Kollam
- Feb- 2023 -26 February
ഇറച്ചിക്കട ലേലത്തെ ചൊല്ലി തർക്കം : കാപ്പ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി, പ്രതി കീഴടങ്ങി
കൊല്ലം: കാപ്പ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. കുന്നിക്കോട് സ്വദേശി പോത്തു റിയാസ് എന്നറിയപ്പെടുന്ന റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ശനിയാഴ്ച രാത്രി പതിനൊന്നോടെ…
Read More » - 25 February
പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ ആക്രമിച്ചു : യുവാക്കൾ അറസ്റ്റിൽ
അഞ്ചാലുംമൂട്: പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ അക്രമം നടത്തിയ യുവാക്കൾ പൊലീസ് പിടിയിൽ. പനയം ചോനംചിറ കുന്നിൽ പടിഞ്ഞാറ്റതിൽ ശരത്ത് (24 -ജിത്തു), ജിജിത്ത് (21 -കണ്ണൻ),…
Read More » - 25 February
രജിസ്റ്റർ വിവാഹത്തിന് പറഞ്ഞ ദിവസം കാമുകനെത്തിയില്ല: മനംനൊന്ത് യുവതി ജീവനൊടുക്കി
കൊല്ലം: രജിസ്റ്റർ വിവാഹത്തിന് കാമുകനെത്താത്തതിലുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു. തുടയന്നൂർ കാട്ടാമ്പള്ളി വട്ടപ്പാട് മധുഭവനിൽ ധന്യ(23)യാണ് മരിച്ചത്. മണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി ഒരുവർഷത്തിലേറെയായി യുവതി…
Read More » - 25 February
മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു : സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
ചാത്തന്നൂർ: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കല്ലുവാതുക്കൽ പ്രേം ഹൗസിൽ ഉല്ലാസിന്റെ ഭാര്യ ബിന്ദുകുമാരി(43) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധുവായ ബിന്ദു…
Read More » - 24 February
ക്ഷേത്രത്തിലെ ഗാനമേളക്കിടെ തർക്കം, യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു : സഹോദരങ്ങൾ പിടിയിൽ
കൊല്ലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സഹോദരങ്ങൾ അറസ്റ്റിൽ. ഓച്ചിറ വില്ലേജിൽ വയനകം ജംഗ്ഷനു സമീപം കാട്ടുർകളിയിക്കൽ വീട്ടിൽ പ്രവീണ്‍(34), പ്രണവ്(31) എന്നിവരാണ് അറസ്റ്റിലായത്. ഓച്ചിറ പൊലീസാണ് പിടികൂടിയത്.…
Read More » - 23 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രണയം നടിച്ച് കൈക്കലാക്കി : പ്രതി പിടിയിൽ
ഓച്ചിറ: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ പ്രതിയെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന അപ്പത്ത് വീട്ടിൽ…
Read More » - 23 February
നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
കരുനാഗപ്പള്ളി: നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. അമ്പലപ്പുഴ കാരൂർ മുറിയിൽ ലക്ഷംവീട്ടിൽ കണ്ണൻ എന്ന രതീഷ് (24), കൊടുങ്ങല്ലൂർ കൈപ്പമംഗലം കുരിക്കഴി മുറിയിൽ അജിത് കുമാർ…
Read More » - 23 February
നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം
ചവറ: നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞ് വീണ് നിര്‍മാണ തൊഴിലാളി മരിച്ചു. പന്മന കോലം പുലത്തറയില്‍ നിസാര്‍ (42) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും…
Read More » - 21 February
സ്കൂട്ടറിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന : പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും
കൊല്ലം: സ്കൂട്ടറിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിയ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം പള്ളിത്തോട്ടം റീ സെറ്റിൽമെന്റ് കോളനിയിൽ നൗഷറുദ്ദീനെ…
Read More » - 21 February
മുൻവൈരാഗ്യത്തിൽ കുത്തികൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
കൊല്ലം: മുൻവൈരാഗ്യത്തിൽ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മുണ്ടയ്ക്കൽ തെക്കേവിള കളരിയഴികത്ത് കിഴക്കതിൽ ശിവൻ(57) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ആണ് കേസിനാസ്പദമായ…
Read More » - 21 February
കാറിൽ കടത്താൻ ശ്രമം : എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി : കാറിൽ മാരക ലഹരിവസ്തുക്കളുമായി വിൽപ്പനയ്ക്ക് എത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആലപ്പാട് പണ്ടാരത്തുരുത്ത് തെക്കേ തോപ്പിൽ നിഥിൻ (22) ആണ് പിടിയിലായത്. രഹസ്യ…
Read More » - 21 February
ഓട നിർമിക്കാനായെടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് അപകടം : യാത്രക്കാരന് ഗുരുതര പരിക്ക്
ചാത്തന്നൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഓട നിർമിക്കാനായി എടുത്ത വലിയ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ചാത്തന്നൂർ താഴം തെക്ക് പുത്തൻ വിള വീട്ടിൽ…
Read More » - 21 February
ബസ് നിര്‍ത്തുന്നതിന് മുമ്പ് ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം
അഞ്ചല്‍: സ്വകാര്യ ബസ് നിര്‍ത്തുന്നതിന് മുമ്പ് ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം. പത്തടി തനൂജ മന്‍സിലില്‍ ഷഹനാബത്ത് (54) ആണ് മരിച്ചത്. മലയോര ഹൈവേയില്‍ ഏരൂര്‍ പത്തടിയില്‍…
Read More » - 20 February
13കാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കി : വയോധികൻ പിടിയിൽ
കൊല്ലം: 13കാരനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ. കുരീപ്പുഴ സെമിന മൻസിലിൽ അബൂബക്കറാണ് (72) അറസ്റ്റിലായത്. കൊല്ലം വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വർഷം…
Read More » - 20 February
വാക്ക് തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : യുവാക്കൾ അറസ്റ്റിൽ
കൊല്ലം: വാക്ക് തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. പുതുച്ചിറ പനമൂട്ടിൽ കിഴക്കതിൽ സച്ചു(19), ഇരവിപുരം ആക്കോലിൽ കോടിയാട്ട് പടിഞ്ഞാറ്റതിൽ പ്രശാന്ത്(25) എന്നിവരാണ്…
Read More » - 20 February
പൊലീസ് ചമഞ്ഞ് വാഹനം തട്ടിയെടുത്തു : ഒരാൾ പിടിയിൽ
കൊല്ലം: പൊലീസ് ചമഞ്ഞ് വാഹനം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി തഴവ ഷെഷാസ് വീട്ടിൽ മുഹമ്മദ് നഹാസ്(45) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ…
Read More » - 19 February
കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട : പിടിച്ചെടുത്തത് 50 ലക്ഷത്തോളം രൂപയുടെ പാൻമസാല
കൊല്ലം: കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട. മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. കരുനാഗപ്പള്ളി പൊലീസ് ആണ്…
Read More » - 18 February
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
പറവൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മാള ചെന്തുരുത്തി മൂന്നാംകുറ്റി അജയിനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേക്കര…
Read More » - 17 February
യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു: ഒരാൾ അറസ്റ്റിൽ
ചാത്തന്നൂർ: ജൂസ് കടയിൽ എത്തിയ ആൾ കടയിലുണ്ടായിരുന്ന യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തി മാരകമായി പരിക്കേല്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചാത്തന്നൂർ, കോയിപ്പാട്…
Read More » - 16 February
വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ
വള്ളികുന്നം: വള്ളികുന്നം എം.എം കോളനിയിൽ വീടുകയറി അക്രമണം നടത്തിയശേഷം ഒളിവിൽപോയ രണ്ടു പ്രതികൾ പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനത്തിൽ വൈശാഖ് (32), ആദിനാട് വാഴപ്പള്ളി വീട്ടിൽ…
Read More » - 16 February
വയോധികൻ റോഡരികില്‍ മരിച്ച നിലയില്‍
കൊല്ലം: അഞ്ചലില്‍ വയോധികനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനയഞ്ചേരി സ്വദേശി വിജയന് പിള്ള ആണ് മരിച്ചത്. Read Also : അമിത ടിക്കറ്റ് നിരക്ക്: അമിതമായി…
Read More » - 16 February
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ബൈക്കിടിച്ച് അജ്ഞാതനായ വയോധികന് ദാരുണാന്ത്യം
അഞ്ചൽ: റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ബൈക്കിടിച്ച് അജ്ഞാതനായ വയോധികൻ മരിച്ചു. ഇന്നലെ രാവിലെ പത്തോടെ അഞ്ചൽ – തടിക്കാട് പാതയില്‍ വായനശാല ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.…
Read More » - 15 February
അഞ്ചുവയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം : വയോധികൻ അറസ്റ്റിൽ
ഇരവിപുരം: അഞ്ചുവയസുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികൻ അറസ്റ്റിൽ. ഇരവിപുരം കയ്യാലയ്ക്കൽ അനുഗ്രഹ നഗർ 82-ൽ റംസിയാ മൻസിലിൽ എ. അഷറഫാണ് (61) പിടിയിലായത്. പോക്സോ നിയമപ്രകാരം…
Read More » - 15 February
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ഓച്ചിറ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ക്ലാപ്പന പ്രയാർ തെക്ക് വിഷ്ണു ഭവനത്തിൽ വിഷ്ണു (28) ആണ് പിടിയിലായത്. അഞ്ച് ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. …
Read More » - 15 February
യുവാവിന് ക്രൂര മർദ്ദനം : പ്രതികൾ പിടിയിൽ
കൊല്ലം: യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. ക്ലാപ്പന വരവിള കൊല്ലന്റെ വടക്കതിൽ വീട്ടിൽ റോയി എന്ന് വിളിക്കുന്ന അജിത്ത്(28), ക്ലാപ്പന വരവിള നല്ലവീട്ടിൽ പടീറ്റതിൽ…
Read More »