Kannur
- Nov- 2021 -28 November
കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പിലെ അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് കെപിസിസി അറിയിച്ചു.…
Read More » - 28 November
വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം : പ്രതി അറസ്റ്റിൽ
കറുകച്ചാല്‍: തനിച്ച് താമസിച്ച വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. അഞ്ചാനി കോളനിയില്‍ അനി (അനിയന്കുട്ടന്-44) ആണ് പിടിയിലായത്. കറുകച്ചാല്‍ പൊലീസ് ആണ്…
Read More » - 28 November
ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നല്കി ‘സ്ട്രീറ്റ്’ പദ്ധതി ആരംഭിക്കുന്നു
തിരുവനന്തപുരം: പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്കി ‘സ്ട്രീറ്റ്’ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ,…
Read More » - 27 November
ദിനേശ് ബീഡി ഗോഡൗണിൽ വൻ തീപിടിത്തം : കത്തിനശിച്ചത് ഒരുലക്ഷത്തോളം ബീഡികൾ
പയ്യന്നൂർ: കണ്ടോത്ത് ദേശീയ പാതയോരത്ത് ദിനേശ് ബീഡി ഗോഡൗണിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ദിനേശ് ഷോപ്പി ഷോറൂമിനു പിറകിലെ ബീഡി ഉണങ്ങാനിടുന്ന പുകപ്പുരയിലാണ് തീപിടിത്തമുണ്ടായത്.…
Read More » - 26 November
ബംഗളൂരിൽ നിന്ന് അമ്പലപ്പുഴ സ്വദേശിനിയായ 20 കാരിയെ കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം
കണ്ണൂർ: അമ്പലപ്പുഴ സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവിൽ നിന്നും കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഒളിവിൽ പോയി. കണ്ണൂർ സിറ്റി മരക്കാർ കണ്ടി സ്വദേശിയായ…
Read More » - 25 November
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത കൂടിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
Read More » - 25 November
അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ…
Read More » - 24 November
ബോംബ് സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം : ബാലാവകാശ കമീഷനും പൊലീസും കേസെടുത്തു
തലശ്ശേരി: ബോംബ് സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ ധർമടം പൊലീസ് സ്വമേധയാ കേസെടുത്തു. സ്ഫോടകവസ്തു നിയന്ത്രണ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. ധർമടം പാലയാട് നരിവയലിൽ ആണ് സംഭവം.…
Read More » - 24 November
സ്കൂൾ വിട്ടു വരുന്ന വഴിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
പേരാവൂര്‍: സ്കൂളില്‍ നിന്നും ക്ലാസ് കഴിഞ്ഞ് വരുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ചയാണ് സംഭവം. പേരാവൂര്‍ സെൻറ് ജോസഫ്സ് ഹയര്‍ സെക്കൻഡറി എട്ടാം ക്ലാസ് വിദ്യാർഥിയെയാണ്…
Read More » - 24 November
നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : രാജസ്ഥാന് സ്വദേശി പിടിയിൽ
കണ്ണൂര്‍: നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രാജസ്ഥാന് കോട്ട സ്വദേശി അറസ്റ്റിൽ. രാജസ്ഥാന് കോട്ട സ്വദേശിയായ വിക്കി ബ്യാരിയാണ് (25) അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ആറുമാസത്തിനു…
Read More » - 23 November
നിയമന വിവാദം : കണ്ണൂർ വിസിയോട് ഗവർണർ വിശദീകരണം തേടി
തിരുവനന്തപുരം : കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തില്‍ ഗവര്‍ണ്ണർ വിശദീകരണം തേടി. യൂണിവേഴ്സിറ്റി…
Read More » - 23 November
ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ച് അപകടം : ആളപായമില്ല
കണ്ണൂർ: ജില്ലയിലെ കണ്ണോത്തുംചാലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ച് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി സാധനങ്ങൾ കയറ്റിവരികയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിക്കാണ് തീപിടിച്ചത്. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ല. പുലർച്ചെ…
Read More » - 23 November
മരുമകള്‍ നട്ടുവളര്‍ത്തിയ പപ്പായ അമ്മായിയമ്മ പറിച്ചു: മരുമകള്‍ അമ്മായിമ്മയുടെ കൈ വെട്ടി
കണ്ണൂര്‍: മരുമകള്‍ നട്ടുവളര്‍ത്തിയ പപ്പായ അമ്മായിയമ്മ പറിച്ചതിനെ തുടര്‍ന്ന് മരുമകള്‍ അമ്മായിമ്മയുടെ കൈ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ സരോജിനിയുടെ മകന്റെ ഭാര്യ സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. കണ്ണൂര്‍…
Read More » - 22 November
ധര്‍മടത്ത് ഐസ്ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ ധര്‍മടത്ത് ഐസ്ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റു. പന്ത്രണ്ട് വയസുകാരനാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്. പ്രദേശത്ത് നിന്ന് ഐസ്ക്രീം…
Read More » - 22 November
വിവാദങ്ങൾ അനാവശ്യം :കെകെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് കണ്ണൂർ സർവ്വകലാശാല വിസി
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കുന്നതിൽ അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്ന് കണ്ണൂർ സർവ്വകലാശാല…
Read More » - 22 November
വ്യക്തി വൈരാഗ്യം : കേളകത്ത് യുവാവിന് കുത്തേറ്റു
കേളകം: കേളകത്ത് യുവാവിന് കുത്തേറ്റു. മാങ്കുളത്താണ് സംഭവം. കണിച്ചാർ കുണ്ടേരി സ്വദേശി കരിമ്പിൽ ശ്രുധിനാണ് (31) കുത്തേറ്റത്. വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 20 November
ദേശീയപാതയിൽ സ്വകാര്യ ബസിന്റെ മത്സരയോട്ടം : ബൈക്ക് യാത്രക്കാരൻ ടയറിനടിയിൽ പെട്ട് മരിച്ചു
പാപ്പിനിശ്ശേരി: സ്വകാര്യ ബസിന്റെ മത്സരയോട്ടത്തിനിടയിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാപ്പിനിശ്ശേരി പഴഞ്ചിറ ധർമക്കിണറിന് സമീപത്തെ കെട്ടിട നിർമാണ തൊഴിലാളി മേപ്പയിൽ സന്ദീപ് കുമാറാണ് (32) അപകടത്തിൽ പെട്ട്…
Read More » - 20 November
തടവുകാരന്റെ എട്ടുവയസ്സുള്ള മകനെ രണ്ടാനമ്മയും മകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
ശ്രീകണ്ഠപുരം: ജയിലിൽ തടവിൽ കഴിയുന്നയാളുടെ എട്ടുവയസ്സുള്ള മകനെ രണ്ടാനമ്മയും അവരുടെ മകളും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഉളിക്കല്‍ തേര്മലക്കടുത്ത വിദ്യാർഥിയാണ് ക്രൂരമർദനത്തിനിരയായത്. കുട്ടിയുടെ മുത്തശ്ശിയാണ് ക്രൂരമായി മര്‍ദിച്ചുവെന്ന്…
Read More » - 19 November
യോഗ്യത ഇല്ലെന്ന പരാതി കണക്കിലെടുത്തില്ല: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് സർവകലാശാല നിയമനം
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ നിയമിക്കാൻ തീരുമാനം. മതിയായ യോഗ്യതകളില്ലാതെയാണ് പ്രിയാ…
Read More » - 19 November
കൊവിഡ് നിയന്ത്രണ വിധേയം: സംസ്ഥാനത്ത് മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി
കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാണെന്നും മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ…
Read More » - 18 November
ബസ് കണ്ടക്ടർ പീഡിപ്പിച്ചു : 22 കാരിയുടെ പരാതിയിൽ കേസെടുത്തു
തലശ്ശേരി: സുഹൃത്തായ ബസ് കണ്ടക്ടർ പീഡിപ്പിച്ചെന്ന് പരാതിയുമായി 22കാരിയായ യുവതി. യുവതിയുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. പഴയങ്ങാടി ഭാഗത്തോടുന്ന ബസിലെ കണ്ടക്ടർ പ്രസാദിനെതിരെയാണ് യുവതി പരാതി…
Read More » - 18 November
വെൺമണലിൽ പതിനൊന്നുകാരനെ ബൈക്കിലെത്തിയയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു
അഞ്ചരക്കണ്ടി: വെൺമണലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. 11 കാരനെ ബൈക്കിലെത്തിയയാൾ ആണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന…
Read More » - 18 November
ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു
ഇരിക്കൂർ: തെരൂർ പാലയോട് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ മരിച്ചു. ചിത്രാരി സുഭാഷ് നഗറിൽ വളപ്പിനകത്ത് ഹൗസിൽ താമസിക്കുന്ന പരേതരായ കെ.സി. ഖാദറിന്റെയും…
Read More » - 16 November
മോഷണത്തിനിടെ വയോധിക കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ
കണ്ണൂർ: മോഷണത്തിനിടെ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. അസം ബാർപെറ്റ സ്വദേശി നസറുളിനെയാണ് (25) പൊലീസ് പിടികൂടിയത്. കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും…
Read More » - 15 November
ബിജെപി പ്രവർത്തകന്റെ കൊലപാതകം: ബോധപൂർവം വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്ന് വിഡി സതീശൻ
കണ്ണൂർ: പാലക്കാട് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാലക്കാട്ടെ കൊലപാതകം ബോധപൂർവം വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്നും…
Read More »