Kollam
- Feb- 2023 -15 February
പ്രവാസിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ : മരണത്തിൽ ദുരുഹതയാരോപിച്ച് ബന്ധുക്കൾ
ചാത്തന്നൂർ: ഗൾഫിൽ തിരിച്ചു പോകാൻ തയാറെടുത്തിരുന്ന പ്രവാസിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാരിപ്പള്ളി എള്ളുവിള അമ്പൂരി പത്മവിലാസത്തിൽ ശശിധരൻ നായരുടെ മകൻ സജി(46)യെയാണ് കത്തിക്കരിഞ്ഞ നിലയിൽ…
Read More » - 14 February
യുവാവിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി : കുപ്രസിദ്ധ ഗുണ്ട ‘മംഗൾ പാണ്ഡേ’ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിൽ. മംഗൾ പാണ്ഡേ എന്ന അറിയപ്പെടുന്ന എബിൻ പെരേര ആണ് അറസ്റ്റിലായത്. കൊല്ലം…
Read More » - 14 February
പിണങ്ങിപ്പോയ ഭാര്യയെ ജോലിസ്ഥലത്തെത്തി ആക്രമിച്ച് പരിക്കേൽപിച്ചു: യുവാവ് അറസ്റ്റിൽ
കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന്, പിണങ്ങിപ്പോയ ഭാര്യയെ ജോലിസ്ഥലത്തെത്തി ആക്രമിച്ച് പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. തൃക്കടവൂർ കുരീപ്പുഴ ചിറക്കരോട്ട് പുത്തൻവീട്ടിൽ സജീവാണ് (42) അറസ്റ്റിലായത്. കൊല്ലം വെസ്റ്റ്…
Read More » - 12 February
മദ്യപിച്ച് ലക്കുകെട്ട് റെയില്‍പാളത്തില്‍ മൊബൈല്‍ ഫോണും നോക്കി കിടന്നു : ട്രെയിൻ നിന്നത് തൊട്ടരികെ, യുവാവ് കസ്റ്റഡിയിൽ
കൊല്ലം: മദ്യപിച്ച് ലക്കുകെട്ട് റെയില്‍പാളത്തില്‍ മൊബൈല്‍ ഫോണും നോക്കി കിടന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ. പുനലൂര്‍ സ്വദേശി മുഹമ്മദ് റാഫിയെയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. Read Also…
Read More » - 12 February
ട്രെയിനിൽ നിന്ന് തെറിച്ചു വീണ് യുവാവിന് ദാരുണാന്ത്യം
കൊല്ലം: ട്രെയിനിൽ നിന്ന് തെറിച്ചു വീണ് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി വേലഞ്ചേരി മറയൂർ പള്ളിയാടി ഹൗസിൽ അബ്ബാസ് – നഫീസ ദമ്പതികളുടെ മകൻ…
Read More » - 10 February
പോക്സോ കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചു : രണ്ടുപേർ അറസ്റ്റിൽ
കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുനിർത്തി പീഡിപ്പിച്ച കേസിലെ പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പോക്സോ കേസിലെ പ്രതി അർഷ് (21), ബന്ധു…
Read More » - 10 February
നിയന്ത്രണം വിട്ട പെട്ടി ഓട്ടോ താഴ്ച്ചയിലേക്ക് വീണ് സ്ത്രീക്ക് പരിക്ക്
ചവറ: നിയന്ത്രണം വിട്ട പെട്ടി ഓട്ടോ ദേശീയപാതയുടെ സമീപത്തെ താഴ്ച്ചയിൽ പതിച്ച് പെട്ടി ഓട്ടോയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. നീണ്ടകര ഹാർബർ റോഡിൽ പ്രകാശി റാഫേലിന്റെ കാലിനാണ്…
Read More » - 10 February
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി. വടക്കേവിള ക്രസന്റ് നഗർ-79 ചെറിയഴികത്ത് വീട്ടിൽ വാവാച്ചി എന്ന നിയാസി(30)നെ ആണ് പൊലീസ് ആറുമാസത്തേക്ക് കരുതൽ…
Read More » - 10 February
പതിമൂന്നു വയസുകാരിയോട് ലൈംഗികാതിക്രമം : വയോധികൻ പിടിയിൽ
കൊല്ലം: പതിമൂന്നു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ. ചവറ പന്മന ദിനീഷ് ഭവനത്തിൽ ദേവദാസ് (61) ആണ് അറസ്റ്റിലായത്. ചവറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 9 February
കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു : മൂന്നു പേര്‍ക്ക് പരിക്ക്
കുളത്തൂപ്പുഴ: കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. കുളത്തൂപ്പുഴ ആമക്കുളം ചതുപ്പിൽ വീട്ടില്‍ ലോപ്പസ് (54), ആലഞ്ചേരി അരുണോദയം വീട്ടില്‍ ബാലകൃഷ്ണ…
Read More » - 9 February
ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു
കൊല്ലം: കുന്നത്തൂരിൽ ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഗൃഹനാഥന് മരിച്ചു. ഐവര്‍കാല കിഴക്ക് തൃപ്തിയില്‍ രവീന്ദ്രന്‍പിള്ള(59) ആണ് മരിച്ചത്. Read Also : ചാരിറ്റി സംഘടനയിൽ നിന്ന്…
Read More » - 9 February
കാപ്പാ നിയന്ത്രണം ലംഘിച്ചു : പ്രതി പിടിയിൽ
കൊല്ലം: കാപ്പാ നിയന്ത്രണം ലംഘിച്ച യുവാവിനെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. ശക്തികുളങ്ങര പെരുങ്ങയിൽ ഹൗസിൽ ശ്യാമി(22) നെയാണ് തടവിലാക്കിയത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്…
Read More » - 8 February
ചിന്ത കുടുംബ സുഹൃത്ത്: ചിന്ത ജെറോം ഫോര്‍ സ്റ്റാര്‍ റിസോർട്ടിൽ താമസിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി റിസോര്‍ട്ട് ഉടമ
കൊല്ലം: സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം അമ്മയോടൊപ്പം കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ റിസോർട്ടിൽ താമസിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി റിസോര്‍ട്ട് ഉടമ ഡാര്വിന് ക്രൂസ്.…
Read More » - 8 February
പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന
കരുനാഗപ്പളളിയിലെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.
Read More » - 8 February
വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കി യുവതിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: വ്യാജ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് യുവതിയുടെ അശ്ലീല ഫോട്ടോ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഓച്ചിറ വലിയകുളങ്ങര മേടയില്‍ വീട്ടില്‍ എസ്. സോണിയാണ് (39) അറസ്റ്റിലായത്.…
Read More » - 8 February
മദ്യപിച്ചു വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ചു : അറസ്റ്റിൽ
പുനലൂര്‍: മദ്യപിച്ചു വാഹനം ഓടിച്ചതിന് പുനലൂര്‍ പൊലീസ് പിടികൂടിയ യുവാവ് സ്റ്റേഷനില്‍വെച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തി. തിങ്കളാഴ്ച വൈകീട്ട് 6.45ന് ആണ് സംഭവം. വാളക്കോട്…
Read More » - 8 February
കഞ്ചാവുമായി മൂന്നു പേർ എക്സൈസ് പിടിയിൽ
കൊല്ലം: കഞ്ചാവുമായി മൂന്നുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ ഗാന്ധി നഗർ 60-ൽ അലൻ (20), തഴുത്തല മൈലാപ്പൂർ വിളയിൽ പുത്തൻ…
Read More » - 8 February
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : മൂന്ന് പേർക്ക് പരിക്ക്
ചവറ: ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഒരു ബൈക്കിൽ യാത്ര ചെയ്ത ഐആർഇയിലെ സ്ഥിരം ജീവനക്കാരനായ ബീഹാർ സ്വദേശി കുമാർ അനുഗ്രഹ,…
Read More » - 8 February
നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം: രണ്ടുപേര്‍ക്ക് പരിക്ക്
കൊല്ലം: നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രികനും സ്കൂട്ടര്‍ ഓടിച്ചിരുന്ന രാമന്‍കുളങ്ങര സ്വദേശി സജിക്കുമാണ് പരിക്കേറ്റത്. Read Also…
Read More » - 7 February
മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം : തൊഴിലാളി മരിച്ചു
കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് തൊഴിലാളി മരിച്ചു. ആലപ്പാട് കൊന്നക്കോടത് വീട്ടിൽ സുജി (കണ്ണൻ-41) ആണ് മരിച്ചത്. Read Also : ഒരേ പുരുഷനെ പ്രണയിച്ച്…
Read More » - 7 February
നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ചവറ: ദേശീയപാതയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പന്മന വടക്കുംതല മേക്ക് തൊടിയില്‍ മേല്‍ വിജയകൃഷ്ണന്റേയും പ്രീതയുടെയും മകന് ശ്രീക്കുട്ടനാണ് (22) മരിച്ചത്. തിങ്കളാഴ്ച…
Read More » - 7 February
കെഎസ് ആർടിസി ബസും ഒമ്നി വാനും കൂട്ടിയിടിച്ചു : നാലുപേർക്ക് പരിക്ക്
അഞ്ചല്‍: അഞ്ചലില്‍ കെഎസ് ആർടിസി ബസും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ കാട്ടാമ്പള്ളി സ്വദേശി ആകാശ് (23) , കരുകോൺ കടവറം…
Read More » - 4 February
നവവധു ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്തു: യുവതി പിടിയിൽ
കൊല്ലം: നവവധു ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. നവവധു ചമഞ്ഞ ഭർതൃമതിയായ കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട്…
Read More » - 2 February
മദ്യപിച്ച് നിറയെ യാത്രക്കാരുമായി അപകടകരമായ രീതിയിൽ ബസോടിച്ചു : ഡ്രൈവർ അറസ്റ്റിൽ
കൊട്ടിയം: മദ്യപിച്ച് നിറയെ യാത്രക്കാരുമായി അപകടകരമായ രീതിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കൊല്ലം-കൊട്ടാരക്കര റൂട്ടിൽ സർവീസ് നടത്തുന്ന വിഷ്ണുമായ ബസിന്റെ ഡ്രൈവർ കരീപ്ര പ്ലാക്കോട്…
Read More » - 2 February
എം.ഡി.എം.എയും കഞ്ചാവും വിൽപന : അഞ്ചംഗ സംഘം അറസ്റ്റിൽ
കടയ്ക്കൽ: എം.ഡി.എം.എയും കഞ്ചാവും വിൽപന നടത്തിവന്ന അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. കടയ്ക്കൽ മുളങ്കാട്ടുകുഴി ചരുവിള വീട്ടിൽ നവാസ് (കൊട്ടച്ചി-35), പാങ്ങലുകാട് പുളിക്കൽ വീട്ടിൽ ആദർശ് (26),…
Read More »