January
മരം മുറിച്ച് മാറ്റുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ക്രെയിന്‍ മറിഞ്ഞു
കൊല്ലം: മരം മുറിച്ച് മാറ്റുന്നതിനിടയില്‍ ക്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഓപ്പറേറ്റര്‍ക്ക് പരിക്ക്. കൊല്ലം ചവറയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. Read Also : വിവാദ ഡോക്യുമെൻ്ററി…
Read More » - 23 January
ബേക്കറിയുടമയെയും സഹായിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു : 18 കാരൻ അറസ്റ്റിൽ
കുണ്ടറ: ബേക്കറിയുടമയെയും സഹായിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുണ്ടറ പെരുമ്പുഴ പെരിഞ്ഞെലി ചരുവിള പടിഞ്ഞാറ്റത്തില്‍ കാളിദാസന് (18-ഉണ്ണി) ആണ് അറസ്റ്റിലായത്. Read Also…
Read More » - 23 January
നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണു : ഏഴുപേര്‍ക്ക് പരിക്ക്
കൊല്ലം: നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ഏഴുപേര്‍ക്ക് പരുക്കേറ്റു. കൊല്ലം ബീച്ച് റോഡിന് സമീപത്തെ റാഹത്ത് ഹോട്ടലിന്റെ പുതിയ കെട്ടിടത്തിലെ ലിഫ്റ്റാണ് തകർന്നത്. ഹോട്ടല്‍ ഉടമകളിലൊരാളായ…
Read More » - 23 January
ക്ഷേത്ര ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
അഞ്ചല്‍: കടമാന്‍കോട് ക്ഷേത്ര ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടമാന്‍കോട് തെങ്ങുപണ വീട്ടില്‍ തുളസി (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കടമാന്‍കോട്…
Read More » - 22 January
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി : പ്രതികൾ അറസ്റ്റിൽ
ശാസ്താംകോട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ പ്രതികള്‍ പിടിയില്‍. ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് ഇടവനവടക്കതില്‍ ദീപു ദിവാകരന് (24), കോഴിക്കോട്…
Read More » - 22 January
വാടകയ്ക്കെടുത്ത വാഹനം മറിച്ച് വിൽക്കാൻ ശ്രമം : പ്രതി പിടിയിൽ
കൊല്ലം: വാടകയ്ക്കെടുത്ത വാഹനം മറിച്ച് വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട, മലയാലപ്പുഴ താഴത്ത് ശിവശങ്കരപിള്ള ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. Read Also…
Read More » - 21 January
മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മർദ്ദനം : പിന്നാലെ പിതാവ് തൂങ്ങി മരിച്ചു
കൊല്ലം: ആയൂരിൽ മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ മനംനൊന്ത് തൊട്ടുപിന്നാലെ പിതാവ് തൂങ്ങിമരിച്ചു. ആയുർ സ്വദേശി അജയകുമാറാണ് ജീവനൊടുക്കിയത്.…
Read More » - 20 January
തെരുവ് നായയുടെ ആക്രമണം : രണ്ട് വയോധികര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക്
ചോഴിയക്കോട്: കുളത്തുപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടു വയോധികര്‍ക്ക് പരിക്കേറ്റു. ചോഴിയക്കോട് തുണിക്കട നടത്തുന്ന അബ്ദുല്‍ ഷുക്കൂര്‍ (67), ബീഡിക്കുന്ന് സ്വദേശി പൊടിയന് (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 20 January
11 കാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും
അഞ്ചല്‍: ബന്ധുവായ 11 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തടിക്കാട് ലക്ഷംവീട്ടില്‍ അവറാന് എന്ന്…
Read More » - 20 January
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊട്ടാരക്കര: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൂവറ്റൂർ പടിഞ്ഞാറ് മാവടി അംബേദ്കർ കോളനിയിൽ സോമരാജന്റെ മകൻ സജി സോമരാജൻ (26) ആണ് മരിച്ചത്.…
Read More » - 19 January
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
ചാത്തന്നൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. കൊല്ലം മുണ്ടയ്ക്കൽ തെക്കേവിള ഏറഴികത്തു കിഴക്കതിൽ വീട്ടിൽ ക്രിസ്റ്റി എന്നു വിളിക്കുന്ന വിഷ്ണു (32) വാണ് അറസ്റ്റിലായത്.…
Read More » - 19 January
മൂകയും ബധിരയുമായ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി : ഭർത്താവ് അറസ്റ്റിൽ
പരവൂർ: മൂകയും ബധിരയുമായ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവ് പൊലീസ് പിടിയിൽ. പൂതക്കുളം മാവിള പുത്തൻവീട്ടിൽ ജയചന്ദ്രനാണ്(52) പൊലീസ് പിടിയിലായത്. പരവൂർ പൊലീസ് ആണ്…
Read More » - 18 January
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ചാത്തന്നൂര്‍: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ഏറഴികത്തു കിഴക്കതിൽ വീട്ടില്‍ ക്രിസ്റ്റി എന്ന ആര്. വിഷ്ണുവാണ് (32) അറസ്റ്റിലായത്. ചാത്തന്നൂര്‍ റേഞ്ച് എക്സൈസ് സംഘം…
Read More » - 18 January
കാണാതായ വയോധിക കിണറ്റില്‍ മരിച്ച നിലയില്‍
കൊല്ലം: വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാംകുറ്റി സിയാറത്തുംമൂട് പള്ളിക്ക് സമീപം തുമ്പിളകിഴക്കതില് ദേവകിയമ്മ (84)യാണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് മൃതദേഹം…
Read More » - 18 January
സ്കൂള്‍ ബസില്‍ സഞ്ചരിക്കവെ ടെലിഫോണ്‍ പോസ്റ്റില്‍ തലയിടിച്ച് ആയയ്ക്ക് ദാരുണാന്ത്യം
കൊല്ലം: സ്കൂള്‍ ബസില്‍ സഞ്ചരിക്കവെ ആയ ടെലിഫോണ്‍ പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. കരിക്കോട് തേമ്പ്രവയല് സ്വദേശിനി ഷെമി (33) ആണ് മരിച്ചത്. Read Also : തിരക്കിനിടെ…
Read More » - 17 January
പാറയുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു : കാര്‍ പൂര്‍ണമായും തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊല്ലം: പാറയുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം. ലോറിക്ക് അടിയില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. Read Also : ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം…
Read More » - 15 January
വാടകയ്ക്കെടുത്ത വാഹനം മറിച്ച് വിൽക്കാൻ ശ്രമം : യുവാവ് പിടിയിൽ
കൊല്ലം: വാടകയ്ക്കെടുത്ത വാഹനം മറിച്ച് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കായംകുളം പുതുപ്പള്ളി പുന്നുൾ പിസ്കയിൽ ജിനു (37) ആണ് പൊലീസിന്റെ പിടിയിലായത്. വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 15 January
കാട്ടുപന്നിയുടെ ആക്രമണം : ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
ശാസ്താംകോട്ട: ശാസ്താംകോട്ടയിലുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ റബർ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. മുതുപിലാക്കാട് തുണ്ടിൽ കിഴക്കതിൽ ബാബു (45) വിനാണ് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്. Read Also :…
Read More » - 15 January
വീടുകയറി ആക്രമണം : വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയിൽ
അഞ്ചല്‍: അഞ്ചലില്‍ വീടുകയറി ആക്രമണം നടത്തുകയും വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. അഞ്ചല്‍ നെടിയറ സ്വദേശി മൊട്ട എന്ന് അറിയപ്പെടുന്ന ബിനു (42)വാണ്…
Read More » - 15 January
സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍: വടക്കഞ്ചേരിയിൽ സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂർ കാഞ്ഞിരം കൊല്ലി തുരുത്തിക്കാട് ജോജോ – റിൻസി ദമ്പതികളുടെ മകൻ ഡിബിൻ മാർട്ടിനാണ് മരിച്ചത്.…
Read More »